P.N.C Trolls

P.N.C Trolls കുറേ തമാശ,കുറച്ച്‌ ചിന്ത,പിന്നെ കുറേ അധികം ട്രോള്‍!

കോട്ടും തൊപ്പിയും !
23/08/2017

കോട്ടും തൊപ്പിയും !

ഈ കാണുന്നത് ഒരു dog ഷോ യിൽ എടുത്ത ചിത്രങ്ങൾ ആണ് എന്ന് കരുതല്ലേ.ഇത് നമുക്കെല്ലാവർക്കും പരിചിതമായ,, നമ്മൾ ഓടി നടക്കുന്ന നമ...
22/10/2016

ഈ കാണുന്നത് ഒരു dog ഷോ യിൽ എടുത്ത ചിത്രങ്ങൾ ആണ് എന്ന് കരുതല്ലേ.
ഇത് നമുക്കെല്ലാവർക്കും പരിചിതമായ,, നമ്മൾ ഓടി നടക്കുന്ന നമ്മുടെ സ്വന്തം കലാലയം.
അധികാരികളുടെ വാഹനങ്ങളുടെയും മഹാഗണി മരങ്ങളുടെയും തണലിൽ ശാന്തരായി കിടന്നുറങ്ങുന്ന ഈ ശ്വാനന്മാരെ മാത്രമേ എനിക്ക് പടമെടുക്കാൻ സാധിച്ചുള്ളൂ . കടിച്ചു കീറി കൊല്ലാൻ മാത്രം അക്രമാസക്തമായ ഒരു കൂട്ടം തെരുവുനായകൾ പ്രജ്യോതി ഗ്രൗണ്ടിൽ നടത്തിയ ശക്തി പ്രകടനം എനിക്ക് ഒരു ഭീതിയോടെ പറഞ്ഞു താരം മാത്രമേ സാധിക്കുന്നുള്ളൂ.
ഇതൊക്കെ തടയാൻ ആരുടെ കണ്ണ് ആണ് തുറപ്പിക്കേണ്ടത് എന്നറിയില്ല .
ഒരു അപകടം നടന്നതിന് ശേഷം കണ്ണ് നനയിക്കുന്നതിനേക്കാൾ നല്ലതല്ലേ ഒരു മുൻ കരുതൽ.
വിദ്യാർത്ഥികളുടെ നല്ലതിന് വേണ്ടി എന്നും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ബഹുമാനപെട്ട പ്രിൻസിപ്പൽ സർ ഒന്ന് കാണുവാൻ വേണ്ടി ഈ ചിത്രം ഞാൻ ഷെയർ ചെയ്യുന്നു.

അതിർത്തിയിലുള്ള സൈന്യം പോലും ഇതുപോലുള്ള മിന്നൽ ആക്രമണം കണ്ടിട്ടുണ്ടാവില്ല .പണം വാങ്ങാൻ വരുന്നവരുടെ സാമ്പത്തിക സ്ഥിതി ആയി...
05/10/2016

അതിർത്തിയിലുള്ള സൈന്യം പോലും ഇതുപോലുള്ള മിന്നൽ ആക്രമണം കണ്ടിട്ടുണ്ടാവില്ല .

പണം വാങ്ങാൻ വരുന്നവരുടെ സാമ്പത്തിക സ്ഥിതി ആയിരിക്കുകയില്ല മറ്റു വിദ്യാർത്ഥികളുടെ അച്ഛൻ 'അമ്മ മാരുടെ എന്ന് വെറുതെ ,,ഒരു കാര്യം ഇല്ലെങ്കിലും ഓർമിപ്പിക്കുന്നു.

തൊട്ടതിനും പിടിച്ചതിനും പണം മാത്രമാണ് വലുത് എന്ന വലിയ തത്വം പഠിപ്പിച്ചതിനു ഞങ്ങളുടെ പ്രിയ സർ നു നന്ദി .

അല്ലെങ്കി കസ്റ്റമര്‍ കെയര്‍നു പോലും വേണ്ട!
15/09/2016

അല്ലെങ്കി കസ്റ്റമര്‍ കെയര്‍നു പോലും വേണ്ട!

കലങ്ങിയവർ ഉണ്ടെങ്കിൽ LIKE  അടിച്ചോ
11/09/2016

കലങ്ങിയവർ ഉണ്ടെങ്കിൽ LIKE അടിച്ചോ

പ്രിന്‍സി മരത്തില്‍ കാണുമ്പോ,പിള്ളേര്‍ മാനത്ത്‌ കാണും.ഒരു സത്യ കഥ!
27/08/2016

പ്രിന്‍സി മരത്തില്‍ കാണുമ്പോ,പിള്ളേര്‍ മാനത്ത്‌ കാണും.
ഒരു സത്യ കഥ!

23/08/2016
ആശാനാക്ഷരമൊന്നുപിഴച്ചാൽ 51 പിഴക്കും .....................ഞമ്മക്ക്
23/08/2016

ആശാനാക്ഷരമൊന്നുപിഴച്ചാൽ 51 പിഴക്കും .....................ഞമ്മക്ക്

Vellikal veenu parishudhamaakkapetta AUDI
21/08/2016

Vellikal veenu parishudhamaakkapetta AUDI

ചേട്ടാ എനിക്ക് ഭയങ്കരമായ ഒരു സംശയം ..ഇവിടെ ദാരിദ്ര്യമാണോ? � #�pnc_trolls�
21/08/2016

ചേട്ടാ എനിക്ക് ഭയങ്കരമായ ഒരു സംശയം ..
ഇവിടെ ദാരിദ്ര്യമാണോ? � #�pnc_trolls�

ആദ്യത്തെ!
21/08/2016

ആദ്യത്തെ!

Address

Pudukad

Website

Alerts

Be the first to know and let us send you an email when P.N.C Trolls posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category