Tharik Perumbavoor

Tharik Perumbavoor പെരുമ്പാവൂർക്കാരൻ 😜

15/08/2024
https://youtu.be/Plhl1i_W6t8?si=bworB0Td053VFAho
18/01/2024

https://youtu.be/Plhl1i_W6t8?si=bworB0Td053VFAho

പെണ്ണ് ലഹരി റെഡി ആണോ എന്തിനും കാലടിയിൽ വേണ്ട സൗകര്യങ്ങൾ ഫ്രീ ആയി ഇവിടെ ലഭ്യമാണ്.

അവളുടെ കാര്യത്തിൽ തീരുമാനമായി 👍
14/12/2023

അവളുടെ കാര്യത്തിൽ തീരുമാനമായി 👍

Bigbash Premier LeagueWinner's.🏏🏆🥇Dragons Perumbavoor 🐉
15/11/2023

Bigbash Premier League

Winner's.🏏🏆🥇

Dragons Perumbavoor 🐉

നെടുമ്പാശ്ശേരി എയർപോർട്ടിൻ്റെ 2 കിലോമീറ്റർ മാറി അപ്പാർട്ട്മെൻ്റ് വിൽപ്പനയ്ക്ക് താത്പര്യമുള്ളവർ ബന്ധപ്പെടുക Contact:93883...
08/08/2023

നെടുമ്പാശ്ശേരി എയർപോർട്ടിൻ്റെ 2 കിലോമീറ്റർ മാറി അപ്പാർട്ട്മെൻ്റ് വിൽപ്പനയ്ക്ക് താത്പര്യമുള്ളവർ ബന്ധപ്പെടുക

Contact:9388333344,9961023300

രാജാവ് നാട് നീങ്ങും.തമ്പുരാൻ തീപ്പെടും.തിരുമേനിമാർ കാലം ചെയ്യും.മഹാത്മാക്കൾ അന്തരിക്കും.ബാക്കിയുള്ളതിൽ കുറേ പേർ മരിക്കും...
24/07/2023

രാജാവ് നാട് നീങ്ങും.

തമ്പുരാൻ തീപ്പെടും.

തിരുമേനിമാർ കാലം ചെയ്യും.

മഹാത്മാക്കൾ അന്തരിക്കും.

ബാക്കിയുള്ളതിൽ കുറേ പേർ മരിക്കും.

ജാതിയിൽ താഴെയുള്ള ചെറുമനും പുലയനും ചത്തിട്ടേ ഉള്ളൂ.

പുലയാടി മോനേ എന്നു വിളിച്ചാൽ തെറി. പുലത്തിൽ ആടുന്നവൻ പുലയനാണല്ലോ.

ചെറ്റ എന്ന് വെച്ചാൽ ചെറുമന്റെ മാടമാണ്. അതും നമുക്ക് തെറിയാണ്.

അയാൾക്കറിയാവുന്ന ഭാഷ ചാവാണ്.

അയാളുടെ അച്ഛൻ ചത്തതാണ്. മരിച്ചതല്ല.

അതയാൾ ചോദിക്കുമ്പോൾ പൊള്ളുന്നതെന്തിനാണ് ?

ഇനിയിപ്പോൾ നാഷണൽ അവാർഡ് വാങ്ങിച്ചാലും ഭൂതകാലത്തിന്റെ ജീനുകൾ അയാളെ അസ്വസ്ഥനാക്കും.

എതിർപ്പ് രേഖപ്പെടുത്താം. പക്ഷേ കേസെടുക്കാനോ വിധിക്കാനോ യാതൊരധികാരവും നമുക്കില്ല.കാരണം അയാളുടെ ജീവിതവും ഭാഷയും നമ്മുടെ ചരിത്രത്തിന്റെ കൂടി സൃഷ്ടിയാണ്.

പിന്നെ മരിച്ചു കിടക്കുന്ന മനുഷ്യനെ ഒന്നനുകരിക്കാമോ എന്ന് ചോദിച്ചതിനോളം വിവരക്കേട് അയാൾ പറഞ്ഞിട്ടുമില്ല.

പിന്നെന്തിന് ഇത്രയും അസ്വസ്ഥത?

ഗൗരി ലക്ഷ്മി ❤ ഷൊർണ്ണൂർ  സ്വദേശികളായ  ലിജുവിന്റേയും നിതയുടേയും മകളാണ്.ഒന്നര വയസ്സുകാരിയായ ഗൗരി ലക്ഷ്മി സ്പൈനൽ മസ്കുലർ അട...
27/04/2022

ഗൗരി ലക്ഷ്മി ❤

ഷൊർണ്ണൂർ സ്വദേശികളായ ലിജുവിന്റേയും നിതയുടേയും മകളാണ്.
ഒന്നര വയസ്സുകാരിയായ ഗൗരി ലക്ഷ്മി സ്പൈനൽ മസ്കുലർ അട്രോഫി (SMA) എന്ന അപൂർവ്വ അസുഖം ബാധിച്ച് ചികിത്സയിലാണ്.
SMA ക്കുള്ള ഫലപ്രദമായ ചികിത്സ16 കോടിയോളം ചെലവ് വരുന്ന
ജീൻ തെറാപ്പിയാണ്

ഗൗരി ലക്ഷ്മി യുടെ ചികിത്സക്കായി നമുക്ക് ഇതു വരെ സമാഹരിക്കാനായത് 11 കോടി രൂപയാണ്
ഇനിയും വേണം 5 കോടി രൂപ കൂടി...
ചികിത്സക്കായുള്ള നടപടിക്രമങ്ങൾ
ആരംഭിച്ചു കഴിഞ്ഞു.

എല്ലാവരും ഒന്നു കൂടി മനസ്സ് വെക്കണം....

കൈവിടാതെ ചേർത്ത് പിടിക്കാം ഈ കുരുന്നിനെ....

A/C Name: GOWRILAKSHMI CHIKILTSA SAHAYA SAMITHI
A/C no: 40887974408
IFSC: SBIN0070787
Branch: SBI Shoranur
Swift code: SBININBB397
State Bank of India

•A/C Name: Liju K.L
Punjab National Bank
A/C no: 4302001700011823
IFSC: PUNB0430200
Branch: Kulappully
Swift code: PUNBINBB

•A/C Name: Liju K.L
HDFC BANK
A/C no: 50100513702574 IFSC:HDFC0002348
Branch: Shoranur
Swift code: HDFCINBB

Google pay
9605332159
9847200415
8089670415

Address

Perumbavoor

Alerts

Be the first to know and let us send you an email when Tharik Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tharik Perumbavoor:

Share