MetroNews Perumbavoor

MetroNews Perumbavoor Metro news is the first local channel from Perumbavoor.

10/10/2025

വിദ്യാർത്ഥിനികൾക്കും , ജോലി ചെയ്യുന്ന വനിതകൾക്കും അനുയോജ്യമായ താമസ സൗകര്യം ഒരുക്കി പ്രീമിയർ വുമൻസ് ഹോസ്റ്റൽ പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിച്ചു.

10/10/2025

METRO NEWS 10-10-2025

09/10/2025

metro news 09-10-2025

08/10/2025

METRO NEWS 08-10-2025

07/10/2025

നെൽകൃഷിയിൽ പുത്തൻ ഉണർവ്വുമായി വെങ്ങോല പഞ്ചായത്തിലെ മേപ്രത്തുപടി തേൻകുളങ്ങര പാടത്ത് ഞാറു നടീൽ നടന്നു. 3 ഏക്കർ തരിശുനിലമാണ് കൃഷി യോഗ്യമാക്കിയത്.

06/10/2025

വ്യത്യസ്ഥവും ,സ്വാദിഷ്ട്ടവുമായ കേക്കുകളും , പലഹാരങ്ങളുമായി അങ്കിൾ ടോം ദി ബേക്കർ കീഴില്ലം കനാൽ ജംഗ്ഷന് സമീപം പ്രവർത്തനം ആരംഭിച്ചു.സ്വന്തം ബോർമ്മയിൽ തയ്യാറാക്കുന്ന വിഭവങ്ങളാണ് സ്ഥാപനത്തിന്റെ പ്രത്യേകത.

06/10/2025

മെട്രോ ന്യൂസ് ചാനൽ വാർത്ത ഫലം കണ്ടു. കാടുപിടിച്ചു കിടന്ന പെരുമ്പാവൂർ ബോയ്സ് എൽപി സ്കൂൾ പരിസരത്ത് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

05/10/2025

കുട്ടികൾ കളിച്ചുല്ലസിക്കേണ്ട പെരുമ്പാവൂർ ബോയ്സ് എൽപി സ്കൂളിന്റെ കളിസ്ഥലവും പരിസരവും കാടു പിടിച്ചു കിടക്കുന്നു.

04/10/2025

കിഴക്കമ്പലം നെല്ലാടിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.നെല്ലാട് മഞ്ചനാട് നരീക്കൽ രാജുവിൻ്റെ മകൻ 38 വയസ്സുകാരൻ അനീഷ് ആണ് മരിച്ചത്.

04/10/2025

പെരുമ്പാവൂർ മർച്ചന്റ്സ് അസോസിയേഷൻ സ്വന്തമായി വാങ്ങിയ സ്ഥലത്ത് വ്യാപാരഭവനും വ്യാപാര സമുച്ചയവും പണിയുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.വ്യാപാരികളുടെ ചിരകാലാഭിഷം സാധ്യമായി.

04/10/2025

METRO NEWS 04-10-2025

03/10/2025

അല്ലപ്ര ചൊള്ളൽ കാവ് വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ നടത്തിയ നവരാത്രി മഹോത്സവത്തിന് പരിസമാപ്തിയായി.വിജയ ദശമി നാളിലും നല്ല ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

Address

KSRTC Road Perumbavoor
Perumbavoor
683542

Telephone

+919747000021

Website

Alerts

Be the first to know and let us send you an email when MetroNews Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MetroNews Perumbavoor:

Share