യുക്തിവാദി

യുക്തിവാദി For a world of free minds

ഇപ്പോഴത്തെ ചേച്ചിമാരുടെ ഓരോരോ ഫാഷനെ
21/08/2025

ഇപ്പോഴത്തെ ചേച്ചിമാരുടെ ഓരോരോ ഫാഷനെ

🤣🤣🤣
21/08/2025

🤣🤣🤣

മാങ്കൂട്ടത്തെ കൂടെ ആൾക്കൂട്ടം ഫുള്ളുണ്ടല്ലോ
21/08/2025

മാങ്കൂട്ടത്തെ കൂടെ ആൾക്കൂട്ടം ഫുള്ളുണ്ടല്ലോ

Anchor : അണ്ണന് ചെറുപ്പത്തിൽ എന്തേലും abuse നേരിട്ടിട്ടുണ്ടോ ?സന്തോഷ്‌ വർക്കി : " ഒരു 12 വയസിൽ, 1999 ൽ വച്ചു ഒരു abuse ഉ...
21/08/2025

Anchor : അണ്ണന് ചെറുപ്പത്തിൽ എന്തേലും abuse നേരിട്ടിട്ടുണ്ടോ ?

സന്തോഷ്‌ വർക്കി : " ഒരു 12 വയസിൽ, 1999 ൽ വച്ചു ഒരു abuse ഉണ്ടായി. എനിക്ക് അന്ന് ഇങ്ങനെത്തെ കാര്യങ്ങൾ ഒന്നും അറിയില്ല. അന്ന് ഭയങ്കര ക്രിക്കറ്റ്‌ ഭ്രാന്തൻ ആയിരുന്നു. Tendulkar പോലെ ആവണമെന്നൊക്കെ. ഞാൻ നല്ല player ആയിരുന്നു. കളർ പോയതൊക്കെ ക്രിക്കറ്റ്‌ കളിച്ചിട്ടാണ്. അങ്ങനെ ക്രിക്കറ്റ്‌ കാണാൻ ഒരു cable tv അവിടെ പോയപ്പോ ഒരാൾ മിസ് യൂസ് ചെയ്തിട്ടുണ്ട്. പിന്നീട് വർഷങ്ങൾക്ക് ശേഷം അയാളെ ഞാൻ കണ്ടു. എന്നോട് Apologize ചെയ്തു

Anchor : ആ സംഭവം Life ൽ എന്തേലും പ്രശ്നങ്ങൾ വരുത്തിയോ ?

സന്തോഷ്‌ വർക്കി : അന്ന് ഉണ്ടാക്കി. അതുവരെ ജോളി ആയി ക്രിക്കറ്റ്‌ കളിച്ചോണ്ട് ഒക്കെ നടന്ന ഞാൻ പിന്നെ ഒരു introvert ആയി മാറി.

Interview ൽ സന്തോഷ്‌ വർക്കി പറഞ്ഞ കാര്യമാണ്. ഇതിൽ പറഞ്ഞപോലെ സന്തോഷ്‌ വർക്കിയുടെ ഈ ബാല്യകാലത്തെ ഇരുണ്ട ഓർമ ഒരുപാട് ബാല്യങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. ശരിക്കും വലിയ രീതിയിൽ ഒരു ചർച്ച ആവാത്ത ഒരു കാര്യമാണ് ആൺകുട്ടികൾക്ക് നേരെയുള്ള abuse. ഒരു 10 പേരെ തിരഞ്ഞെടുത്തൽ 7 പേർക്കും ഇത്പോലെ ഒരു അഭിപ്രായം പറയാൻ ഉണ്ടാകും എന്നുറപ്പാണ് 💯

അരമനയിൽ കേക്ക് മിക്സിങ് തുടങ്ങിയെന്നാ കേട്ടത്
20/08/2025

അരമനയിൽ കേക്ക് മിക്സിങ് തുടങ്ങിയെന്നാ കേട്ടത്

ഭക്തനിൽ യുക്തി പ്രായോഗികമാകുന്ന അപൂർവ അവസരം
20/08/2025

ഭക്തനിൽ യുക്തി പ്രായോഗികമാകുന്ന അപൂർവ അവസരം

അപ്പൊ ഇത് പോക്‌സോ കേസ് ആവില്ലേ???
20/08/2025

അപ്പൊ ഇത് പോക്‌സോ കേസ് ആവില്ലേ???

സ്‌ത്രീകളലർജി ആർത്തവമലർജി ചെരുപ്പലർജി
20/08/2025

സ്‌ത്രീകളലർജി ആർത്തവമലർജി ചെരുപ്പലർജി

ഇതിപ്പോ HIV വൈറസ് അല്ല എന്ന് പറയുന്ന പോലെയുണ്ട്
19/08/2025

ഇതിപ്പോ HIV വൈറസ് അല്ല എന്ന് പറയുന്ന പോലെയുണ്ട്

ലെ ഡോക്ടർ: അപ്പൊ നാൻ പൊട്ടനാ???
19/08/2025

ലെ ഡോക്ടർ: അപ്പൊ നാൻ പൊട്ടനാ???

Successfully wasted 5 years
19/08/2025

Successfully wasted 5 years

Address

Chembaka Tower
Pondicherry
605005

Alerts

Be the first to know and let us send you an email when യുക്തിവാദി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to യുക്തിവാദി:

Share