15/07/2026
കേരള സർക്കാർ ഓപ്പറേഷൻ തൂഫാൻ തുടങ്ങാൻ കാരണം നമ്മുടെ നാടുകളിൽ ഇങ്ങനെയുള്ള മക്കൾ അധികരിക്കുന്നുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ്
ബിഗ് സല്യൂട്ട് രമേഷ് ചെന്നിത്തല സാറിന് ലഹരി മാഫിയ വ്യാപനത്തിനെതിരെ നമ്മൾ ഒറ്റക്കെട്ടായി ജാഗ്രത പാലിക്കുക...