Social-Network-Media

Social-Network-Media media

 #മലരിക്കൽ_ഗ്രാമം  #ആമ്പൽ_പൂവ്         # ..❤💜💚അതിരാവിലെ എണീറ്റ് നമുക്ക് മലരിക്കൽ ഗ്രാമത്തിലേക്ക് പോകാം ...അവിടെ ആമ്പൽ പൂ...
15/10/2019

#മലരിക്കൽ_ഗ്രാമം #ആമ്പൽ_പൂവ് # ..❤💜💚

അതിരാവിലെ എണീറ്റ് നമുക്ക് മലരിക്കൽ ഗ്രാമത്തിലേക്ക് പോകാം ...
അവിടെ ആമ്പൽ പൂക്കൾ വിരിഞ്ഞോ എന്നു നോക്കാം.. പിന്നെ ഫോട്ടോയും എടുക്കാം😍😍

By : Jolly Mathew

മുറ്റത്തെ മുല്ലക്ക് മാണമില്ലേലും മുറ്റത്തെ ആമ്പലിനു ഇപ്പോൾ നല്ല മണമാണ്....
അതാണ് മലരിക്കൽ ഗ്രാമത്തിലെ പാടത്തു ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കാഴ്ച കാണാൻ രാവിലെ വച്ചു പിടിച്ചത്. വിട്ടിൽ നിന്ന് ഒരു 20km..
അങ്ങോട്ടേക്ക് പോകുമ്പോൾ ഉണ്ണി പറയുന്നുണ്ട് ഈ രാവിലെ ആമ്പൽ കാണാൻ ആരാടാ വരുന്നത്... ഞാനും കരുതി കുറച്ചു പേരൊക്കെ കാണുള്ളൂല്ലയിരിക്കും എന്നും..
അവിടെ എത്തിയതും ഞങ്ങൾ ഫ്ലാറ്റ് ..
പാടത്തും കരയിലുമായി ഒരു പൂരത്തിനുള്ള ആൾകാർ.. വഴി വരെ ബ്ലോക്ക്‌ ...

പിന്നെ ഒന്നും നോക്കിയില്ല പാടത്തേക്കങ്ങു ചാടി.. ആമ്പൽപൂക്കൾ പാടം നിറയെ വിരിഞ്ഞു നിൽക്കുന്ന കാഴ്ച അതി മനോഹരം.. വാക്കുകൾ കൊണ്ട് പറയുന്നതിലും അപ്പുറം..
കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രകൃതിയെ ഈ വരദാനം കാണാനായി ആൾകാർ എത്തിയിരിക്കുന്നു... സുഹൃത്തക്കൾ, കുടുംബകാർ , ഫോട്ടോ ഗ്രാഫേർഡ്, പോസ്റ്റ്‌ വെഡിങ് ഷൂട്ട്‌, കുട്ടികൾ, വള്ളക്കാർ.. എല്ലാരും പാടത്തെ ചെളിയിൽ... വള്ളത്തിൽ കൊണ്ട് നടന്നു ആമ്പൽ പൂക്കൾ കാണാൻ സൗകര്യമുണ്ട് .. വള്ളത്തിൽ കിടന്നു ഫോട്ടോയും എടുക്കാം.
ആകെ ഒരു ഉത്സവ പ്രതീതി 💕
തിരിച്ചു വരുന്ന വഴി കുമരകത്തു പാടം നിറയെ വെള്ളആമ്പൽ പൂക്കൾ.. ആഹാ പൊളിയെ 😉

ഏറെ നാളായി കാണാൻ കൊതിച്ച ഒരു ജിന്നിനെ മലരിക്കൽ വച്ചു കണ്ടു മുട്ടി...
നമ്മുടെ സ്വന്തം റിയാസ് ഇക്ക😍😍😍 ഇക്കയെ കണ്ടത് ഇന്നത്തെ ദിവസത്തെ ഇരട്ടി മധുരമുള്ളതാക്കി 😘

ഈ കാഴ്ച രണ്ടു മൂന്ന് ദിവസം കൂടിയേ ഉണ്ടാകു.. പാടത്തു കൃഷി ഇറക്കുന്നതിനു വേണ്ടി ആമ്പൽ മരുന്നടിച്ചു നശിപ്പിക്കും..
പിന്നെ ഇനി അടുത്ത കൃഷി കഴിഞ്ഞു കാണാം 😍
പോകുന്നവർ രാവിലെ പോയാൽ വെയിൽ അടിക്കുമ്പോൾ ആമ്പൽ പൂക്കൾ വാടി പോകും..
അപ്പോൾ എങ്ങനാ രാവിലെ തന്നെ പോകുവല്ലേ..

