Independent MoviE CLuB

Independent MoviE CLuB hi friends,this page is a dream of some young teens which is filled with hopes and expectations,so we expect every one to support us... Films...

Hey everyone here is the 1st step of our movie making dreams presenting u all the
It's a dream of some young teens which is filled with hopes and expectations ,so we expect every one to support and make your fingers crossed for us �����

19/05/2022

Ponnani💙 Color Graded in Premiere Pro🤗... try😉😀

16/05/2022

Vikram trailer FaFa Cutz🤗💥
edit
Eagerly waiting for the release of

09/10/2020

തിരുവാതിര by CheguthaanzZz😈😁

20/08/2020

Syncing the cuts from my previous short film Thettu cheyyathavaraayi aarumilla Gopu with Anirudh's magical voice⚡🙌❤
& Paste effects Effects🙌🤓

https://youtu.be/MLg5lkE6GFs "അവനും കാണില്ലേ ഒരു ആഗ്രഹം..!"😨😱😳 *Not a Moral one...Only FUN😂😂😂*--- *തെറ്റ് ചെയ്യാത്തവരായി...
22/11/2019

https://youtu.be/MLg5lkE6GFs
"അവനും കാണില്ലേ ഒരു ആഗ്രഹം..!"😨😱😳 *Not a Moral one...Only FUN😂😂😂*
--- *തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു* - A Comedy Entertaining Malayalam Short film😅
*ഇഷ്ടപെട്ടെങ്കിൽ share ചെയ്ത് support ചെയ്യൂ ചങ്കുകളെ👍😘😜*

Not a Moral one...Only FUN!!! A teenage comedy film which narrates a dramatic incident. **Please use headphone or Good Quality speakers for an awesome sound ...

18/10/2019

Lets update...🙌

ഇത് ഞാനും എന്‍റെ കൂട്ടുകാരും ചെയ്ത short filmന്‍റെ youtube link ആണ്.21/09/2016 ന് സിനിമ റിലീസായി. ഏകദേശം 15 മിനിറ്റോളം ല...
21/09/2016

ഇത് ഞാനും എന്‍റെ കൂട്ടുകാരും ചെയ്ത short filmന്‍റെ youtube link ആണ്.21/09/2016 ന് സിനിമ റിലീസായി. ഏകദേശം 15 മിനിറ്റോളം ലെങ്ങ്ത് വരുന്ന ഈ സിനിമ ഞങ്ങള്‍ 13 ദിവസത്തോളം കഷ്ട്ടപ്പെട്ടാണ് ഷൂട്ട്‌ ചെയ്തത്...വളരെയേറെ ബുദ്ധിമുട്ടേണ്ടി വന്നു...ചുരുക്കത്തില്‍ ഒരു ഹിറ്റ്‌ സിനിമയില്‍ ലാലേട്ടന്‍ പറയുന്നത് പോലെ -"ഓരോരുത്തരുടേയും അധ്വാനത്തിലും വിയര്‍പ്പിലും കഷ്ട്ടപ്പാടിലും കേട്ടിപടുക്കുന്നതാണ് സിനിമ...!"
നിങ്ങള്‍ എല്ലാവരും youtubeല്‍ നമ്മളുടെ സിനിമ കണ്ട് അഭിപ്രായങ്ങളും മറ്റും ഞങ്ങളെ അറിയിക്കുമെന്ന് വിശ്വസിക്കുന്നു...
# Kinavukal...

Evarkkum Njangalude OnashamsakaL...
14/09/2016

Evarkkum Njangalude OnashamsakaL...

Address

Ponnani

Website

Alerts

Be the first to know and let us send you an email when Independent MoviE CLuB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share