Yavno Vision

Yavno Vision Live telecasting media of Holy Jacobite Syrian Christian Church.

03/08/2025

മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് തിരുവനന്തപുരം സെൻറ് പീറ്റേഴ്‌സ് കത്തീഡ്രലിൽ നൽകുന്ന സ്വീകരണവും, പൊതുസമ്മേളനവും തത്സമയം

03/08/2025

മീനടം പള്ളിയിൽ മർത്തശ്‌മൂനി അമ്മയുടേയും, സഹദേന്മാരായ ഏഴു മക്കളുടെയും, ഗുരുനാഥനായ മോർ ഏലിയാസറിന്റേയും ഓർമ്മപ്പെരുന്നാൾ വിശുദ്ധ കുർബ്ബാന തത്സമയം

കാർമികത്വം : അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലിത്ത

ST. JOHNS JACOBITE SYRIAN CHURCH, KOTTAYAM

02/08/2025

മീനടം പള്ളി // മർത്തശ്മൂനി അമ്മയുടെ ഓർമ്മപെരുന്നാൾ // 02 ഓഗസ്റ്റ് 2025 06:00 PM(IST) മർത്തശ്മൂനി കുരിശുപള്ളിയിൽ സന്ധ്യാനമസ്കാരം

01/08/2025

വിവാദങ്ങളിൽ വളർന്ന വിശ്വാസ ജീവിതം: അഭിവന്ദ്യ സഖറിയാസ് മോർ പീലക്സീനോസ് മെത്രാപ്പോലീത്തയുമായി ശ്രീ. പോൾ മാത്യു നടത്തിയ അഭിമുഖം Part 1

Restreaming©Mor Gregorian Retreat Centre Thoothootty

01/08/2025

LIVE | |ശ്രേഷ്‌ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ തിരുമനസ്സിന്റെ പ്രധാന കാർമികത്വത്തിൽ വി. ഒൻപതിന്മേൽ കുർബാന

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാ മുഖ്യ കാർമ്മികത്വം വഹിക്കുന്നതും ഇടവക മെത്രാപ്പോലീത്ത തോമസ് മോർ തിമോത്തിയോസ്, ഐസക് മോർ ഒസ്താത്തിയോസ്,മാത്യൂസ് മോർ തേവോദോസിയോസ്,കുര്യാക്കോസ് മോർ ക്ലീമിസ്,യൂഹാനോൻ മോർ മിലിത്തിയോസ്,സഖറിയസ് മോർ പീലക്സിനോസ് കുര്യാക്കോസ് മോർ യൗസേബിയോസ്,യാക്കൂബ് മോർ അന്തോണിയോസ് എന്നീ മെത്രാപ്പോലീത്തമാർ സഹകാർമികരാകുന്നതുമാണ്

പേരൂർ ആഗോള മർത്തശ്മൂനി തീർത്ഥാടന ദൈവാലയത്തിൽ

ശ്രേഷ്‌ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണവും

ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടെയും സഹദേന്മാരായ ഏഴു മക്കളുടെയും ഗുരുനാഥനായ മോർ ഏലിയാസറിന്റെയും ഓർമ്മപ്പെരുന്നാൾ

31/07/2025

പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽമോർ കുരിയാക്കോസ് സഹദായുടേയും മൊർത്ത് യൂലൂത്തി അമ്മയുടേയും ഓർമ്മപ്പെരുന്നാളിൽ ബഹു. എൽദോസ് മണപ്പാട്ട് അച്ചൻ നൽകിയ സന്ദേശം

29/07/2025

കിഴക്കമ്പലം മോർ കൗമ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ "ഉണർവ്" എന്ന പേരിൽ ഇടവകയിലെ എൽഡേർസ് ഫോറം അംഗങ്ങളെ ചേർത്ത് നിർത്തി മുന്നോട്ട് 🥰

ശ്രീ വർക്കി ഇട്ടൻ പിള്ള ചേട്ടനുമായും ശ്രീമതി ശോശാമ്മ ചേടത്തിയുമായും അഭിമുഖം

Restreaming© Mar Kauma Youth-Association Kizhakkambalam

28/07/2025

ഏവൻഗേലിയോൻ സന്ദേശം റവ ഫാ ജിജു വർഗീസ്

Restreaming© St Thomas Retreat Centre, Keezhillam

26/07/2025

സീറോ മലബാർ സഭയുടെ പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപന ചടങ്ങിൽ മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും, ശ്രേഷ്ഠ കാതോലിക്കായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ്‌ ബാവ നടത്തിയ മുഖ്യ പ്രഭാഷണം

ReStreaming ©Media Commission Palai

25/07/2025

റവ ഫാ ബിജു മത്തായി നൽകുന്ന സന്ദേശം

നിഖ്യാ സുന്നഹദോസ്

Restreaming© Hymonutho

24/07/2025

അഭി. മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

ദൈവത്തിന്റെ നിഴലിൽ വസിക്കുവാൻ

Restreaming© MGAJ MEDIA VISION

21/07/2025

ഏവൻഗേലിയോൻ സന്ദേശം റവ ഫാ ബിനിൽ ബേബി

Restreaming© St Thomas Retreat Centre, Keezhillam

Address

Piravom
682308

Alerts

Be the first to know and let us send you an email when Yavno Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yavno Vision:

Share