
12/04/2025
*"കണ്ണനെ കാണുവാൻ"*
🌻🌻ശ്രീ ഗുരുവായൂരപ്പന്റെ പാദങ്ങളിൽ ഭക്തിസാന്ദ്രമായ ഈ മനോഹര ഗാനം സമർപ്പിച്ചുകൊണ്ട് നമുക്കൊന്നായ്
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷുക്കാലത്തെ വരവേൽക്കാം..🌻🌻
*വിനായക് മ്യൂസിക്കൽ പ്രൊഡക്ഷൻസും* *സൗണ്ട് ഫോർച്യൂൻ മീഡിയ പ്രൊഡക്ഷൻസും* ചേർന്ന് *സൗണ്ട് ഫോർച്യൂൻ മീഡിയ* യൂട്യൂബ് ചാനലിലൂടെ
നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും പ്രതീക്ഷിച്ചുകൊണ്ട്..
🩷🩷🩷
*Lyrics: Leena Sethu*
*Music & Vocals: Dr. Nitha Suraj*
*Flute: Shyam Adat*
*Programming,Mixing and Mastering: Jibu Sivanandan*
*Camera and Editing: Vinayak E S*
*Concept:Dr Suraj E S*
*Recorded at: Sound Fortune Media Productions,Thrissur*
Please do watch like share and support and shower your blessings on all of us🥰🥰🙏🏻🙏🏻
Immerse yourself in the divine bliss of Lord Krishna's devotion with our special Vishu 2025 music video, ' Kannane Kaanuvaan '. Join us in celebrating the au...