School TV

School TV Great things come from a small package.

https://www.keralarecords.in/award/afra-fathima-p-m/
15/09/2025

https://www.keralarecords.in/award/afra-fathima-p-m/

AFRA FATHIMA P M Certificate of Honoring Courage, Freedom & Inspiration AFRA FATHIMA P M in recognition of your remarkable, courageous, and trailblazing solo journey across Tamil Nadu, covering more than 4,000 kilometers on your two-wheeler (Access 125), beginning from Kozhikode, Kerala, on July 4,....

https://www.keralarecords.in/
19/08/2025

https://www.keralarecords.in/

Kerala, the Southernmost state of India is the spice hotspot of the world since ancient times. Kerala is a state which is a biodiversity hotspot in Incredible India. This beautiful land is rightly called God’s Own Country, given to its lush green landscapes and crystal clear beaches that will leav...

15/09/2024
13/02/2024

Ruksana Parbin
STD VI

08/02/2024

Great things come from a small package.

03/02/2024

Hadi
MAHS Kakkanad

01/02/2024

സംഗീതം തപസ്യയാണ് . കുഞ്ഞു മക്കളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഈ കഴിവിനെ പുറത്തെടുക്കുക എന്നത് ചിപ്പിക്കുള്ളിലെ മാണിക്യത്തെ പുറത്തെടുക്കുന്ന പോലെയാണ് അധ്യാപകരായ നാം ഓരോരുത്തരും ഇതുപോലെ ഉള്ള മുത്തുകളെ എങ്ങനെ മാണിക്യകല്ലാക്കി മാറ്റാം എന്ന് ശ്രമിച്ചു കൊണ്ടിരിക്കുകയാണല്ലോ .... ഉദാത്ത മാതൃകയായി ജി.എൽ.പി.എസ് കൊടകരയിലെ രണ്ടാം ക്ലാസ്.ബി.യിലെ കൊച്ചുവാനമ്പാടിയായ ഇകപർണികയുടെ സ്വരമാധുരി നമുക്ക് കേൾക്കാം ....

31/01/2024

നമ്മുടെ മക്കൾ മലയാള ഭാഷ കൈകാര്യം ചെയ്യുവാൻ ഒരു പരിധി വരെ പ്രാവീണ്യം നേടിയവരായിരിക്കുമല്ലോ എന്നാൽ ആംഗലേയ ഭാഷയിൽ ആശയവിനിമയം നടത്താൻ പറഞ്ഞാൽ പദസമ്പത്തിൻ്റെ കുറവു കൊണ്ടോ വ്യാകരണ പിശക് കൊണ്ടോ വിമുഖത കാണിക്കുന്നതായി നമ്മളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ എന്നാൽ ഇവയിൽ നിന്നെല്ലാം രണ്ടാം ക്ലാസ് ബിയിലെ കുട്ടികൾ വ്യത്യസ്തരാകുകയാണ്. ഇംഗ്ലീഷ് ഭാഷ നിരന്തരം ശ്രാവ്യമായാൽ അതും ഭാവങ്ങളും ഉച്ചാരണസ്ഫുടതയും കൂടെ ഉള്ള ആഖ്യാനങ്ങളും അവതരണങ്ങളും ആയാൽ നമ്മുടെ എല്ലാ മക്കൾക്കും ആ ഭാഷയോട് ഇഷ്ടം ഉണ്ടാകും അവർക്ക് ആശയവിനിമയം നടത്താൻ ആഗ്രഹം ഉണ്ടാകും. അധ്യാപകരെ ആണല്ലോ മാതൃകകളായി നമ്മളുടെ കുട്ടികൾ എടുക്കുന്നത്. ചെറിയ മക്കളായ രണ്ടാം ക്ലാസിലെ ഈ മിടുക്കി പാഠപുസ്തകം പോലും മാറ്റി വച്ച് നല്ല ഒരു ഇംഗ്ലീഷ് അധ്യാപികയായത് കണ്ടു നോക്കൂ.......ഇന്ന് ഈ മോൾക്ക് സാധിക്കുമെങ്കിൽ നമുക്ക് ഓരോരുത്തർക്കും ഈ മാതൃക പ്രവർത്തന പഥത്തിൽ കൊണ്ടു വന്നൂടേ.........

21/01/2024

Surya nandan V P
DBHSS CHERIYANAD Alappey
Congratulations 🎉👏

Address

Perumbavoor

Alerts

Be the first to know and let us send you an email when School TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to School TV:

Share