Karinkallathani news

Karinkallathani news Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Karinkallathani news, News & Media Website, KARINKALLATHANI, Perintalmanna.

13/11/2025
നാടിന്റെ കാവൽക്കാരനാവുകയെന്ന സ്വപ്നം പാതിവഴിയിൽ  ബാക്കിയാക്കി അവൻ യാത്രയായി..നേവിയിൽ ചേരാനായിരുന്നുവത്രെ ആഗ്രഹം. അതിനുള്...
08/04/2022

നാടിന്റെ കാവൽക്കാരനാവുകയെന്ന സ്വപ്നം പാതിവഴിയിൽ ബാക്കിയാക്കി അവൻ യാത്രയായി..

നേവിയിൽ ചേരാനായിരുന്നുവത്രെ ആഗ്രഹം. അതിനുള്ള പരിശീലനത്തിൻ്റെ ഭാഗമായി രാവിലെ ദീർഘനേരം സൈക്ലിംഗ് നടത്തിയിരുന്നുവത്രെ. അങ്ങനെ നീന്തൽ പരിശീലനത്തിന് വേണ്ടിയാണത്രെ മുറിയങ്കണ്ണിയിൽ എത്തിയത്

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത് . സൈക്കിളിൽ പ്രഭാത സവാരി നടത്തുന്നതിനിടെ ചെത്തല്ലൂർ ഭാഗത്ത് മുറിയങ്കണ്ണി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു,
നീന്തുന്നതിനിടെ പുഴയിലെ കയത്തിൽപ്പെട്ടാണ് അപകടം സംഭവിക്കുന്നത് . സൈക്കിൾ നിർത്തി കുളിക്കാനിറങ്ങുന്നത് മറുകരയിൽ ഉള്ളവർ കാണുന്നുണ്ടായിരുന്നു. യുവാവ് അപകടത്തിൽപ്പെട്ടെന്ന് മനസിലാക്കി ഇവർ നീന്തി അടുത്തെത്തിയപ്പോഴേക്കും വെള്ളത്തിൽ മുങ്ങിയിരുന്നു.
ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും, നാട്ടുകാരനായ ശംസുവാണ് മൃതദേഹം മുങ്ങിയെടുത്തത്. നാട്ടുകാർ യുവാവിനെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കരിങ്കല്ലത്താണി ജാറത്തിന് സമീപം താമസിക്കുന്ന പി ടി മുഹമ്മദ് അലിയുടെ (മിൽമ) മകൻ സൽമാനുൽ ഫാരിസ്(28) എറണാകുളത്തു വെച്ചു മരണ...
31/03/2022

കരിങ്കല്ലത്താണി ജാറത്തിന് സമീപം താമസിക്കുന്ന പി ടി മുഹമ്മദ് അലിയുടെ (മിൽമ) മകൻ സൽമാനുൽ ഫാരിസ്(28) എറണാകുളത്തു വെച്ചു മരണപ്പെട്ടു. കളമശേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു.

കളമശ്ശേരി പോലീസ് നിയമ നടപടികൾ പൂർത്തിയാക്കി വിട്ടുകിട്ടിയ ശേഷം വെള്ളിയാഴ്ച പൊതിയിൽ മഹല്ല് ഖബറസ്ഥാനിൽ മറവു ചെയ്യും.

മാതാവ് : ഹഫ്സത്ത്, ഭാര്യ : ആയിഷ

കരിങ്കല്ലത്താണി ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന തച്ചൻ കുന്നൻ സക്കീർ മരണപ്പെട്ടു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു.
05/05/2020

കരിങ്കല്ലത്താണി ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന തച്ചൻ കുന്നൻ സക്കീർ മരണപ്പെട്ടു.

അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു.

കരിങ്കല്ലത്താണിക്കാരുടെ പ്രിയപ്പെട്ട സോനാപ്പി ഇന്ന് ബിഗ് സ്‌ക്രീനിൽ കരിങ്കല്ലത്താണി: ഡബ് മാഷുകളിലൂടെ ശ്രെധേയനായ സാദിക്ക്...
07/02/2020

