21/08/2025
പെരുമ്പാവൂർ നഗരസഭയിലെ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഇനി പുതിയ ഇലക്ട്രിക് വാഹനം.
നഗരസഭയുടെ സുഗന്ധം പദ്ധതിയുടെ ഭാഗമായായി വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗോഫ് കർമ്മം ചെയർമാൻ പോൾ പാത്തിക്കൽ നിർവഹിച്ചു.