Mabsticwoods

Directions Contact the business

Mabsticwoods Welcome to Radiance Media! We craft sterling ideas into purposeful, engaging content. Let's build something beautiful together.

From social media strategy to stunning digital design, we give your brand the voice and visibility it needs to truly shine.

മലയാള സിനിമയിൽ അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ തന്നെ 'മരിച്ചു അഭിനയിക്കുന്ന' ഒരാളെ ഉള്ളൂ.നമ്മുടെ നെടുമുടി വേണു ചേട്ടൻ.ഒരു ഡയ...
24/09/2026

മലയാള സിനിമയിൽ അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ തന്നെ 'മരിച്ചു അഭിനയിക്കുന്ന' ഒരാളെ ഉള്ളൂ.നമ്മുടെ നെടുമുടി വേണു ചേട്ടൻ.
ഒരു ഡയറക്ടർ ഒരാൾ മരിച്ചു കിടക്കുന്ന സീൻ ആണ് എടുക്കുന്നതെങ്കിൽ ആ ആക്ടർക്കു ചുമ്മാ കണ്ണടച്ച് അനങ്ങാതെ കിടന്നാൽ മതി. എന്നാൽ അവിടെയാണ് പുള്ളി വ്യത്യസ്തനാകുന്നത്. മരിച്ചു കിടക്കുന്ന സീനിലും അദ്ദേഹത്തിന്റെ ഒരു പെർഫെക്ഷൻ, observation സമ്മതിക്കാതെ വയ്യ. സാധാരണ മരിച്ച ഒരാളുടെ താടി, തലയോട് ചേർത്തു കെട്ടി വയ്ക്കാറുണ്ട്. കുറേ കഴിയുമ്പോൾ ആ കെട്ടിന് ഒരു അയവു വന്നു ചുണ്ടിനിടയിലൂടെ പല്ലുകൾ പുറത്തേക്ക് ചെറുതായി കാണുന്ന രീതിയിലാകും.

താണ്ഡവം എന്ന മോഹൻലാൽ ഷാജി കൈലാസ് സിനിമയിൽ അദ്ദേഹം മരിച്ചു കിടക്കുന്ന ഒരു സീനിൽ നമുക്കിങ്ങനെ ആ പല്ലുകൾ ചെറുതായി കാണാൻ സാധിക്കും. ശരിക്കും മരിച്ചു കിടക്കുകയാണെന്നു തോന്നിപ്പോകും. ഒരു മരണ വീട്ടിൽ എത്തിയ ഫീൽ.

അത് പോലെ ഭരതം സിനിമയിൽ ലോറി കയറി മരിച്ച പുള്ളിയുടെ ഫോട്ടോ അനുജൻ കാണുന്ന സീനിലും ആ ഫീൽ നമുക്ക് കിട്ടും.

നിശ്ചലമായി കിടക്കുമ്പോഴും, അല്ലെങ്കിൽ ഒരു ഫോട്ടോയിൽ പോലും അത്തരം ഫീൽ കൊണ്ട് വരണമെങ്കിൽ പുള്ളിക്കാരന്റെ ഒക്കെ അഭിനയ ശേഷി, observation skill🙏❤️

Get ready for an exclusive Instagram Live tonight at 8 PM! 🚀 I'm bringing you a little closer and a lot bolder. 😉 Don't ...
22/09/2026

Get ready for an exclusive Instagram Live tonight at 8 PM! 🚀 I'm bringing you a little closer and a lot bolder. 😉 Don't miss this subscriber-only special—I'll be waiting! 💖



Just here serving looks and proving that some talents are just waiting to shine! ✨👗 Feeling fabulous and ready to conque...
21/09/2026

Just here serving looks and proving that some talents are just waiting to shine! ✨👗 Feeling fabulous and ready to conquer the day! 😉

കൂട്ടുക്കാർക്ക് വേണ്ടി ഐഫോൺ 18 മേടിച്ചു കൊടുത്തു ബിസിനസ്ക്കാരൻ അംജദ് ഭായ് ഏതാണ്ട് രണ്ടര കൊടിയോളം രൂപയ്ക്കാണ് ഈ ഫോണുകൾ അദ...
21/09/2026

