Queue Frame Films

Queue Frame Films The perfect way to build your dreams We make ad films, short films, commericail movies for you.

we assist you by providing technical support for your production enviornment. we have a well furnished editting suite including the latest 4k resolution Apple Mac Pro. we are now equipped with the lastest 4k supporting camera
the BLACK MAGIC 4K.

04/04/2025
Kovai
05/04/2023

Kovai

Abinesh & Nisha | Ingagement | 05 Apr 2023

HIYA MATES.....our next main man on the role, kudos from Gibran of peace, played by  !! "Going far as he could for the t...
12/08/2022

HIYA MATES.....our next main man on the role, kudos from Gibran of peace, played by !! "Going far as he could for the things he love" kinda guy !! Let's get together in the cinemas' Folks, from 19 tugust !!ravi







12/08/2022

HIYA MATES.....our next main man on the role, kudos from Gibran of peace, played by !! "Going far as he could for the things he love" kinda guy !! Let's get together in the cinemas' Folks, from 19 tugust !!ravi







07/08/2022

Apart from as evil and crooked as she appears, you people are gonna love her !! Meet Dr. ANGEL from PEACE. Coming to cinemas near you from 19th August ❤️







ravi sidhique





Shameer gibran ❤️https://youtu.be/vG8GRR0YSPY
05/08/2022

Shameer gibran ❤️

https://youtu.be/vG8GRR0YSPY

Presenting the Official Trailer of Peace Malayalam Movie . The film features Joju George, Siddique, Asha Sarath, Remya Nambeesan, Aditi Ravi, Mamu...

02/08/2022

So... A dad with boyfriend issues, who supposedly has a girlfriend ; a pity job that dosen't even pays off and a broke - lazy boyfriend who seems not so helping...PHEW....!!! couldn't be worse !! Anyway Hi, it's me RENU a.k.a RENUKA from peace !! Let's get together in the cinemas' Folks, from 19 tugust !!ravi






30/07/2022

പ്രിയ സുഹൃത്ത് ഷമീർ ജിബ്രാൻ ഛായാഗ്രഹണം നിർവഹിച്ച് ജോജു ജോർജ് നായകനാവുന്ന PEACE എന്ന സിനിമ ആഗസ്റ്റ് 19 ന് റിലീസാവുകയാണ് അത് കൊണ്ട് എല്ലാവരുടെയും സഹകരണം പ്രദീക്ഷിക്കുന്നു

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
27/05/2022

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ എല്ലാവർക്കും
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

"ഒരപാര കല്ല്യാണവിശേഷം" സംവിധായകൻ സിദ്ദീഖ് ടൈറ്റിൽ പ്രകാശനം നടത്തി. സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്...
20/05/2022

"ഒരപാര കല്ല്യാണവിശേഷം" സംവിധായകൻ സിദ്ദീഖ് ടൈറ്റിൽ പ്രകാശനം നടത്തി.

സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ' ഒരപാര കല്ല്യാണവിശേഷം ' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം സംവിധായകൻ സിദ്ദിഖ് കഴിഞ്ഞ ദിവസം എറണാകുളത്ത് നിർവ്വഹിച്ചു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ റിലീസ് ചെയ്യും

സ്ക്രീൻ വ്യൂ പ്രൊഡക്ഷന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് ശബരി, സജേഷ് വാകേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഒരപാര കല്യാണവിശേഷം അനീഷ് പുത്തൻപുര തിരക്കഥയും, സംവിധാനവും നിർവഹിക്കുന്നു. കഥ - സുനോജ്, ഛായാഗ്രഹണം - ഷമീർ ജിബ്രാൻ, എഡിറ്റർ - പി.സി.മോഹനൻ, സംഗീതം -ഹരികുമാർ ഹരേറാം, ഗാനരചന - പ്രേംദാസ് ഇരുവല്ലൂർ, പ്രെമോദ് വെള്ളച്ചാൽ, കല - വിനീഷ് കൂത്തുപറമ്പ്, മേക്കപ്പ് -പ്രേംജി, പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം, കോസ്റ്റ്യൂം - വിനീത് ദേവദാസ്, ബി.ജി.എം- സാമുവൽ അബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസോസിയേറ്റ് ഡയറക്ടർ - അരുൺ പ്രഭാകരൻ, പി.ആർ.ഒ: ഐമനം സാജൻ, സ്റ്റിൽ - ശാലു പേയാട്.

ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൗദാൻ, ശിവാനി ഭായ്, ഭീമൻ രഘു, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, ശശി കലിംഗ, ശിവദാസ് മട്ടന്നൂർ, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സോമൻ ശേഖരൻ, ശിവദാസ് മാറമ്പിള്ളി, ചന്ദ്രമോഹൻ, കണ്ണൂർ ശ്രീലത, രശ്മി അനിൽ, വത്സല മടിക്കൈ എന്നിവർ അഭിനയിക്കുന്നു. കൂത്തുപറമ്പ്, കോളയാട് പ്രദേശക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ പൂർത്തിയായ ഈ ചിത്രം ജൂൺ മാസം പ്രദർശനത്തിനെത്തും.

കഥയൊരുക്കം.📺📺ആലിൻ ചോട്ടിലെ തകരം മറച്ച വീട്..ചിത്രസംയോജനം✂️🎞️ഇടവേളകളിൽ...☕☕
03/04/2022

കഥയൊരുക്കം.📺📺
ആലിൻ ചോട്ടിലെ തകരം മറച്ച വീട്..
ചിത്രസംയോജനം✂️🎞️
ഇടവേളകളിൽ...☕☕

ആദരാഞ്ജലികൾ
22/02/2022

ആദരാഞ്ജലികൾ

Address

Queue Frame Films
Perintalmanna
679322

Alerts

Be the first to know and let us send you an email when Queue Frame Films posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share