The Frames Creations

The Frames Creations സിനിമയെക്കുറിച്ച് സംസാരിക്കാം

19/04/2024

ഫ്രയിംമ്സ് ക്രിയേഷൻസിൻ്റെ ബാനറിൽ മമതമലപ്പുറം അവതരിപ്പിച്ച ഷോർട്ട് മൂവി " ഹെഡ്ലൈൻസ് ടുഡേ "

We, proudly announces that our 3rd dream is becoming to happen.....
11/02/2024

We, proudly announces that our 3rd dream is becoming to happen.....

P K Seetha
17/12/2023

P K Seetha

Happy Onam_Team Seetha
28/08/2023

Happy Onam
_Team Seetha

പി കെ സീത ടൈറ്റിൽ പോസ്റ്റർ വൈറലാക്കി ഞങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഒരായിരം നന്ദി...ടീം സീത
10/08/2023

പി കെ സീത ടൈറ്റിൽ പോസ്റ്റർ
വൈറലാക്കി ഞങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഒരായിരം നന്ദി...

ടീം സീത

Thanks...
10/08/2023

Thanks...

ദി ഫ്രയിം ക്രിയേഷൻസിൻ്റെ ബാനറിൽ അജേഷ് സി.പി ക്യാമറയും, രചന സംവിധാനവും നിർവഹിച്ച് റിനീഷ്.പി എഡിറ്റിംഗും ചെയ്ത " FOREST Calling for survival , "
എന്ന സിനിമ പതിമൂന്നാമത് ഇൻസൈറ്റ് HALF ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അഞ്ചുമിനിറ്റിൽ താഴെയുള്ള സിനിമകൾക്കുവേണ്ടിയുള്ള കേരളത്തിലെ ഏറ്റവും വലിയ ഫെസ്റ്റിവലാണ് ഇൻസൈറ്റിന്റേത്. അഭിനന്ദങ്ങൾ അജേഷ്.സി.പി & റിനീഷ് ഫെസ്റ്റിവൽ സെപ്റ്റംബർ 10 ന് പാലക്കാട് നടക്കും.

ദി ഫ്രയിം ക്രിയേഷൻസിൻ്റെ ബാനറിൽ അജേഷ് സി.പി ക്യാമറയും, രചന സംവിധാനവും നിർവഹിച്ച് റിനീഷ്.പി എഡിറ്റിംഗും ചെയ്ത " FOREST Ca...
10/08/2023

ദി ഫ്രയിം ക്രിയേഷൻസിൻ്റെ ബാനറിൽ അജേഷ് സി.പി ക്യാമറയും, രചന സംവിധാനവും നിർവഹിച്ച് റിനീഷ്.പി എഡിറ്റിംഗും ചെയ്ത " FOREST Calling for survival , "
എന്ന സിനിമ പതിമൂന്നാമത് ഇൻസൈറ്റ് HALF ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അഞ്ചുമിനിറ്റിൽ താഴെയുള്ള സിനിമകൾക്കുവേണ്ടിയുള്ള കേരളത്തിലെ ഏറ്റവും വലിയ ഫെസ്റ്റിവലാണ് ഇൻസൈറ്റിന്റേത്. അഭിനന്ദങ്ങൾ അജേഷ്.സി.പി & റിനീഷ് ഫെസ്റ്റിവൽ സെപ്റ്റംബർ 10 ന് പാലക്കാട് നടക്കും.

ഞങ്ങൾ ആരംഭിക്കുന്നു.... ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിൽ...
26/07/2023

ഞങ്ങൾ ആരംഭിക്കുന്നു.... ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിൽ...

പ്രിയപ്പെട്ടവരെ,ഫ്രെയിംസ് ക്രിയേഷന്റെ ബാനറില്‍ പറമ്പിക്കുളം കടുവാസങ്കേതത്തില്‍ വെച്ച് നിര്‍മ്മിച്ച സിനിമക്ക് കിട്ടിയ അംഗ...
19/06/2023

പ്രിയപ്പെട്ടവരെ,

ഫ്രെയിംസ് ക്രിയേഷന്റെ ബാനറില്‍ പറമ്പിക്കുളം കടുവാസങ്കേതത്തില്‍ വെച്ച് നിര്‍മ്മിച്ച സിനിമക്ക് കിട്ടിയ അംഗീകാരമാണിത്....

അജേഷ് സി പിയുടെ ആശയവും, ക്യാമറയിലും, സംവിധാനത്തിലും ഒരുങ്ങിയ ചിത്രത്തിൽ റിനീഷ് നാരായണന്‍ എഡിറ്റ് (സ്മാര്‍ട് ഫോണില്‍) ചെയ്തു. മനോഹരമായ ടൈറ്റില്‍ ഡിസൈൻ ചെയ്തതും റിനീഷാണ്. ആദ്യപ്രദര്‍ശനം പറമ്പിക്കുളം ടൈഗര്‍റിസര്‍വ് സെമിനാര്‍ ഹാളില്‍ നടന്നു.

പ്രൊഡ്യൂസര്‍ പുഷ്പരാജന്‍ വലമ്പൂര്‍, അഭിനേതാവ് അഭിനവ് എസ് ഡി. സഹസംവിധായകനും
ഗൈഡും നാച്വറലിസ്റ്റുമായ മുകേഷ് പറമ്പികുളം, പ്രോഡക്ഷന്‍ ഡിസൈനറും ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജരുമായ ആര്‍ പ്രസാദ്, ആര്‍ട്ട് നിര്‍വ്വഹിച്ച പരസ്യ വിഭാഗം മാനേജര്‍ കെ ടി നാഷ്കുമാര്‍, ദേശാഭിമാനി മലപ്പുറം അസി. മാനേജര്‍ ശരത്, ജിജു പി, സി വി രാജീവ്, പി വി ജീജോ, സൗമ്യ മനോജ്, പറമ്പികുളം വനവകുപ്പ് ഉദ്യോഗസ്ഥര്‍, കാടറിയാന്‍ ടീമംഗങ്ങള്‍ എന്നിവര്‍ക്ക് ഈയവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു.

_ Team Frame Creations..

Address

Perintalmanna
679322

Website

Alerts

Be the first to know and let us send you an email when The Frames Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share