20/06/2025
ഇസ്രായേൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ താക്കീതുമായി റഷ്യൻ പ്രസിഡന്റ് പുടിൻ രംഗത്ത്.
ഇറാനിൽ റഷ്യയുടെ നിരവധി ആണവ വിദഗ്ദർ ഉണ്ടെന്നും അവർക്കു നേരെ ഏതെങ്കിലും തരത്തിൽ ആക്രമണം ഉണ്ടായാൽ തിരിച്ചടി ശക്തമായിരിക്കുമെന്ന് പുടിൻ