Timesponnani

Timesponnani Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Timesponnani, Media/News Company, PONNANI TIMES, Ponnani.

19/08/2026

സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നവർ സർവ്വീസ് സഹകരണ ബാങ്കിൽ എത്തി ഒപ്പിടണമെന്ന ഗുണഭോക്താവിൻ്റെ ആരോപണത്തെ തുടർന്ന് പ്രതിഷേധവുമായി യു. ഡി. എഫ് രംഗത്ത്. അതേ സമയം ബാങ്കിൽ ഒപ്പിടാനായി ആർക്കും നിർദ്ദേശം നൽകിയിട്ടില്ലെന്ന് ബാങ്ക് പ്രസിഡൻ്റ് എ അബ്ദുറഹ്‌മാൻ.

19/08/2026

പൊന്നാനി കർമ്മ റോഡിൽ കാർ പുഴയിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്
#പൊന്നാനി #കർമ്മറോഡ് #പൊന്നാനിഅപകടം #കാർഅപകടം #റോഡപകടം അപകടവാർത്ത Ponnani PonnaniNews PonnaniAccident CarAccident RoadAccident MalappuramNews KeralaNews BreakingNews LocalNews

18/08/2026

പൊന്നാനി കുറ്റിക്കാട് ഭഗവതി ക്ഷേത്രത്തിൽ നടന്നു വന്ന രാമായണ പാരായണത്തിന് സമാപനമായി.

18/08/2026

പുതുപൊന്നാനി എം ഐ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളും, ബിഎഡ് കോളേജും സ്ഥിതിചെയ്യുന്ന നാഷണൽ ഹൈവേക്കു കുറുകെയുള്ള ഫൂട് ഓവർ ബ്രിഡ്ജിൻ്റെ ഡിസൈൻ മാറ്റം നാഷണൽ ഹൈവേ അതോറിറ്റി അംഗീകരിച്ചു.

18/08/2026

പൊന്നാനിയുടെ സ്വന്തം മണ്ണിൽ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കൾ ഇനി ഓണവിപണിയിലേക്ക്. പൂപ്പാടം 2026-27’ — വിളവെടുപ്പ് ഉത്സവമാക്കി പൊന്നാനി നഗരസഭ.

18/08/2026

പൊന്നാനി നഗരസഭയിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

18/08/2026

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതുപൊന്നാനി ആയുർവ്വേദ ആശുപത്രിയിൽ കിടത്തി ചികിത്സ താൽക്കാലിക കെട്ടിടത്തിൽ; കിടത്തിചികിത്സ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തം.

18/08/2026

മുതിർന്ന പൗരൻ അഹമ്മദ് വടക്കേപുറത്തിനെ NFPR ആദരിച്ചു.

18/08/2026

പൊന്നാനി ഈഴുവതിരുത്തി എരിക്കമണ്ണ ദേശം ശ്രീ എണ്ണാഴിയിൽ ഭഗവതി ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

18/08/2026

കവിതാ സമാഹാരത്തിന്റെ പ്രകാശനവും 2026-ലെ പ്രബന്ധരചനയ്ക്കുള്ള വൈലോപ്പിള്ളി പുരസ്കാരം നേടിയ ഡോ ടി എൻ രശ്മിയെ ആദരിക്കുന്ന ചടങ്ങും ഇടശ്ശേരി സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടന്നു.

Address

PONNANI TIMES
Ponnani
679577

Website

Alerts

Be the first to know and let us send you an email when Timesponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share