Pudukad.com

Pudukad.com http://pudukad.com/ Pudukad.com is an official web portal of pudukad. We bring you live news and happenings around pudukad as fast as light.

you can visit our website for latest news or Like our FB page for live updates..

14/05/2013

V.I.Pകൾക്ക് രാജപാതയൊരുക്കി:-
പുതുക്കാട് centre’ലെ സിഗ്നൽ സംവിധാനം ഇരുപതു മിനുട്ടോളം നിര്ത്തിയിട്ടാണ് V.I.Pകൾക്ക് രാജപാതയൊരുക്കിയത് .
ഇന്നു രാവിലെ 9 മണിയോടു കൂടിയാണ് പുതുക്കാട് NH ലൂടെ കൽ കടന്നു പോയത് .
ഒട്ടും മുന്നറിയിപ്പ് ഇല്ലാതെ ആയിരുന്നു അതികാരികളുടെ ഈ VIP നയം .
യാത്രകാരുടെ ജീവൻ പണയം വച്ചുകൊണ്ടുള്ള ഈ നയത്തിനെദിരെ വിവിധ രാഷ്ട്രീയ സംഘടനകൾ അവരുടെ പ്രദിഷേധം അറിയിച്ചു .

കുറുമാലിക്കുന്നിനു മേലെ കുറിയോല തൊങ്ങലു കെട്ടികുറുമാട്ടി പൈങ്കിളി പാടീ തെയ്യാരോ (2)ചെമ്മാനക്കണ്ടമൊരുക്കി മഴമഞ്ഞു കളപ്പുര...
13/05/2013

കുറുമാലിക്കുന്നിനു മേലെ കുറിയോല തൊങ്ങലു കെട്ടി

കുറുമാട്ടി പൈങ്കിളി പാടീ തെയ്യാരോ (2)
ചെമ്മാനക്കണ്ടമൊരുക്കി മഴമഞ്ഞു കളപ്പുര കെട്ടി
ചെറുനാഴി ചാമ വിതച്ചേ തെയ് താരോ
കൊയ്യുമ്പം കൊയ്യുമ്പം കുന്നോളം
പെയ്യുമ്പം പെയ്യുമ്പം കുടത്തോളം
നലമോലും നാടിന്റെ നെറിന്യായം
(കുറുമാലിക്കുന്നിനു..)

ഒന്നാനാം കുന്നത്തെ കാക്കപ്പൂവേ
മണിവില്ലിൻ ഞാണൊന്നിൽ മലരമ്പുണ്ടോ
മിന്നാട്ടം മിന്നണ പൊന്മാൻ കുഞ്ഞേ
മീനച്ചിലാറ്റിലെ മീൻ കോരാമോ
മഴ വീഴും മണ്ണിന്റെ നാണം പോലെ
മടി നിറയും പൂപ്പൊന്നിൻ നാണ്യം പോലെ
മല വാരം പൂത്തുലഞ്ഞേ
തെയ്യാരേ തെയ്താരേ തെയ്യാരേ തെയ്താരേ
(കുറുമാലിക്കുന്നിനു..)

ചുരമേറി പാഞ്ഞോടും ചെല്ലക്കാറ്റേ
കിളി പാടും പാട്ടിന്റെ നറുതേൻ തായോ
മുകിലാരത്തേരേറി മകരം വന്നേ
പുതുമഞ്ഞിൻ ചൂടേറ്റി കുളിരും വന്നേ
മണർകാട് പള്ളിയിൽ തിരുന്നാളായേ
പീലിക്കുരുത്തോല പെരുന്നാളായേ
മനമെല്ലാം പൂത്തുലഞ്ഞേ
തെയ്യാരേ തെയ്താരേ തെയ്യാരേ തെയ്താരേ
(കുറുമാലിക്കുന്നിനു..)


ചിത്രം ലേലം (1997)
ചലച്ചിത്ര സംവിധാനം ജോഷി
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
സംഗീതം ഔസേപ്പച്ചന്‍
ആലാപനം എം ജി ശ്രീകുമാർ, സുജാത മോഹന്‍

13/05/2013

പുതുക്കാട്

തൃശൂര്‍ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കൊടകര ബ്ളോക്കിലാണ് പുതുക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൊറവ്, ചെങ്ങാലൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പുതുക്കാട് ഗ്രാമപഞ്ചായത്തിന് 15.41 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 15 വാര്‍ഡുകളാണ് പുതുക്കാട് പഞ്ചായത്തിലുള്ളത്. മധ്യകേരളത്തില്‍ കുറുമാലി പുഴയും വയലേലകളും കാനത്തോടു മുതല്‍ കോളിത്തോടു വരെ നീണ്ട കൃഷിഭൂമികളും, മലയോരങ്ങളും, കുന്നുകളും, ചെന്താമരപൂക്കളും, ആമ്പല്‍പൂക്കളും നിറഞ്ഞുനില്‍ക്കുന്ന കേളീപ്പാടവുമൊക്കെ ഉള്‍പ്പെട്ട അതിമനോഹരമായ ഭൂപ്രകൃതിയാണ് പുതുക്കാട് പഞ്ചായത്തിന്റേത്.കുറുമാലികളും അവയെ ഉപജീവിച്ച് ആയിരത്താണ്ടുകളുടെ നടവഴിതാണ്ടിയ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടേയും ഗ്രാമമാണ് ഇവിടം. കുറുമാലിക്കാവിലമ്മയുടെ ക്ഷേത്രം വളരെ പ്രാചീനമാണ്. കേരളത്തിലെ അതിപ്രശസ്തവും പ്രാചീനവുമായ പതിനെട്ടര കാവുകളിലൊന്നാണ് കുറുമാലികാവ്. കുറുമാലിപ്പുഴയുടെ വടക്കും, കേളിത്തോടിന്റെ തെക്കുഭാഗത്തുമായി മാട്ടുമല, ചീനിക്കുന്ന്, തൊറവുകുന്ന് എന്നീ കുന്നിന്‍പ്രദേശങ്ങളുള്‍പ്പെടെ കേരളത്തിന്റെ മധ്യഭാഗത്തായി വ്യാപിച്ചുകിടക്കുന്ന ഭുപ്രദേശമാണ് പുതുക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ കിഴക്കുഭാഗം ജില്ലയുടെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മലയോരപഞ്ചായത്തായ വരന്തരപ്പിള്ളിയും, പടിഞ്ഞാറുഭാഗത്ത് നെന്‍മണിക്കര പഞ്ചായത്തുമാണ്. കുറുമാലിപ്പുഴ ഏകദേശം 6 കിലോമീറ്റര്‍ ദൂരം പഞ്ചായത്തിന്റെ തെക്കെ അതിര്‍ത്തിയില്‍ കൂടി ഒഴുകുന്നു.

Pudukad.com

pudukad.com Official logo
13/05/2013

pudukad.com Official logo

09/05/2013
09/05/2013

Address

Pudukad

Alerts

Be the first to know and let us send you an email when Pudukad.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pudukad.com:

Share