Perinthalmanna Online

Perinthalmanna Online Perinthalmanna Online
"മലയാളം ഓൺലൈൻ ചാനൽ"
©Perinthalmanna Online Broadcasting LLP. Railway Station Road Angadippuram, Perinthalmanna

12/08/2025

പോസിറ്റീവ് ബിസിനസ്സ് സൊല്യൂഷൻസ് ന്റെ പാലക്കാട്‌, പെരിന്തൽമണ്ണ, പട്ടാമ്പി എന്നീ ബ്രാഞ്ചു കളിൽ "പവറോണം മെഗാ ഓഫർ ഡിസ്‌കൗണ്ട് സെയിൽസ്
9747797000-Perinthalmanna.
9744498260-Palakkad.
6235500010-Pattambi.

08/07/2025

KHAYAAL PALACE നാളെ നാടിന് സമർപ്പിക്കും | കിനാവിലെ കല്യാണം ഇനി ഖയാലിൽ.
Location: Mankada Karimala

04/07/2025

മണ്ണാർമലയിൽ വീണ്ടും പുലിയെ കണ്ടു.
ഇന്ന് വൈകുന്നേരം 7 മണിക്ക് റോഡ് മുറിച്ചു കടന്ന് ജീവിയെ കടിച്ചു പോകുന്നു

28/06/2025

അങ്ങാടിപ്പുറം ബ്ലോക്കിന് കാരണം ?
ഡ്രോൺ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ Jaseer Capitol പകർത്തിയ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു..

26/06/2025

രക്ഷപ്പെട്ടത് തലനാരിഴക്ക്;
അങ്ങാടിപ്പുറം മരിങ്ങത്ത് റോഡിൽ ഇന്ന് രാവിലെ 8:15 നാണ് സംഭവം.

02/05/2025

ൻ്റെമ്മോ....
പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി

26/04/2025

മങ്കട CH സെൻ്ററിനായി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നാളെ ( April 27) രാവിലെ 11 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

08/02/2025

പാതി വില തട്ടിപ്പ് | പെരിന്തൽമണ്ണയിലെ ആരുടേയും പണം നഷ്ടമാകില്ലെന്ന് നജീബ് കാന്തപുരം MLA

Address

Perinthalmanna Online News Channel
Perintalmanna
679322

Telephone

09497144384

Website

Alerts

Be the first to know and let us send you an email when Perinthalmanna Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Perinthalmanna Online:

Share