റൂട്ട്:- കോട്ടയത്തു നിന്നാണെങ്കിൽ കുമരകം റൂട്ടിൽ പോയി ഇല്ലിക്കൽ പാലം കഴിഞ്ഞു ഇടത്തേക്ക് കിളിരൂർ - തിരുവാർപ്പ് റൂട്ട്. ഒരു കിലോമീറ്റർ കഴിഞ്ഞു (ലെഫ്റ്റ് സൈഡിൽ ഒരു പള്ളി ഉണ്ട് ) ഇടത്തേക്ക് ബോർഡ് കാണാം. നാല് കിലോമീറ്റർ നേരെ.
കുമരകം വഴിയാണെങ്കിൽ ഇല്ലിക്കൽ ജംഗ്ഷനിൽ പാലത്തിന് തൊട്ട് മുമ്പ് വലത്തേക്ക് തിരിഞ്ഞു ബാക്കി കിളിരൂർ - തിരുവാർപ്പ് റോഡിൽ കയറുക.

ശ്വാസകോശം സ്പോഞ്ച് പോലെയാണ് ..ജനഹൃദയങ്ങളിൽ ഇടം പിടിച്ച ഗോപൻ വിട വാങ്ങി .😪
29/04/2019

ശ്വാസകോശം സ്പോഞ്ച് പോലെയാണ് ..ജനഹൃദയങ്ങളിൽ ഇടം പിടിച്ച ഗോപൻ വിട വാങ്ങി .😪

25/04/2019
https://youtu.be/ep1-VvuBZYI
24/04/2019

https://youtu.be/ep1-VvuBZYI

Dear Comrade_Teaser Song(Madhu Pole Peytha Mazhaye)_ Lyrical video _ Sid Sriram_Vijay Devorkanda Movie - Dear Conrade Song - Madhu pole peytha mazhaye Actor ...

ഏത് വിശ്വാസ പൂർത്തീകരണത്തിന്റെ ഭാഗമാണീ ഈ നരഹത്യ എന്ന് ഒരു പിടിയും കിട്ടുന്നില്ല...പകരത്തിന് പകരമാണത്രെഒരു ഭ്രാന്തിന് മറ്...
24/04/2019

ഏത് വിശ്വാസ പൂർത്തീകരണത്തിന്റെ ഭാഗമാണീ ഈ നരഹത്യ എന്ന് ഒരു പിടിയും കിട്ടുന്നില്ല...

പകരത്തിന് പകരമാണത്രെ
ഒരു ഭ്രാന്തിന് മറ്റൊരു ഭ്രാന്ത് പകരമാവുമോ..?

നൊടിയിടയിൽ എത്ര സ്വപ്നങളാണ് ചിന്നിച്ചിതറിയത്....

കിവികളെ ലോകം ചേർത്ത്പിടിച്ചപോലെ ശ്രീലന്കൻ ക്രൈസ്തവരെ ചേർത്ത് നാം പിടിക്കണം..

ന്യൂസിലാന്റിലെ ഇരകൾക്ക് വേണ്ടി ശബ്ദിച്ച പല സ്വരങളും ‘വാളു’കളും ലന്കൻ ദുരന്തത്തിൽ മൗനം അവലംബിക്കുന്നത് ഖേദകരമാണ്..

വെടിയേറ്റ് വീണ മുസ്ലിങ്ങൾക്ക് വേണ്ടി പ്രാർഥിച്ചത് പോലെ നാം ശ്രീലങ്കയിലെ ക്രൈസ്തവർക്ക് വേണ്ടിയും പ്രാർഥിക്കണം...
എല്ലാം മനുഷ്യ ജീവനുകൾ...
ഒരേ രക്തം...
ഒരേ വേദന...
ഒരേ ദുഃഖം...

പൊലിഞ്ഞ ജീവനുകൾക്ക് കണ്ണീരോടെ ആദരാഞ്ജലികൾ...🍂🍂

പലസ്തീനിലേക്കും ന്യൂസീലൻഡിലേക്കും  വടക്കേ ഇന്ത്യയിലേക്കും മാത്രം അല്ല ഇടക്ക് ശ്രീലങ്കയിലേക്കും നോക്കാം.ഇതും ഒരു കുഞ്ഞാണ്...
24/04/2019

പലസ്തീനിലേക്കും ന്യൂസീലൻഡിലേക്കും വടക്കേ ഇന്ത്യയിലേക്കും മാത്രം അല്ല ഇടക്ക് ശ്രീലങ്കയിലേക്കും നോക്കാം.

ഇതും ഒരു കുഞ്ഞാണ്.

Address

Ponnani
1963

Website

Alerts

Be the first to know and let us send you an email when Social-Network-Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share