Avenir Technology

Avenir Technology Avenir Technology is one of the leading companies in the vast arena of digital media. Engaged in music and video content production & distribution.

This Page is Owned by AvenirTek Digital Private Limited

10/10/2025

നമ്മൾ കഷ്ടപ്പെട്ട് തേടി പോകേണ്ട ആവശ്യം ഇല്ല
നമ്മുക്കു ഉള്ളത് ആണേൽ സമയം ആവുമ്പൊ നമ്മുക്ക് കിട്ടും

don’t miss the beginning of this journey.

08/10/2025

നീ എങ്ങനെ ആണെങ്കിലും
എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാ

കൊച്ചു കൊച്ചു വഴക്കുകൾ ആയി
അവർ ഇനിയും തുടരും

അവർ ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോൾ, മധുരമായ പ്രണയം, ചെറിയ വഴക്കുകൾ, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ എന്നിവ അവർ പങ്കിടുന്നു.

06/10/2025

എന്നെ ഞാൻ ആക്കിയ ഒരു life changing moment ഉണ്ട്
ഞങ്ങളുടെ കല്യാണം

അവർ ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോൾ, മധുരമായ പ്രണയം, ചെറിയ വഴക്കുകൾ, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ എന്നിവ അവർ പങ്കിടുന്നു.

01/10/2025

എനിക്ക് എന്റെ സാധനങ്ങളോടൊക്കെ വല്ലാത്തൊരു ഇഷ്ടമുണ്ട്!
എന്നാൽ അത് ഒരു മനുഷ്യനാണെങ്കിൽ അത് ഭയങ്കര കൂടുതൽ ആയിരിക്കും.....

അവർ ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോൾ, മധുരമായ പ്രണയം, ചെറിയ വഴക്കുകൾ, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ എന്നിവ അവർ പങ്കിടുന്നു.

29/09/2025

ഞാൻ നിന്നെ പ്രേമിച്ചാലോന്ന് �ആലോചിക്കാ....
ഇത്ര വലിയ കാര്യം ഇത്ര സിമ്പിൾ ആയിട്ട് ആണോ പറയുന്നേ !

അവർ ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോൾ, മധുരമായ പ്രണയം, ചെറിയ വഴക്കുകൾ, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ എന്നിവ അവർ പങ്കിടുന്നു.
💋❤️💯
💋❤️💯
0:02 / 3:45
Boost this post to get more reach for Avenir Technology.

27/09/2025

പഠിപ്പി പെണ്ണിന്റെയും തോൽവി ചെക്കന്റെയും കഥ !
അവൾക് ഭ്രാന്താണ് പഠിച്ചു പഠിച്ചു ഭ്രാന്തായതാ.......

അവർ ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോൾ, മധുരമായ പ്രണയം, ചെറിയ വഴക്കുകൾ, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ എന്നിവ അവർ പങ്കിടുന്നു.
💋❤️💯
💋

25/09/2025

എടാ ഭാര്യമാരുടെ പണി തന്നെ ഇതല്ലേ
അവർ തന്നെ കുറ്റങ്ങളും പറഞ്ഞോണ്ടിരിക്കും

കുറച്ചു കുടി ഉണ്ടെങ്കിൽ അതിന്റെ മറവിൽ
ബാക്കി കള്ളത്തരങ്ങളും ഒതുങ്ങി പൊക്കോളും

അവർ ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോൾ, മധുരമായ പ്രണയം, ചെറിയ വഴക്കുകൾ, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ എന്നിവ അവർ പങ്കിടുന്നു.
💋❤️💯
💋❤️💯

24/09/2025

പച്ചക്കറിയിൽ നിന്ന് ചോര വരുവാണേൽ എന്ത് രസായിരിക്കും ലെ !
ഓരോ തുള്ളി വരുന്നതും ഇങ്ങനെ കണ്ട് ആസ്വദിച് വെട്ടായിരുന്നു

അവർ ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോൾ, മധുരമായ പ്രണയം, ചെറിയ വഴക്കുകൾ, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ എന്നിവ അവർ പങ്കിടുന്നു.
💋❤️💯
💋❤️💯

23/09/2025

പതിവില്ലാതെ ഇന്ന് നല്ല സ്നേഹത്തിൽ ആണല്ലോ
ദിവസവും അടിയും വഴക്കും അല്ലെ
ഇനി കുറച്ചു സ്നേഹിക്കാം

അവർ ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോൾ, മധുരമായ പ്രണയം, ചെറിയ വഴക്കുകൾ, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ എന്നിവ അവർ പങ്കിടുന്നു.
💋❤️💯
💋❤️💯

22/09/2025

എന്താ കാണിക്കുന്നേ ചേട്ടൻ ?

നിനക്കു ഇതിന്റെ ഉപയോഗം ഇപ്പൊ മനസിലാകില്ല
പിന്നെ മനസിലാകും

അപ്പൊ നീയൊരു ഉത്തമ ഭർത്താവാകും

അവർ ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോൾ, മധുരമായ പ്രണയം, ചെറിയ വഴക്കുകൾ, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ എന്നിവ അവർ പങ്കിടുന്നു.

💋❤️💯
💋❤️💯

20/09/2025

ഓണത്തിന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല പണി
അങ്ങനെ 16 കൂട്ടം സദ്യയും പായസവും വെള്ളത്തിലായ്

അവർ ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോൾ, മധുരമായ പ്രണയം, ചെറിയ വഴക്കുകൾ, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ എന്നിവ അവർ പങ്കിടുന്നു.

💋❤️💯
💋❤️💯

18/09/2025

അവർ ഇങ്ങോട്ടേക്കു താമസം മാറിയിട്ടു ആദ്യത്തെ ഓണം ആണ്
16 കൂട്ടം കറികളും 4 തരം പായസവും നാളെ വണ്ടി വിളിച്ചു ഇവിടെ എത്തും

അവർ ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോൾ, മധുരമായ പ്രണയം, ചെറിയ വഴക്കുകൾ, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ എന്നിവ അവർ പങ്കിടുന്നു.
💋❤️💯
💋❤️💯

Address

XI/147-B, 2nd Floor, Mythri Nagar, Nedumthodu, Perumbavoor
Perumbavoor
683547

Alerts

Be the first to know and let us send you an email when Avenir Technology posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Avenir Technology:

Share