Kerala news

Kerala news Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala news, Media/News Company, Perumbavoor.

ഗതികേട്
22/02/2025

ഗതികേട്

07/05/2024
സംഘി കഥകൾ പൊളിഞ്ഞുകേരള പോലീസിന് അഭിനന്ദനങ്ങൾ 👏👏👏
26/09/2023

സംഘി കഥകൾ പൊളിഞ്ഞു
കേരള പോലീസിന് അഭിനന്ദനങ്ങൾ 👏👏👏

സിനിമാക്കാരെ കൂട്ടുപിടിച്ച് വർഗീയത പറയിപ്പിച്ച് പതിനെട്ടാമത്തെഅടവും പയറ്റി നോക്കി. പുതുപ്പള്ളിയിൽഉള്ളതും നേർപകുതിയായി കു...
08/09/2023

സിനിമാക്കാരെ കൂട്ടുപിടിച്ച്
വർഗീയത പറയിപ്പിച്ച് പതിനെട്ടാമത്തെ
അടവും പയറ്റി നോക്കി. പുതുപ്പള്ളിയിൽ
ഉള്ളതും നേർപകുതിയായി കുറഞ്ഞുകിട്ടി!

ഇത് സമാജം
സ്റ്റാറുകളുടെ കൂടി പരാജയമാണ്!!

😅
08/09/2023

😅

"പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ*September 7, 2023 കണ്ണൂർ: പ്രായപൂർത്തിയാകാത്ത ...
07/09/2023

"പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ*
September 7, 2023

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ സിദ്ധൻ അറസ്റ്റിൽ. കൂത്തുപറമ്പിൽ എലിപ്പറ്റച്ചിറയിൽ ചാത്തൻസേവ കേന്ദ്രം നടത്തുന്ന ജയേഷ് ആണ് പിടിയിലായത്.

ജയേഷിന്‍റെ ചാത്തൻസേവ കേന്ദ്രത്തിലെത്തിയ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. പെൺകുട്ടി പിന്നീട് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത് മാതാപിതാക്കൾ ശ്രദ്ധിക്കുകയും കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തു

കൗൺസിലിങ്ങിലാണ് ലൈംഗികാതിക്രമം പെൺകുട്ടി പുറത്ത് പറഞ്ഞത്. തുടർന്ന് വീട്ടുകാർ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്നലെ രാത്രിയിൽ ജയേഷ് പിടിയിലാകുകയായിരുന്നു"
➖➖➖➖➖➖➖➖

കൊച്ചി ലുലു മാളിലെ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമം : പയ്യന്നൂര്‍ സ്വദേശിയായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരൻ അറസ്റ്റില്‍ക...
16/08/2023

കൊച്ചി ലുലു മാളിലെ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമം : പയ്യന്നൂര്‍ സ്വദേശിയായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരൻ അറസ്റ്റില്‍

കൊച്ചി: കൊച്ചി ലുലു മാളിലെ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശി അഭിമന്യുവാണ് അറസ്റ്റിലായത്. ക്യാമറ വെക്കാന്‍ ശ്രമിച്ചയാള്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജീവനക്കാരനാണെന്നാണ് ലഭ്യമായ വിവരം.

ഇന്നലെ രാത്രിയാണ് ഇയാള്‍ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമിച്ച് പിടിയിലായത്. പര്‍ദ്ദ ധരിച്ചെത്തിയാണ് മൊബൈല്‍ ക്യാമറ ശുചിമുറിക്കുള്ളില്‍ സ്ഥാപിച്ചത്. പര്‍ദ്ദ ധരിച്ച ആള്‍ സ്ത്രീകളുടെ ടോയ്‌ലറ്റിന് സമീപം ചുറ്റി തിരയുന്നത് കണ്ടത് ലുലു മാളിലെ സെക്യൂരിറ്റി ജീവനക്കാരിയാണ്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഈ വിവരം സെക്രൂരിറ്റി ജീവനക്കാരി മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചത് അനുസരിച്ച് കളമശ്ശേരി പൊലീസ് എത്തിയാണ് യുവാവിന് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

https://youtube.com/shorts/Z9pHmSXfsPs?feature=share

full ithil👆

കൊച്ചി ലുലു മാളിലെ ശുചിമുറിയില്‍ ക്യാമറ വെക്കാന്‍ ശ്രമം : പയ്യന്നൂര്‍ സ്വദേശിയായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരൻ .....

03/08/2023

ഇന്ന് മുഖ്യധാരാ മാധ്യമങ്ങൾ മുക്കിയ വാർത്ത..

"എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശനെതിരെ നിരന്തരം അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിക്കുന്ന മറുനാടൻ ഷാജൻ സ്കറിയയെ അറസ്റ്റ്‌ ചെയ്യണം" എന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ പട്ടത്തെ മറുനാടൻ മലയാളിയുടെ ഓഫീസിലേക്ക്‌ നാളെ വൈകിട്ട്‌ 4 മണിക്ക്‌ തിരുവനന്തപുരം ജില്ലയിലെ അഞ്ച്‌ യൂത്ത്‌ മൂവ്‌മെന്റ്‌ യൂണിയൻ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടക്കും.

എസ്‌.എൻ.ഡി.പി യോഗത്തിന്റെ ഔദ്യോഗിക ഭാരവാഹികൾ മാർച്ചിൽ പങ്കെടുക്കും.ഇക്കാര്യങ്ങൾ വിശദീകരിച്ച്‌ കൊണ്ട്‌ എസ്‌.എൻ.ഡി.പി യോഗം ഭാരവാഹികൾ ഇന്ന് തിരുവനന്തപുരത്ത്‌ വാർത്താ സമ്മേളനം വിളിച്ച്‌ ചേർത്തിരുന്നു.

A.I. Artificial Intelligence
16/07/2023

A.I. Artificial Intelligence

Address

Perumbavoor

Website

Alerts

Be the first to know and let us send you an email when Kerala news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share