കൂട്ടുക്കാർക്ക് വേണ്ടി ഐഫോൺ 18 മേടിച്ചു കൊടുത്തു ബിസിനസ്ക്കാരൻ അംജദ് ഭായ് ഏതാണ്ട് രണ്ടര കൊടിയോളം രൂപയ്ക്കാണ് ഈ ഫോണുകൾ അദ്ദേഹം വാങ്ങിയത് എപ്പോ പുതിയ ഐഫോൺ വന്നാലും പുള്ളി ഇതുപോലെ വാങ്ങാറുണ്ട് പോലു...🔥🔥

അതും 1tb variant വീഡിയോ എടുത്ത നീളകുയിലിനും ഒന്ന് കൊടുക്കാം എന്ന് പുള്ളി പറഞ്ഞിട്ടുണ്ട് പോലു 📈🙏🏻

ഇജ്ജാതി ഫ്രണ്ട് അല്ലെ 🫡💎

ചാക്കോച്ചൻ റിയൽ എസ്റ്റേറ്റ് ഒക്കെ ആയി പടം ഒന്നും ഇല്ലാതെ പോകുമ്പോൾ ആണ് സകുടുംബം ശ്യാമള,മമ്മി ആൻഡ് മീ അഭിനയിക്കുന്നത് പിന...
21/09/2026

ചാക്കോച്ചൻ റിയൽ എസ്റ്റേറ്റ് ഒക്കെ ആയി പടം ഒന്നും ഇല്ലാതെ പോകുമ്പോൾ ആണ് സകുടുംബം ശ്യാമള,മമ്മി ആൻഡ് മീ അഭിനയിക്കുന്നത് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല...!!📈✅

മീരാ ജാസ്മിൻ പേർസണൽ ലൈഫിൽ പ്രശ്നം ആയി കളക്ഷൻ ഇല്ലത്ത പടങ്ങൾ ഒക്കെ ആയി നിൽക്കുമ്പോളാണ് അച്ചുവിന്റെ അമ്മ ചെയ്യുന്നത്.. ഉർവശ്ശി എന്നൊരാൾ ഇല്ലത്തെ ഇതുപോലൊരു പടം ജോജുവിന്റെ ഞങ്ങൾ ചെയ്യില്ലായിരുന്നു എന്നാണ് അവര് പറഞ്ഞത്....!!❤️

എങ്ങനൊക്കെ കുറ്റം പറഞ്ഞാലും ഈ പടങ്ങളിൽ ഒന്നും ഉർവശ്ശി ഇല്ലാതെ ചിന്തിക്കാൻ പോലും ആവില്ല എന്നത് സത്യം..!!🔥✅

വീഡിയോ കമന്റിൽ...!!👍🏻👍🏻

MyG ടെ ഐഫോൺ 18 നറുകെടുപ്പിലുടെ സമ്മാനമായി നിഹാൽ എന്ന പയ്യന് കിട്ടി ആസിഫ് ഇക്ക ആണ് നറുക്കെടുത്തത്... അത് വാങ്ങാനായി വന്ന ...
21/09/2026

MyG ടെ ഐഫോൺ 18 നറുകെടുപ്പിലുടെ സമ്മാനമായി നിഹാൽ എന്ന പയ്യന് കിട്ടി ആസിഫ് ഇക്ക ആണ് നറുക്കെടുത്തത്... അത് വാങ്ങാനായി വന്ന പയ്യനോട് anchor വിരോധമില്ലെങ്കിൽ പഴയ ഫോൺ ഒന്ന് കാണിക്കാമോ എന്ന് ചോദിക്കുന്നു....!!

