Akbar News

Akbar News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Akbar News, Media/News Company, AKBAR NEWS PONNANI SOUTH, Ponnani.

06/09/2025

അക്ബർ ഗ്രൂപ്പും പൊന്നാനി സ്പോർട്സ് അസോസിയേഷനും മിനി മാരത്തോൺ മത്സരം സംഘടിപ്പിച്ചു

നല്ലോണം വാർത്തകളും വിശേഷങ്ങളും ....AKBAR NEWS
04/09/2025

നല്ലോണം വാർത്തകളും വിശേഷങ്ങളും ....

AKBAR NEWS

02/09/2025

ഒരുമായുടെ സ്‌നേഹസന്ദേശം വിളിച്ചോതി പൊന്നാനി എം ഇ എസ് ഹയർ സെക്കന്ററി സ്കൂളിൽ ഓണ സൗഹൃദ സംഗമം സംഘടിപ്പിച്ചു .

02/09/2025

അക്ബർ ഗ്രൂപ്പിൻ്റെ കുടുംബ സംഗമവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

26/08/2025

പൊന്നാനിയിൽ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള ഒപ്പറേഷൻ സീറോ റാബിസ് രണ്ടാം ഘട്ടം ആരംഭിച്ചു

26/08/2025

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് പൊന്നാനിയിൽ ഫുട്മ്പോൾ പ്രേമികളുടെ ആഹ്ലാദ പ്രകടനം

26/08/2025

പൂ വിളികൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം ഇനിയുള്ള പത്ത് ദിവസങ്ങൾ മലയാളി പൂക്കളമിട്ട് ഓണത്തെ വരവേൽക്കും

26/08/2025

ഗോവയിൽ നടന്ന ദേശീയ വെറ്ററൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ അക്ബർ ട്രാവൽസ് കേരള ടീം കീരീടം സ്വന്തമാക്കി.

25/08/2025

രാഹുൽ മാങ്കൂട്ടത്തലിൻ്റെ കെ എസ് യു വിനെ
സൂക്ഷിക്കുക
എസ് എഫ് ഐ
സംസ്ഥാന പ്രസിഡൻ്റ്
എം ശിവപ്രസാദ്

25/08/2025

എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച
പൊന്നാനി മൗലിദ് സമാപിച്ചു.മീലാദ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ആരംഭമായി.

25/08/2025

ദേശീയ പാതയിൽ സംസ്ഥാനത്ത് ആദ്യമായി പൊന്നാനിയിൽ റോഡ് സുരക്ഷാ പരിശോധന നടത്താൻ തീരുമാനം

21/08/2025

Address

AKBAR NEWS PONNANI SOUTH
Ponnani
679577

Alerts

Be the first to know and let us send you an email when Akbar News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akbar News:

Share