Newsnet Mirror

Call Directions Contact the business

Newsnet Mirror കൊച്ചു കൊച്ചു വീഡിയോകൾ സമയം പോക്കുകൾ നർമ്മങ്ങളും സത്യങ്ങളും പുതിയ ട്രെൻഡ്... ഒപ്പം ഞങ്ങളും... 🌹🌹🌹🌹🙏🏻

17/07/2026

കർക്കിടകം 1 രാമായണ മാസം.. രാമ.. രാമ.... രാം... ശ്രീ... രാമ.... രാം.. 🙏

13മിനിറ്റിൽ ലോക ചാമ്പ്യൻമാരും മെസിയും ആരെന്ന് ലോകം കണ്ടു🔥❤️
07/07/2026

13മിനിറ്റിൽ ലോക ചാമ്പ്യൻമാരും മെസിയും ആരെന്ന് ലോകം കണ്ടു🔥❤️

21/06/2026

യോഗ ദിനO ബിജെപി പെരുമ്പാവൂർ മണ്ഡലം ബൂത്ത്‌ നമ്പർ 105 ഇരിങ്ങോൾ (നാഗഞ്ചേരി മന )

15/06/2026
രാത്രി 12 വരെ ബാർ തുറന്നു വെക്കുമ്പോ മദ്യം അടിച്ചാൽ റിലേ പോകുന്നവർ റോഡിൽ ഇറങ്ങുമ്പോൾ നാടും നഗരവും വിജനം കേരളത്തിൽ ഏതാണ്ട...
16/04/2026

രാത്രി 12 വരെ ബാർ തുറന്നു വെക്കുമ്പോ മദ്യം അടിച്ചാൽ റിലേ പോകുന്നവർ റോഡിൽ ഇറങ്ങുമ്പോൾ നാടും നഗരവും വിജനം കേരളത്തിൽ ഏതാണ്ട് 10പിഎം തൊട്ട് റോഡ് വിജനമാകാൻ തുടങ്ങും കടകൾ പലതും അടക്കും 12 ആവുമ്പോൾ പറയുകയെ വേണ്ട ഏതാണ്ട് 90% വിജനമാവും ഈ സമയങ്ങളിൽ വേണ്ടത്ര പോലീസ് പട്രോളിംഗ് എല്ലായിടത്തും ചിലപ്പോൾ എത്തണമെന്നില്ല... 12 മണി വരെ ബാറിൽ മദ്യം അടിച്ചു റിലേ തെറ്റി പുറത്തു ഇറങ്ങുന്നവർ പിന്നെ എന്തും ആവാം ചിന്തയിലേക്ക് പോകുന്നു... ഇത് വലിയ അപകടമാണ് ഇവരുടെ മുന്നിൽ പെടുന്നവരെ ഇവർ ആക്രമിച്ചാൽ തിരിച്ചു എന്ത് ചെയ്യാൻ കഴിയും... ഒരു സാധാരണക്കാരന് എന്തേലും പ്രൊട്ടക്ഷൻ ആ സമയത്തു കിട്ടിയെന്നു വരുമോ.... അതുകൊണ്ട് ബാറുകൾ രാത്രി 12മണി വരെ ഒക്കെ തുറന്നു പ്രവർത്തിക്കാൻ കൊടുത്ത അനുമതി ഇപ്പോൾ ഉണ്ടായ സംഭവങ്ങളുടെ ഉൾകാഴ്ചയിൽ പുനർ ചിന്തനം വേണം.

26/02/2026

ഒരു പൊതി അവിലുമായി കുചേലൻ 🙏🙏🙏🙏🙏🙏കൃഷ്ണ.....

18/02/2026

Election ഫണ്ട്‌ ആയി 😄😄😄
മദ്യ നിരോധനം അല്ല മദ്യ വർജ്ജനം ആണ് ലക്ഷ്യം 😄😄
ഇനി മദ്യപാനികളെ കണ്ടെത്തി അവർക്കു വേണ്ടി ബോധവൽക്കരണ സ്കൂൾ തുടങ്ങും 🥲🥲അഡ്മിഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ് 😁😁 നീ പൊന്നപ്പൻ അല്ല തങ്കപ്പൻ 😁😁

Address

Perumbavoor
Perumbavoor
683542

Telephone

+919747243275

Website

Alerts

Be the first to know and let us send you an email when Newsnet Mirror posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Newsnet Mirror:

Shortcuts

Share