അവിടെ ഒരു പ്രസക്തിയും ഇല്ലാത്ത അനാവശ്യമായി ആ പയ്യനെ insecure ആക്കാൻ മാത്രം ഒരു പക്ഷെ ചാൻസ് ഉള്ള ഒരു ചോദ്യം ആസിഫ്ക്ക neat ആയി ഒഴിവാക്കി വിട്ട് ഡീൽ ചെയ്യുന്നു ..!!🤌❤️

ആസിഫ്ക്ക...!!❤️

മമിത ബൈജുവിനെക്കാൾ ആക്ടിങ് ആയാലും ഹോട്ട് ലുക്ക്‌ ആണേലും അനശ്വരക്ക് ആണ് കൂടുതൽ എന്ന് തോന്നിയിട്ടുണ്ട് ❤️🔥പക്ഷെ ഫാൻബേസ് കൂ...
21/09/2026

മമിത ബൈജുവിനെക്കാൾ ആക്ടിങ് ആയാലും ഹോട്ട് ലുക്ക്‌ ആണേലും അനശ്വരക്ക് ആണ് കൂടുതൽ എന്ന് തോന്നിയിട്ടുണ്ട് ❤️🔥

പക്ഷെ ഫാൻബേസ് കൂടുതൽ മമിതക്ക് തന്നെ. തമിഴ്നാട്ടിൽ വരെ മമിതക്ക് വൻ ഫാൻസ്‌ ആണ്💯

ഇതിന്റെ നീലയും വെള്ളയും വീട്ടിൽ ഉണ്ട് അത് വച്ച് ചായ ഒക്കെ ഉണ്ടാക്കാറുണ്ട് ഇതിന്റെ മഞ്ഞയും ചുവപ്പും വെറൈറ്റി ഒക്കെ ഉണ്ടെന...
21/09/2026

ഇതിന്റെ നീലയും വെള്ളയും വീട്ടിൽ ഉണ്ട് അത് വച്ച് ചായ ഒക്കെ ഉണ്ടാക്കാറുണ്ട് ഇതിന്റെ മഞ്ഞയും ചുവപ്പും വെറൈറ്റി ഒക്കെ ഉണ്ടെന്ന് ഇപ്പൊ ആണ് അറിയുന്നത് 👀📈

ബ്ലൂ ആൻഡ് വൈറ്റ് അല്ലാതെ വേറെ കളർ ഉള്ളത് ആരേലും കണ്ടിട്ടുണ്ടോ???

🗣️ : അലിൻ ജോസ് വല്ലതും പഠിക്കുന്നുണ്ടോ..?പെരേര : ഞാൻ MBA പഠിക്കുന്നുണ്ട്..!!🗣️ : MBA പഠിക്കുന്നുണ്ടോ..? MBA യുടെ ഫുൾഫോം ...
21/09/2026

🗣️ : അലിൻ ജോസ് വല്ലതും പഠിക്കുന്നുണ്ടോ..?

പെരേര : ഞാൻ MBA പഠിക്കുന്നുണ്ട്..!!

🗣️ : MBA പഠിക്കുന്നുണ്ടോ..? MBA യുടെ ഫുൾഫോം എന്താ അറിയുമോ..?

പെരേര : എനിക്കറിയില്ല, പറഞ്ഞാൽ തെറ്റി പോവും അത് കൊണ്ട് ഞാൻ പറയുന്നില്ല..!!

🗣️ : അറിയാമോ..?

പെരേര : അറിയില്ല, ഞാൻ ഗൂഗിൾ ചെയ്ത് നോക്കിയിരുന്നു, പക്ഷേ മറന്നുപോയി,

എനിക്കീ മറവികുറവുണ്ട് അത് കൊണ്ടാ..!!

🗣️ : ഇപ്പോൾ ഏത് ഇയർ ആയി..?

പേരേര : ഞാൻ ഇപ്പോൾ ഈ വർഷം തീരും എന്തായാലും..!!

🗣️ : ഏത് കോളേജിലാ..?

പെരേര : ഞാൻ പ്രൈവറ്റ് ആയിട്ടാ പഠിക്കുന്നെ, 3 വർഷമായി..!!

റീൽസ് വീഡിയോ ആയാലും ഇന്റർവ്യൂ ആയാലും കംപ്ലീറ്റ് എന്റർടൈൻമെന്റ് ഗ്യാരണ്ടി..!! 😂

ഓണം ബംപർ അടിച്ചാൽ ശെരിക്കും എത്ര രൂപ കിട്ടും എന്ന് നിങ്ങൾക്കറിയാമോ..?? ഇത്തവണ പ്രൈസ് മണി 30 കോടി രൂപയാണ്, ആ 30 കോടിയിൽ ന...
21/09/2026

ഓണം ബംപർ അടിച്ചാൽ ശെരിക്കും എത്ര രൂപ കിട്ടും എന്ന് നിങ്ങൾക്കറിയാമോ..??

