JALWA GROUP

JALWA GROUP JUST FOR FUN

06/07/2026

ആരെയും ബോധിപ്പിച്ച് ജീവിക്കാൻ നോക്കരുത്.

ഏറ്റവും അടിയിലെ ആ വാചകം വളരെ ഇഷ്ടപ്പെട്ടു.. ❤️ഗുണ്ടകൾ അല്ല കേരളം ഭരിക്കുന്നത്, സർക്കാരാണ്.. 🙏
04/07/2026

ഏറ്റവും അടിയിലെ ആ വാചകം വളരെ ഇഷ്ടപ്പെട്ടു.. ❤️
ഗുണ്ടകൾ അല്ല കേരളം ഭരിക്കുന്നത്, സർക്കാരാണ്.. 🙏

മുൻ തമിഴ്നാട് സർക്കാറിന്റെ സുരക്ഷാ പിഴവിൽ മരണപ്പെട്ട ആളുകളുടെ കുടുംബത്തിന് വിജയ് സർക്കാർ ജോലി പ്രഖ്യാപിച്ചു❤❤❤
03/07/2026

മുൻ തമിഴ്നാട് സർക്കാറിന്റെ സുരക്ഷാ പിഴവിൽ മരണപ്പെട്ട ആളുകളുടെ കുടുംബത്തിന് വിജയ് സർക്കാർ ജോലി പ്രഖ്യാപിച്ചു❤❤❤

നിലപാടിന്റെ രാജകുമാരൻ നിൽക്കുമ്പോൾ ഒരു നിലപാട് ഇരുന്നാൽ വേറെ നിലപാട്..... 🔥🔥🔥
02/07/2026

നിലപാടിന്റെ രാജകുമാരൻ
നിൽക്കുമ്പോൾ ഒരു നിലപാട് ഇരുന്നാൽ വേറെ നിലപാട്..... 🔥🔥🔥

അതിൽ ജയറാമിന് അഭിമാനാമുണ്ട്😁👍
01/07/2026

അതിൽ ജയറാമിന് അഭിമാനാമുണ്ട്😁👍

29/06/2026

ശെടാ ഒന്ന് ഇമോഷണൽ ആയി വരുവാരുന്നു 😂😂😂😂

28/06/2026

കണ്ടില്ലേ നാടിന്റെ ഇന്നത്തെ അവസ്ഥ! കഴിഞ്ഞ പത്തു വർഷക്കാലം ഇടതു സർക്കാർ ഇവിടെ എന്ത് ഭരണമാണ് കാഴ്ചവെച്ചതെന്ന് ആലോചിക്കുമ്പോൾ ലജ്ജയും അമർഷവും തോന്നുന്നു. ഭാഗ്യം കൊണ്ട് മാത്രം കേരളം രക്ഷപെട്ടു എന്ന് വേണം പറയാൻ. LDF ന് ഒരു അഞ്ചു വർഷം കൂടി ഭരിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ ഈ നാട് എത്രത്തോളം ഭയാനകവും ശൂന്യവുമായി മാറുമായിരുന്നു.

Address

Putthukkaden House Panipra P. O Panipra
Perumbavoor
686692

Website

Alerts

Be the first to know and let us send you an email when JALWA GROUP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share