Bibin Jasna

Bibin Jasna ജീവിതം ഒന്നേ ഉള്ളു അത് സന്തോഷിച്ചു ത?

11/10/2025

എന്താണ് വക്കിലൻമാർക്ക് ഉണ്ടാകുന്ന രോഗം 🤪🥰

10/10/2025

ഇതല്ലാതെ വേറെ ഉത്തരം ഉണ്ട് അറിയാവുന്നവർ കമന്റ് ചെയ്യു ❤️

09/10/2025

ആ വടി ആവുന്നത് എന്താണ് 🤪🥰

07/10/2025

ആ ഒറ്റ ഉത്തരം എന്താണ് 🤪🥰

06/10/2025

ആരാണ് ഞാൻ 🤪🥰

ഈ പാവം കൊച്ചിന്റെ(ഉറങ്ങുബോൾ മാത്രം 🤪🥰) ജസ്‌നമോളുടെ പിറന്നാൾ ആണ് ഇന്ന് ❤️❤️❤️. HAPPY BIRTHDAY MY DEAR😘😘😘
06/10/2025

ഈ പാവം കൊച്ചിന്റെ(ഉറങ്ങുബോൾ മാത്രം 🤪🥰) ജസ്‌നമോളുടെ പിറന്നാൾ ആണ് ഇന്ന് ❤️❤️❤️. HAPPY BIRTHDAY MY DEAR😘😘😘

05/10/2025

ഹെഡ് സെറ്റ് ശരി ഉത്തരം ആണോ 🤪🥰

എന്റെ മൂത്തമോളു അമ്മു എടുത്ത ഫോട്ടോ ആണ് നല്ലതാണോ ❤️❤️❤️
05/10/2025

എന്റെ മൂത്തമോളു അമ്മു എടുത്ത ഫോട്ടോ ആണ് നല്ലതാണോ ❤️❤️❤️

04/10/2025

ഉത്തരം പിടികിട്ടിയോ 🤪🥰

മുടി വളർത്താൻ ആഗ്രഹിക്കുന്ന ആൺ പിള്ളേരോട്. നിവർത്തി ഉണ്ടെങ്കിൽ വളർത്താതെ ഇരിക്കുക... ഒന്നാമത്തെ കാരണം നല്ല രീതിയിൽ മുടി ...
03/10/2025

മുടി വളർത്താൻ ആഗ്രഹിക്കുന്ന ആൺ പിള്ളേരോട്. നിവർത്തി ഉണ്ടെങ്കിൽ വളർത്താതെ ഇരിക്കുക... ഒന്നാമത്തെ കാരണം നല്ല രീതിയിൽ മുടി കൊഴിച്ചിൽ ഉണ്ടാകും പിന്നെ വളർത്തിയാൽ നല്ല രീതിയിൽ care ചെയ്യണം എത്ര care ചെയ്താലും ഈ മുടി കൊഴിച്ചിൽ എന്ന പ്രേക്രിയ അവസാനിക്കുന്നില്ല 😒🙏. (മുടി കൊഴിച്ചിൽ തടയാൻ എന്തേലും വഴി ഉണ്ടോ 😒???അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ )

03/10/2025

ഈ ഗ്യാസ് അടുപ്പ് ശരി ഉത്തരം ആണോ കൂട്ടുകാരെ ❤️

02/10/2025

ആ കപ്പ്‌ ഏതു കപ്പ്‌ ആണെന്ന് ആർകെങ്കിലും മനസ്സിലായോ 🤪🥰

Address

Pulluvazhy
Perumbavoor
683541

Alerts

Be the first to know and let us send you an email when Bibin Jasna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bibin Jasna:

Share