ഇത്തവണ പ്രൈസ് മണി 30 കോടി രൂപയാണ്, ആ 30 കോടിയിൽ നിന്ന് എത്ര രൂപ ഫസ്റ്റ് പ്രൈസ് അടിക്കുന്ന ഭാഗ്യവാന് കിട്ടും..?

30 കോടിയാണ് നമ്മുടെ ഗ്രോസ്സ് പ്രൈസ് മണി, അതിൽ നിന്ന് 10% ഏജൻസി കമ്മീഷൻ ആയി പോവും..!!

ബാക്കി 27 കോടി രൂപ, അതിനകത്ത് സെൻട്രൽ ഗവണ്മെന്റിന്റെ ടാക്സുകൾ വരും..!!

അത് എങ്ങനെയാണെന്ന് വെച്ചാൽ, ഈ 27കോടി രൂപയുടെ 30% ആണ് Income Tax ആയിട്ട് വരുന്നത്,

അത് 8കോടി 10ലക്ഷം രൂപയാണ്..!!

ആ Income Tax ന്റെ (8കോടി10ലക്ഷം) 25% സർച്ചാർജ്‌ ആയിട്ട് പോവും..!!

അത് വരുന്നത്, 2കോടി, 2ലക്ഷത്തി അമ്പതിനായിരം ആണ്..!!

ഇത് രണ്ടും കൂടെ വരുന്നത് 10കോടി 12ലക്ഷത്തി അമ്പതിനായിരം രൂപയാണ്..!!

ഇനി അതിന്റെ 4% സെസ് ആയിട്ടും പോകും..!!

അപ്പോൾ ഈ 10കോടി 12ലക്ഷത്തി അമ്പതിനായിരത്തിന്റെ 4 ശതമാനം, അതായത് 40ലക്ഷത്തി അമ്പതിനായിരം രൂപ സെസ് ആയിട്ടും ചാർജ് ചെയ്യും..!!

ഈ 3 ഉം കൂട്ടിക്കഴിഞ്ഞാൽ ഫുൾ Tax ആയി, 10കോടി 53 ലക്ഷം രൂപയാണ് പരമാവധി Tax ആയിട്ട് പോവുന്നത്..!!

ഈ Tax ഒക്കെ കഴിഞ്ഞ് 16കോടി 47ലക്ഷം രൂപ ഈ പ്രൈസ് അടിച്ച ആൾക്ക് കിട്ടും..!!

അതായത് TDS കഴിഞ്ഞിട്ട് ഇതിനേക്കാൾ തുക കിട്ടുമെങ്കിലും ഇത്രയും രൂപ എന്തായാലും Tax ആയി അടക്കേണ്ടി വരും..!!

അപ്പോൾ 30 കോടിയുടെ ഓണം ബംപർ അടിച്ചാൽ Tax, കമ്മീഷൻ ഒക്കെ കഴിഞ്ഞ് കിട്ടുക 16കോടി 47ലക്ഷം രൂപ മാത്രം..!! 😬

എന്താ ല്ലേ നമ്മളുടെ ഭാഗ്യത്തിന് വരെ Tax എന്ന് നമുക്ക് പരിഹാസമായി പറയാമെങ്കിലും, 500 രൂപ കൊടുത്ത് വാങ്ങുന്ന ടിക്കറ്റിന് ഫസ്റ്റ് പ്രൈസ് അടിച്ചാൽ കിട്ടുക 16കോടിക്ക് മുകളിലാണ്..!! 😱

എല്ലാവരും ഇത്തവണത്തെ ഓണം ബംപർ എടുത്തോ..??

Address

Perumbavoor

Website

Alerts

Be the first to know and let us send you an email when Mabsticwoods posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mabsticwoods:

Shortcuts

Share