കരിങ്കല്ലത്താണിക്കാരുടെ പ്രിയപ്പെട്ട സോനാപ്പി ഇന്ന് ബിഗ് സ്‌ക്രീനിൽ
കരിങ്കല്ലത്താണി: ഡബ് മാഷുകളിലൂടെ ശ്രെധേയനായ സാദിക്ക് സോനാപ്പി ചെറിയ വേഷം നൽകിയ പൃഥ്വിരാജ് ചിത്രം അയ്യപ്പനും കോശിയും ഇന്ന് റിലീസിൽ എത്തുകയാണ്. ചിത്രത്തിൽ അഞ്ചോ ആറോ സീനിൽ മാത്രമാണ് വേഷം നൽകിയത് യെങ്കിലും വലിയൊരു താര നിര വേഷമിടുന്ന ചിത്രത്തിന്റെ ഭാഗമായതിൽ തന്റെ ആദ്യ ചുവടുവെപ്പ് എന്ന നിലക്ക് സാദിക്കിന് അഭിമാനിക്കാം. ഒപ്പം കരിങ്കല്ലത്താണിയിലെ വ്യാപാരി സുഹൃത്തുക്കൾക്കും.ഇനിയും ഒട്ടേറെ നല്ല ചിത്രങ്ങൾ സാദിക്കിനെ തേടി എത്തട്ടെ എന്ന് ആശംസിക്കുന്നു..

തട്ടുകടയിലേക്ക് കാർ പാഞ്ഞുകയറി ജോലിക്കാരന് പരിക്ക് കരിങ്കല്ലത്താണി:വിജയ ബാങ്കിന് എത്രവശമുള്ള തട്ടുകടയിലേക് സ്വിഫ്റ്റ് കാ...
15/01/2020

തട്ടുകടയിലേക്ക് കാർ പാഞ്ഞുകയറി ജോലിക്കാരന് പരിക്ക്
കരിങ്കല്ലത്താണി:വിജയ ബാങ്കിന് എത്രവശമുള്ള തട്ടുകടയിലേക് സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് പാഞ്ഞു കയറി.. ഇടിയിൽ കട പാടെ തകർന്നു. ഇവിടെ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ഒരാൾക്കു പരിക്ക് ഗുരുതരമാണെന്ന് ദൃക്‌സാക്ഷി പറഞ്ഞു..രണ്ടു ദിവസം മുന്പാണ് ഇവിടെ തട്ടുകട ആരംഭിച്ചത്..

ഫോട്ടോ : അബ്ദുൽ ഗഫൂർ

 #ബേങ്ക്  #ഉദ്യോഗസ്ഥൻ  #ഹൃദയാഘാതം  #മൂലം  #മരണപ്പെട്ടു.സംസ്ക്കാരം ഇന്ന് 4 മണിക്ക്.____THz______PerinthalmannaMalappuram ...
14/11/2019

#ബേങ്ക് #ഉദ്യോഗസ്ഥൻ #ഹൃദയാഘാതം #മൂലം #മരണപ്പെട്ടു.

സംസ്ക്കാരം ഇന്ന് 4 മണിക്ക്.

____THz______
Perinthalmanna
Malappuram Dt.
Kerala State

കരിങ്കല്ലത്താണി വിജയ ബേങ്ക് ഉദ്ധ്യോഗസ്ഥൻ രാജീവ് ഇന്ന് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
35 വയസ്സായിരുന്നു.

പാലോട് കൂത്ത്പറമ്പ് സ്വദേശിയാണ്.

സംസ്കാരം
ഇന്ന്
(14.11.19 വ്യാഴം )
വൈകുന്നേരം
4 മണിക്ക്
വീട്ടു വളപ്പിൽ.

അച്ഛൻ :
ശിവശങ്കരൻ

അമ്മ :
ശകുന്തള

ഭാര്യ :
രൂപിക (ആറങ്ങോട്ടുകര)

മക്കൾ :
1. വരദ
2. ശ്രീവൈക

കരിങ്കല്ലത്താണിയിലെ ഓട്ടോ ഡ്രൈവർ അല്പംസമയം മുമ്പുണ്ടായ ആക്സിഡന്റിൽ മരണപെട്ടു.കാമ്പ്രം പോടെക്കാടുള്ള സിദ്ദീഖ്, കോരാംകോഡ് ...
24/08/2019

കരിങ്കല്ലത്താണിയിലെ ഓട്ടോ ഡ്രൈവർ അല്പംസമയം മുമ്പുണ്ടായ ആക്സിഡന്റിൽ മരണപെട്ടു.കാമ്പ്രം പോടെക്കാടുള്ള സിദ്ദീഖ്, കോരാംകോഡ് വെച്ചായിരുന്നു അപകടം..

Address

KARINKALLATHANI
Perintalmanna
679322

Website

Alerts

Be the first to know and let us send you an email when Karinkallathani news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share