Shutter bugs

Shutter bugs Click what you feel like.. not look like..

07/06/2016

Hope..
07/06/2016

Hope..

Roman girl..
07/06/2016

Roman girl..

 ..
07/06/2016

..

05/06/2016
04/06/2016
Ithoru nalla thudakkamavatte...Photo by vaisak tharisil
31/05/2016

Ithoru nalla thudakkamavatte...

Photo by vaisak tharisil

18/05/2016

നിങ്ങളോടു ഞാൻ വിശ്വ പ്രശസ്തരായ 100 ആളുകളുടെ പേരു പറഞ്ഞാൽ ഓർമ്മകളിൽ നിന്നും, തന്റെ അറിവിൽ നിന്നും ചിലപ്പോൾ 100 പേരു പറയാൻ കഴിയില്ല. എനിക്കറിയുന്നവരെ മറ്റാരും അറിയണമെന്നില്ല, നമുക്കറിയുന്നവരെ മറ്റു ചിലർക്കും അറിയണമെന്നില്ല.. ഈ വിശ്വം മുഴുവൻ പ്രശസ്തി ആർജ്ജിക്കാൻ വേണ്ടി ജീവിക്കുവാൻ ശ്രമിച്ച്‌ ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുന്നതിലും നന്മയുള്ളത്‌.. കൂടെയുള്ളവർക്കു നല്ലതു ചെയ്യുകയും, സ്വന്തം കഴിവിൽ വിശ്വസിക്കുകകയും അവയെ പിന്തുടരുകയും ചെയ്യുക.. നാം പ്രശസ്തരായി കാണുന്നവർ മാത്രമല്ല ഈ ഭൂമിയിൽ ജീവിച്ചിട്ടുള്ളൂ എന്ന യാഥാർത്ത്യം മനസ്സിലാക്കുക..

കാലമേ നിനക്കു ചോറു തന്ന കാടിനെ ഞാൻ മറന്നതില്ല..വെട്ടിത്തെളിക്കുവാൻ നീ തലകുനിച്ചതാണു നിന്റെ തെറ്റ്‌..ഇന്നിതാ ഞാൻ വരികയായ്...
22/12/2015

കാലമേ നിനക്കു ചോറു തന്ന കാടിനെ ഞാൻ മറന്നതില്ല..
വെട്ടിത്തെളിക്കുവാൻ നീ തലകുനിച്ചതാണു നിന്റെ തെറ്റ്‌..
ഇന്നിതാ ഞാൻ വരികയായ്‌ നിന്റെ മടിയിലേക്ക്‌..

08/12/2015

ജന്മമല്ല ജീവിതമാണ് ന്യൂനപക്ഷങ്ങളെ
തിരുമാനിക്കേണ്ടത്.. മതജാതീയുടെ
നേർക്കു മാത്രം മുഖം കൊടുക്കുന്ന
നീതിയുടെ ആനുകൂല്യത്തോട് അറപ്പാണ്..
മാറാരോഗങ്ങളോട് സമരം ചെയ്ത്
ചികിൽസക്ക് വകയില്ലാത്തവരും ,
അന്നത്തിന് വകയില്ലാത്തവരുമാണോ..
അതോ ഏതെങ്കിലും കുലത്തിൽ
ജനിച്ചവരാണോ യഥാർത്ഥ
ന്യൂനപക്ഷവുംപിന്നോക്കവിഭാഗവും...
ജാതിയുടെയും മതത്തിന്റെയും
വേർതിരിവിനാദ്യം അന്തൃം
കുറിക്കേണ്ടത് ഭരണകൂടവും
നീതിനിയമവുമാണ്..
മതജാതീയതയുടെ വേരിൽ നിൽക്കുന്ന
ഭരണകൂടമതിനൊരിക്കലും നാന്ദി
കുറിക്കില്ല...

#

Address

Pudukad

Alerts

Be the first to know and let us send you an email when Shutter bugs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shutter bugs:

Share