Zera Media

Zera Media Our business model affords scalability and flexibility, integrating strategic brand management with both advertisers and marketing conduits.

19/05/2021

കോവിഡ് സാഹചര്യത്തിൽ പരിചയം ഉള്ള ആൾ ആയിരുന്നത് കൊണ്ടാണ് ശൈലജ ടീച്ചർ തന്നെ ആരോഗ്യ വകുപ്പ് ഏറ്റെടുത്തെങ്കിൽ എന്നാഗ്രഹിച്ചത്.
നിയുക്ത ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പല രീതിയിലും കഴിവ് തെളിയിച്ച ആളാണ്.
ഒരു സ്ത്രീ തന്നെ വീണ്ടും ആരോഗ്യ മേഖലയിൽ വന്നത് പ്രതീക്ഷ നൽകുന്നു.
പുതിയ ആൾക്ക് എല്ലാ ആശംസകളും.
പ്രവർത്തനങ്ങൾ കാത്തിരിക്കുന്നു.
ഒരാൾക്ക് അല്ല എല്ലാ നിയുക്ത മന്ത്രിമാർക്കും ആശംസകൾ 👍👍👍

Let this day bring new hope and opportunities in your life. May you welcome them with an open mind and fresh thoughts.Ha...
13/05/2021

Let this day bring new hope and opportunities in your life. May you welcome them with an open mind and fresh thoughts.

Happy Eid All..!

09/05/2021

WhatsApp Group Invite

𝗖𝗼𝘃𝗶𝗱-𝟭𝟵 𝗟𝗼𝗰𝗸𝗱𝗼𝘄𝗻 - 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀*ലോക്സഡൗൺ കാലത്ത് അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ് നൽകുന്ന കേരള പൊലീസിന്റെ* 👉🏻 *pass.bsafe....
09/05/2021

𝗖𝗼𝘃𝗶𝗱-𝟭𝟵 𝗟𝗼𝗰𝗸𝗱𝗼𝘄𝗻 - 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀

*ലോക്സഡൗൺ കാലത്ത് അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ് നൽകുന്ന കേരള പൊലീസിന്റെ*
👉🏻 *pass.bsafe.kerala.gov.in വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു*

വെബ്സൈറ്റിൽ *'Pass'* എന്നതിനു താഴെ

*പേര്,*
*വിലാസം,*
*വാഹനത്തിന്റെ* *റജിസ്ട്രേഷൻ നമ്പർ,* *പോകേണ്ട സ്ഥലം,*
*തീയതി,*
*സമയം,*
*മൊബൈൽ നമ്പർ*
*തിരിച്ചറിയൽ രേഖ*

ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകേണ്ടത്.

ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകൾക്ക് അനുമതി നൽകുന്നതാണ്.

യാത്രക്കാർക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പ്രസ്‌തുത വെബ്‌സൈറ്റിൽ നിന്നും *മൊബൈൽ നമ്പർ, ജനന തീയതി* എന്നിവ നൽകി പരിശോധിക്കാവുന്നതും, അനുമതി ലഭിച്ചതായ യാത്ര പാസ് ഡൌൺലോഡ് ചെയ്തോ, *സ്‌ക്രീൻ ഷോട്ട്* എടുത്തോ ഉപയോഗിക്കാവുന്നതാണ് . യാത്രവേളയില്‍ ഇവയോടൊപ്പം ആപേക്ഷയിൽ പറഞ്ഞിരിക്കുന്ന *തിരിച്ചറിയൽ രേഖയും* പോലീസ് പരിശോധനയ്ക്കായി നിർബന്ധമായും ലഭ്യമാക്കണം.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം.
ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസിന്റെ ആവശ്യമില്ല.

വീട്ടുജോലിക്കാര്‍ക്കും, കൂലിപ്പണിക്കാര്‍ക്കും, തൊഴിലാളികള്‍ക്കും നേരിട്ടോ, അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയും, മറ്റുള്ളവർക്ക് വളരെ അത്യാവശ്യമായാ യാത്രകൾക്കും മാത്രം പാസ്സിന് അപേക്ഷിക്കാവുന്നതാണ് .

*പൊതു ജനങ്ങൾ തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും, വാക്‌സിൻ സ്വീകരിക്കുന്നതിനും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാവുന്നതാണ്.*

അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും കർശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

⚫️🔵🔴
🎞ZERA MEDIA🎞

*‎•••••വാർത്തകൾ ഞൊടിയിടയിൽ നിങ്ങളുടെ ഫോണിലൂടെയറിയാൻ ഈ ഗ്രൂപ്പിൽ അംഗമാകുക:-*

WhatsApp group 5:

WhatsApp Group Invite

Workers are the Strength of a CompanyHappy Workers' Day - May 1'''''
01/05/2021

Workers are the Strength of a Company

Happy Workers' Day - May 1
'
'
'
'
'

The Festival Of Colors.  🎉
29/03/2021

The Festival Of Colors.

🎉

Happy Maha Shivaratri
11/03/2021

Happy Maha Shivaratri

06/02/2021

WhatsApp Group Invite

On World Cancer Day, let us promise never to give up or let anyone else contribute to this disease.Zera Media
04/02/2021

On World Cancer Day, let us promise never to give up or let anyone else contribute to this disease.

Zera Media

Freedom in the mind, Strength in the words, Pureness in our blood, Pride in our souls, Zeal in our hearts, Let's salute ...
26/01/2021

Freedom in the mind, Strength in the words, Pureness in our blood, Pride in our souls, Zeal in our hearts, Let's salute our India on Republic Day.

"May you fill your New Year with new adventures, accomplishments, and learnings...!"HAPPY NEW YEAR                      ...
01/01/2021

"May you fill your New Year with new adventures, accomplishments, and learnings...!"

HAPPY NEW YEAR

Address

2 Nd Floor, Wafi Center , Pattambi Road, Perinthalmanna , Malappuram
Perintalmanna
679322

Alerts

Be the first to know and let us send you an email when Zera Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zera Media:

Share