Eramangalam Emergency Team

Eramangalam Emergency Team Based on Eramangalam community

06/07/2024
13/06/2024

#ജീവിക്കാനുള്ളകൊതികൊണ്ടാണ് #എന്റെ ജീവൻനിങ്ങളുടെ #കയ്യിലാണ്.. #ഒരു ചെറുപ്പക്കാരന്റെ അപേക്ഷയാണിത് #കൈവിടരുതെ

മനോജിന്റെ കിഡ്നി മാറ്റി വെക്കാൻ 10 ലക്ഷം രൂപ വേണം. സർജറി എത്രയും വേഗം നടത്തിയാൽ ഈ സഹോദരനെ നമുക്ക് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയും
#മലപ്പുറം ജില്ല #വെളിയങ്കോട് പഞ്ചായത്ത് #എരമംഗലം #പുഴക്കരയിൽ താമസിക്കുന്ന ചുമട്ട് തൊഴിലാളിയായ #മുള്ളത്ത് #ഭരതൻ എന്നിവരുടെ മകൻ മനോജ് ആഴ്ച്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്തിട്ടാണ് ജീവൻ നിലനിർത്തുന്നത്. എത്രയും പെട്ടെന്ന് കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ളത്
10 ലക്ഷം രൂപയാണ് #ശസ്ത്രക്രിയക്ക് ആവശ്യമായി വരുന്നത്. കഴിയാവുന്ന സഹായങ്ങൾ നൽകുന്നതിനോടൊപ്പം കൂടെ ഇത് ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യാമോ 🙏
13/06/2024
NAME: DEVAYANI
A/C NO: 0594053000012295
BANK: SOUTH INDIAN BANK
IFSE CODE: SIBL000594
BRANCH: MARANJERI
GPAY&PHONEPE: 8891465087

*താനൂരിൽ 7 വയസ്സുകാരൻ കുളിമുറിയിൽ മരിച്ച നിലയിൽ* താനൂർ: താനൂർ നിറമരുതൂർ ഉണ്ണിയാൽ സ്വദേശി കൊടിയന്റെ പുരക്കൽ അൻവർ സാദത്ത് ...
11/12/2023

*താനൂരിൽ 7 വയസ്സുകാരൻ കുളിമുറിയിൽ മരിച്ച നിലയിൽ*

താനൂർ: താനൂർ നിറമരുതൂർ ഉണ്ണിയാൽ സ്വദേശി കൊടിയന്റെ പുരക്കൽ അൻവർ സാദത്ത് സൈഫുന്നിസ ദമ്പതികളുടെ മകൻ ഏഴു വയസ്സുകാരൻ മുഹമ്മദ് ഷാഹിദിനെയാണ് കുളിമുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ മദ്രസ കഴിഞ്ഞു വന്ന് കുളിക്കാൻ വേണ്ടി കുളിമുറിയിൽ കയറിയതായിരുന്നു, ഏറെ നേരമായിട്ടും കുളി കഴിഞ്ഞ് ഇറങ്ങാത്തതിനെത്തുടർന്ന് വീട്ടുകാർ വാതിൽ തകർത്തു നോക്കിയപ്പോഴാണ് കുട്ടിയെ കുഴഞ്ഞു കിടക്കുന്ന രൂപത്തിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. തിരൂർ ജി എം യു പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഷാഹിദ്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

https://chat.whatsapp.com/BZ9LrZFJCOlBFbE1beSbQM
▫️▫️▫️▫️▫️▫️▫️▫️▫️
*𝙴𝚛𝚊𝚖𝚊𝚗𝚐𝚊𝚕𝚊Ⓜ️ 𝙴𝚖𝚎𝚛𝚐𝚎𝚗𝚌𝚢 𝚃𝚎𝚊Ⓜ️*
9846636520
9846478299
9048731373

*11/12/2023 തിങ്കൾ*
◾◽◾◽◾◽◾◽◾

WhatsApp Group Invite

🚨🚨🚨*_ചങ്ങരംകുളത്ത്‌ ഗുഡ്‌സ്‌ ഓട്ടോ ഇടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ചു_*➖️➖️➖️➖️➖️➖️➖️➖️➖️         _*ചങ്ങരംകുളം കല്ലുര്‍...
05/12/2023

🚨🚨🚨
*_ചങ്ങരംകുളത്ത്‌ ഗുഡ്‌സ്‌ ഓട്ടോ ഇടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ചു_*
➖️➖️➖️➖️➖️➖️➖️➖️➖️
_*ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി തലേക്കര രാജന്‍(38) ആണ്‌ മരിച്ചത്*._
_*ചങ്ങരംകുളം ചിറവല്ലൂല്‍ റോഡില്‍ ഐനിച്ചോട്‌ സ്കൂളിനടുത്ത്‌ ചൊവ്വാഴ്ച ഉച്ചക്ക്‌ ഒരു ഒണിയോടെയാണ് അപകടം*._
_ചങ്ങരംകുളം ഭാഗത്തേക്ക്‌ വന്നിരുന്ന ഗുഡ്സ്‌ ഓട്ടോ എതിരെ വന്ന രാജന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ്‌ അപകടമുണ്ടായത്._
_*ഗുരുതരമായി പരിക്കേറ്റ രാജനെ നാട്ടുകാർ ചേര്‍ന്ന്‌ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു*.._

https://chat.whatsapp.com/Gy22Zg44GCv83XQjtMfoC2

▫️▫️▫️▫️▫️▫️▫️▫️▫️
*𝙴𝚛𝚊𝚖𝚊𝚗𝚐𝚊𝚕𝚊Ⓜ️ 𝙴𝚖𝚎𝚛𝚐𝚎𝚗𝚌𝚢 𝚃𝚎𝚊Ⓜ️*
9846636520
9846478299
9048731373
*05/12/2023.ചൊവ്വ*
◾◽◾◽◾◽◾◽◾

എരമംഗലം എമർജൻസി ടീമിന്റെ ഓണാശംസകൾ..🌻🌼
28/08/2023

എരമംഗലം എമർജൻസി ടീമിന്റെ ഓണാശംസകൾ..🌻🌼

Address

Ponnani
679587

Telephone

+917736333001

Website

Alerts

Be the first to know and let us send you an email when Eramangalam Emergency Team posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share