Jessy spotlight 2.0

Jessy spotlight 2.0 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jessy spotlight 2.0, Digital creator, Perumbavoor.
(10)

ഞങ്ങളുടെ ഫാമിലി ഇഷ്ടമാണെങ്കിൽ ഫോളോ ചെയ്തു കൂടെ വരണേ..🥰

മക്കളെ ഇഷ്ടമാണെങ്കിൽ ബർത്ത്ഡേക്ക് ഒന്ന് വിഷ് ചെയ്യണേ..♥️

Birthday 🥳
വല്യേട്ടൻ : 22/05/2011
കുഞ്ഞേട്ടൻ : 23/12/2016
മുത്തുമണി: 24/04/2023

❤️🎁
jessyspotlightcookingworld@okhdfcbank

06/06/2026

🧿❤️സ്കൂൾ വിട്ടുവരുന്ന ചേട്ടനെ കണ്ട് കുഞ്ഞി പെണ്ണ് ചെയ്യുന്നത് കണ്ടോ....🥰🧿











❤️💞❤️

"സുഹൃത്തുക്കളെ, ഒരു ചെറിയ സഹായം ആവശ്യമുണ്ട്! 🚗👶🏻കുഞ്ഞിന്റെ സുരക്ഷയ്ക്കായി കാറിൽ വെക്കാൻ ഒരു ചൈൽഡ് കാർ സീറ്റ് (Child Car ...
06/06/2026

"സുഹൃത്തുക്കളെ, ഒരു ചെറിയ സഹായം ആവശ്യമുണ്ട്! 🚗👶🏻

കുഞ്ഞിന്റെ സുരക്ഷയ്ക്കായി കാറിൽ വെക്കാൻ ഒരു ചൈൽഡ് കാർ സീറ്റ് (Child Car Seat) അന്വേഷിക്കുന്നുണ്ട്.

നിങ്ങളുടെ വീട്ടിൽ കുട്ടികൾ വലുതായതു കൊണ്ടോ മറ്റോ ഇപ്പോൾ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന ഒരു സീറ്റ് ഉണ്ടോ?
ഉണ്ടെങ്കിൽ തീർച്ചയായും അറിയിക്കുമല്ലോ. വലിയ വിലയ്ക്ക് പുതിയത് വാങ്ങാൻ പ്രയാസമുള്ളതുകൊണ്ട്, ആരുടെയെങ്കിലും
കൈവശം ഉപയോഗിക്കാത്ത സീറ്റ് ഉണ്ടെങ്കിൽ ചെറിയൊരു തുക നൽകി അത് വാങ്ങാൻ ഞാൻ തയ്യാറാണ്.
യാത്രകളിൽ കുഞ്ഞിന്റെ സുരക്ഷയ്ക്ക് ഇതൊരു വലിയ സഹായമായിരിക്കും.
ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ദയവായി ഒരു മെസ്സേജ് അയക്കുകയോ കമന്റ് ചെയ്യുകയോ ചെയ്യുമല്ലോ. നന്ദി!"

,

,

06/06/2026

ഈ കൈകളിൽ ഇവൾ എന്നും സുരക്ഷിതയായിരിക്കട്ടെ...🥹❤️











❤️💞❤️

ഇഷ്ടപെട്ടാൽ റെഡ് ഹൃദയം കമെന്റ് ആയി ഇടണേ ♥️
06/06/2026

ഇഷ്ടപെട്ടാൽ റെഡ് ഹൃദയം കമെന്റ് ആയി ഇടണേ ♥️

05/06/2026

ഇതൊക്കെ എങ്ങനെ പബ്ലിക് ആയി പറയുമെന്ന് ഓർത്ത് വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ...🤷‍♂️🙆‍♂️🤣🤣











❤️💞❤️


,

,

ഒരു hi പറയാൻ ആരേലും ഉണ്ടോ 😁
05/06/2026

ഒരു hi പറയാൻ ആരേലും ഉണ്ടോ 😁

05/06/2026

കടിക്കാൻ പറ്റാത്ത പലഹാരം വാങ്ങിക്കൊടുത്ത് അപ്പ മുത്തുമണിയെ പറ്റിച്ചതും പോരാ... അത് കഴിക്കാൻ സമ്മതിക്കില്ല.... ഇത് കണ്ട ലേ മുത്തുമണി : ഹലോ ഇത് എന്നാ പരിപാടിയാ.... കഴിക്കാൻ പറ്റാത്ത ചാതനം വാങ്ങിതന്നതും പോരാഞ്ഞിട്ട് എടുത്തോണ്ട് പോവാണോ....ഈ അപ്പയെ കൊണ്ട് ഞാൻ തോറ്റൂ... 🥹🤪🤣🤣











❤️💞❤️

"വലിയേട്ടൻ: 'എടാ മോളേ മുത്തുമണി... ഒന്ന് ചിരിച്ചേ...'മുത്തുമണി: 'ഇതിപ്പോ ക്യാമറ ഓൺ ആയോണ്ട് മാത്രം ചിരിക്കുന്നതാ, പിന്നെ ...
05/06/2026

"വലിയേട്ടൻ: 'എടാ മോളേ മുത്തുമണി... ഒന്ന് ചിരിച്ചേ...'
മുത്തുമണി: 'ഇതിപ്പോ ക്യാമറ ഓൺ ആയോണ്ട് മാത്രം ചിരിക്കുന്നതാ, പിന്നെ എനിക്ക് മിഠായി വാങ്ങിത്തരണം!' 🍫😂

​ഇവളുടെ ഒരു കുറുമ്പ്! 🤦‍♂️

​നിങ്ങളുടെ വീട്ടിലും ഇതുപോലെയുള്ള കുറുമ്പന്മാർ ഉണ്ടോ? ഉണ്ടെങ്കിൽ താഴെ കമന്റ് ചെയ്യൂ! വീഡിയോകളും വിശേഷങ്ങളും ഇഷ്ടമായാൽ പേജ് ഫോളോ ചെയ്ത് സപ്പോർട്ട് ചെയ്യണേ! ✨❤️

05/06/2026

❤️🫶 വല്യേട്ടന്റെയും കുഞ്ഞേട്ടന്റെയും കുഞ്ഞ് അനിയത്തിപ്രാവ്...😍ചേട്ടന്മാരുടെ വർഷങ്ങൾ ആയിട്ടുള്ള പ്രാർത്ഥനയ്ക്ക് ദൈവം കൊടുത്ത സമ്മാനമാണ് ഈ മുത്തുമണി...🥰 അതുകൊണ്ട് തന്നെ അവർ അവളെ സ്വന്തം ജീവനെ പോലെ നോക്കുന്നത്...🥰











❤️💞❤️
❤️

ന്നെ ഇഷ്ടമായെങ്കിൽ ഒരു ഹായ് തരാമോ❤️
05/06/2026

ന്നെ ഇഷ്ടമായെങ്കിൽ ഒരു ഹായ് തരാമോ❤️

Address

Perumbavoor

Website

Alerts

Be the first to know and let us send you an email when Jessy spotlight 2.0 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jessy spotlight 2.0:

Share