Benzene Media

Benzene Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Benzene Media, Media/News Company, Ponnani.

No Limit Films ന്റെ ആദ്യ നിർമാണ സംരംഭം...ടൈറ്റിൽ നാളെ പ്രേക്ഷകരിലേക്ക് എത്തുന്നു....
25/12/2023

No Limit Films ന്റെ ആദ്യ നിർമാണ സംരംഭം...

ടൈറ്റിൽ നാളെ പ്രേക്ഷകരിലേക്ക് എത്തുന്നു....













🔴 *അന്ന് 'ന്നാ താൻ കേസ് കൊട്'; ഇപ്പോൾ 'നമുക്ക് കോടതിയിൽ കാണാ'മെന്ന് ശ്രീനാഥ് ഭാസി*✅✅✅✅✅✅✅✅🎞️🎞️🎞️🎞️🎞️🎞️🎞️🎞️First Look Pos...
05/10/2022

🔴 *അന്ന് 'ന്നാ താൻ കേസ് കൊട്'; ഇപ്പോൾ 'നമുക്ക് കോടതിയിൽ കാണാ'മെന്ന് ശ്രീനാഥ് ഭാസി*
✅✅✅✅✅✅✅✅
🎞️🎞️🎞️🎞️🎞️🎞️🎞️🎞️
First Look Poster Released
🎥🎥🎥🎥🎥🎥🎥🎥
പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടുകയാണ് സമീപകാല മലയാള ചിത്രങ്ങൾ. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന സിനിമ അതിന് ഉദാഹരമായിരുന്നു. ഇപ്പോൾ വ്യത്യസ്തമായ പേരിലൂടെ ശ്രദ്ധനേടുകയാണ് ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം. സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'നമുക്ക് കോടതി'യിൽ കാണാം എന്നാണ്.

ചട്ടമ്പി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ സിനിമയുമായി ശ്രീനാഥ് ഭാസിയെത്തുന്നത്. അവതാരകയെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചുവെങ്കിലും നിർമാതാക്കളുടെ സംഘടന താരത്തെ താൽക്കാലികമായി വിലക്കിയിരിക്കുകയാണ്. എന്നാൽ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നതും ചിത്രീകരിക്കുന്നതുമായി സിനിമകൾ ചെയ്യാൻ അനുവാദം നൽകിയിട്ടുണ്ട്.

എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്സ് ഫിലിംസും ചേർന്നൊരുക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിക്ക് അക്ബർ അലിയുടേതാണ്. മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായശേഷം അവരുടെ കുടുംബങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ പോകുന്ന കഥയാണ് 'നമുക്ക് കോടതിയിൽ കാണാം'. സമകാലിക പ്രസക്തിയുള്ള വിഷയമാണ് സിനിമയിൽ രസകരമായി പറയുന്നത്.

ശ്രീനാഥ് ഭാസിയെ കൂടാതെ രൺജി പണിക്കർ, ലാലു അലക്സ്, നിരഞ്ജ് രാജു, ജോണി ആന്റണി, ഹരീഷ് കണാരൻ, അലൻസിയർ, ജയരാജ് വാര്യർ, സിജോയ് വർഗീസ്, നിതിൻ രഞ്ജി പണിക്കർ, ധനേഷ് ആനന്ദ്, അഭിരാം രാധാകൃഷ്ണൻ, മൃണാളിനി ഗന്ധി, സരയു മോഹൻ, കവിത നായർ, ആൽഫി പഞ്ഞിക്കാരൻ, രശ്മി ബോബൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു...

Curtosy : Mathrubhumi News
*BeeTV Promoters*
Phone 📱 7510119971

R Productions Filmy PresentsJewel Mary In Kshanikam - "a moment is all it takes"Director : Rajeev RajendranWritten By : ...
20/02/2022

R Productions Filmy Presents
Jewel Mary In Kshanikam - "a moment is all it takes"

Director : Rajeev Rajendran
Written By : Deepthi Nair
DOP : Aravind Unni
Editor : Rakesh Asoka
Music : Dr. Sunil VT
Lyrics : Dr. Sheeja Vakkom
BGM : Samson Silva
Line Producer : Abhilash Sreekumaran Nair
Pro : Mk Shejin Alappuzha
Marketing & Communications: Fahad mymoon

Audio Launch on 21st February 2022, Monday 12:00 pm
at Swathi Thirunal College of Music, Thiruvananthapuram



മികച്ച അഭിപ്രായത്തോടെ വേലുക്കാക്കStreaming on ‘ Nee stream’ First shows’ Saina play’ Book My show '
13/07/2021

മികച്ച അഭിപ്രായത്തോടെ വേലുക്കാക്ക

Streaming on
‘ Nee stream’ First shows’ Saina play’ Book My show '

https://youtu.be/26FFwAEzZig
07/07/2021

https://youtu.be/26FFwAEzZig

Velukkakka Oppu Ka is an Indian movie directed by Ashok R Klatha starring Indrans, Uma K P, Saju Navodaya and Naseer Sankranthy. The feature film is produced...

Velukakka വേലുക്കാക്ക  New Malayalam Movie.Releasing on Nee Stream 6th July 2021                                        ...
04/07/2021

Velukakka വേലുക്കാക്ക New Malayalam Movie.Releasing on Nee Stream
6th July 2021

04/10/2018

കൊഞ്ചി കരയല്ലേ ബാലുച്ചേട്ടൻ വായിച്ചത്...
ഓര്‍മ്മയിലെന്നും...

03/10/2018

എല്ലാം വളരെ പെട്ടന്നായിരുന്നു...

ഓണാശംസകൾ🌹🌻🌼💮🏵🌷☘🌺
25/08/2018

ഓണാശംസകൾ🌹🌻🌼💮🏵🌷☘🌺

Address

Ponnani

Website

Alerts

Be the first to know and let us send you an email when Benzene Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share