YeldhO Live Media

YeldhO Live Media Voice of Malabar

 #ചീയമ്പംപെരുന്നാൾ2025
15/09/2025

#ചീയമ്പംപെരുന്നാൾ2025

21/09/2023
മലബാര്‍ ഭദ്രാസനത്തിന്റെ നിയുക്ത മെത്രാപ്പോലീത്തവന്ദ്യ കുറ്റിപറിച്ചേല്‍ ഗീവര്‍ഗ്ഗീസ് റമ്പാന്റെ #മെത്രാപ്പോലീത്താ_സ്ഥാനാരോ...
29/08/2022

മലബാര്‍ ഭദ്രാസനത്തിന്റെ നിയുക്ത മെത്രാപ്പോലീത്ത
വന്ദ്യ കുറ്റിപറിച്ചേല്‍ ഗീവര്‍ഗ്ഗീസ് റമ്പാന്റെ
#മെത്രാപ്പോലീത്താ_സ്ഥാനാരോഹണവും
(2022 സെപ്തംബര്‍ 14, ദമാസ്‌കസ്)

മാതൃ ഇടവകയായ #മലങ്കരക്കുന്ന്_സെന്റ്_തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയും*
(2022 സെപ്തംബര്‍ 18 )
#സൂന്ത്രോണീസോ_ശുശ്രൂഷയും
(2022 സെപ്തംബര്‍ 21, മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് കത്തീഡ്രല്‍)

തത്സമയം കാണാം: facebook.com/kolodhmeeleebar ഫേസ്ബുക്ക് പേജിലും
youtube.com/c/YELDHOLIVEMEDIA യൂട്യൂബ് പേജിലും

തത്സമയ നോട്ടിഫിക്കേഷന്‍ ലഭിക്കുവാന്‍ *പേജ് ലൈക്ക്, ഫോളോ* ചെയ്യുകയും
ചാനല്‍ *സബ്സ്‌ക്രൈബ്* ചെയ്യുകയും ചെയ്യുക

18/08/2022

ദയറോയൂസോ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ട നമ്മുടെ മുന്‍ വികാരി വന്ദ്യ ഗീവര്‍ഗ്ഗീസ് റമ്പാന് ഇടവകയുടെ പ്രാർത്ഥനാശംസകൾ
#മലബാറിന്റെ_കോതമംഗലം

ആദരാഞ്ജലികൾ ..................പ്രാർത്ഥനകൾ വിഫലമായി .......പ്രിയപ്പെട്ട സെബി അച്ചൻ കർതൃ സന്നിധിയിലേക്ക് യാത്രയായി. വന്ദ്യ...
05/01/2022

ആദരാഞ്ജലികൾ ..................
പ്രാർത്ഥനകൾ വിഫലമായി .......
പ്രിയപ്പെട്ട സെബി അച്ചൻ കർതൃ സന്നിധിയിലേക്ക് യാത്രയായി.
വന്ദ്യ ആചാര്യാ സമാധാനത്താലെ പോകുക .

12/06/2021

കണ്ണുനീരോടെ മുട്ടിപ്പായി അപേക്ഷിക്കുന്നവർക്കായി ദൈവതിരുസന്നിധിയിൽ മധ്യസ്ഥത യാചിക്കുന്ന ശുദ്ധിമതിയായ ദൈവമാതാവിനോടും, അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്തവനായ ഭാഗ്യവാനായ മോർ ബസേലിയോസ് യൽദോ ബാവായോടുമുള്ള പ്രത്യേക മധ്യസ്ഥപ്രാർത്ഥന...
അഭി. സഖറിയാസ് മോർ പോളിക്കാർപ്പോസ് തിരുമേനിയുടെ ശബ്ദമാധുര്യത്തിൽ....
മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും പകർത്തിയത് ..

08/05/2021

പ്രിയമുള്ളവരെ...
മലബാര്‍ ഭദ്രാസനത്തിലെ വൈദീകനായിരുന്ന കൊഹനോദ്‌ മെസ്‌കീനോ ( അഗതികളുടെ ആചാര്യന്‍) ബഹു. കാട്ടുചിറ ഗീവര്‍ഗ്ഗീസ് അച്ചൻ ദൈവ സന്നിധിയിലേക്ക് യാത്രയായിട്ട് മെയ്‌ 10 നു ഒരു വർഷം തികയുകയാണല്ലോ. അന്നേ ദിവസം ( 2021 മെയ് 10 തിങ്കളാഴ്ച ) രാവിലെ 6.30 ന് അഭിവന്ദ്യ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മീനങ്ങാടി അരമന ചാപ്പലില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ ഈ കാലത്ത് സര്‍ക്കാര്‍ നിർദേശങ്ങളുടെ ഭാഗമായി വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ സാധ്യമാകാത്ത സാഹചര്യത്തില്‍ ശുശ്രൂഷകള്‍ മലബാര്‍ ഭദ്രാസനത്തിന്റെ പേജില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.... Jacobite Syrian Christian Church Malabar Diocese

Address

Pulpally

Website

Alerts

Be the first to know and let us send you an email when YeldhO Live Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share