Vaachakapedia

Vaachakapedia Digital Marketing
Online Promotion

Movie Review Anugraheethan Antony അനുഗ്രഹീതൻ ഒരു സൂപ്പർ ഹിറ്റായത്തിന് പിന്നിലെ അഞ്ചു കാരണങ്ങൾ...!ഏപ്രിൽ ഒന്നിന് തീയേറ്ററ...
05/04/2021

Movie Review Anugraheethan Antony

അനുഗ്രഹീതൻ ഒരു സൂപ്പർ ഹിറ്റായത്തിന് പിന്നിലെ അഞ്ചു കാരണങ്ങൾ...!

ഏപ്രിൽ ഒന്നിന് തീയേറ്ററിൽ റിലീസ് ആയ ചിത്രമാണ് സണ്ണി വെയിൻ നായകനായി നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീതൻ ആന്റണി. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഈ ചിത്രം. ഇപ്പോൾ ഈ ചിത്രം ഉറപ്പായും കാണേണ്ടതിന്റെ അഞ്ചു കാരണങ്ങൾ ആണ് ചർച്ചാ വിഷയമായിരിക്കുന്നത്.

1) നായകനെയും നായികയേയും കാൾ പ്രാധാന്യം അർഹിക്കുന്ന രണ്ട് നായ്കൾ (റൂബി - റൂണി)

മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത രീതിയിൽ രണ്ട് നായ്കളെ ഫലപ്രദമായി കഥയ്ക്ക് അനുയോജ്യമായ രീതിയിൽ അതിമനോഹരമായി ഉപയോഗിച്ച ഒരു സിനിമയാണ് അനുഗ്രഹീതൻ ആന്റണി.

2) മലയാളികൾക്ക് സുപരിചിതമല്ലാത്ത ഒരു കഥാ തന്തു തികച്ചും വ്യത്യസ്ഥമായ രീതിയിൽ അവതരിപ്പിച്ചു വിസ്മയിപ്പിച്ചു എന്ന സത്യം.

ഒരു യുവാവിന്റെ ജീവിതവും അവന്റെ നാട്ടിപ്പുറത്തെ ജീവിതാണെന്നുഭവങ്ങളും കോർത്തിണക്കി രൂപപ്പെടുത്തിയ കഥയാണിത്. അതിന്റെ ഭാഗമായി തീരുന്നവരാണ് മറ്റു കഥാപാത്രങ്ങൾ എല്ലാം. എന്നാൽ മറ്റ് സിനിമകളിൽ നിന്നും ഒക്കെ വ്യത്യസ്തമായി ആന്റണിയുടെ ജീവിതം പ്രേഷകരിലേക്ക് സംവിധായകൻ എത്തിക്കുന്നത് തികച്ചും അപ്രതീക്ഷിതമായ രീതിയിൽ ആണ്. ഈ ഒരു കാരണം തന്നെയാണ് പ്രേക്ഷകരെ തീയേറ്ററുകളിൽ നിന്നിറങ്ങുമ്പോൾ ചിന്തിപ്പിക്കുന്നതും വീണ്ടും കാണുവാൻ പ്രചോധിപ്പിക്കുന്നതും.

3) കോവിഡ് കാലത്തിറങ്ങിയ സിനിമകളിൽ വെച്ച് ഏറ്റവും മികച്ച ഹിറ്റ് പ്രണയ ജോടികൾ. സണ്ണി വെയിൻ - ഗൗരി കിഷൻ.

തന്റെ ആദ്യ സിനിമയിൽ തന്നെ കുരുടി എന്ന കഥാപാത്രത്തിലൂടെ പ്രേഷക മനസുകളിൽ ഒരു വിതുമ്പൽ ബാക്കി വെച്ച നടന്നാണ് സണ്ണി വെയിൻ. 96 എന്ന ചിത്രത്തിലെ ലെ കുട്ടി ജാനുവിൽ നിന്നു കാര്യപ്രാപ്തിയുള്ള സഞ്ജന മാധവൻ എന്ന കഥാപാത്രത്രവും കൂടി ചേർന്നുള്ള ഈ ജോഡിയുടെ വളരെ ഒതുക്കമുള്ളതും എന്നാൽ തമാശനിറഞ്ഞതും വൈകാരികമായി പ്രേക്ഷകരെ പിരിമുറുക്കത്തിലാക്കുന്നതുമായ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ കഥയുടെ വഴിതിരുവുകളാണ് ഈ സിനിമയിലെ നിർണ്ണായകമാക്കുന്ന മറ്റൊരു ഘടകം.

4) മലയാള സിനിമാ പ്രേഷകർ സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന താരങ്ങളെ കൃത്യമായി കാസ്റ്റ് ചെയ്തിരിക്കുന്ന മികവും, അവരുടെ മനോഹരമായ അഭിനയ മുഹൂർത്തങ്ങളും.

സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ സിനിമയിലെ മുഴുവൻ ക്യാറക്ടർ പോസ്റ്റേഴ്‌സും സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സിദ്ദിഖ്, ജാഫർ ഇടുക്കി ബൈജു, ഇന്ദ്രൻസ്, സുരാജ്, പ്രശാന്ത് അലക്സാണ്ടർ മുത്തുമണി, മാല പാർവതി തുടങ്ങിയവർ അണിനിരക്കുന്ന താരനിരയുടെ ചെറുതും വലുതുമായ റോളുകൾ സിനിമയ്ക്ക് നൽകുന്ന ജീവൻ കണ്ട് അനുഭവിക്കേണ്ടതാണ്. വർഗീസ് മാഷ് എന്ന കഥാപാത്രത്തിനെ ജീവനുള്ളതാക്കിതീർത്ത സിദ്ധിക്കും, പോൾ ഏട്ടൻ എന്ന കഥാപാത്രം ഹൃദയത്തിൽ ചേക്കേറാൻ മാത്രം അഭിനയ മികവുകൊണ്ട് തന്റെ സ്ഥാനം ഉറപ്പിക്കുന്ന ജാഫർ ഇടുക്കിയും ഒക്കെ ഈ സിനിമയുടെ ആശ്വാദന തലത്തിന് പുതിയ ഭാവം നൽകുന്നു.

5) ഒരു കൂട്ടം ചെറുപ്പക്കാരുടെ ചങ്കുറപ്പിന്റെ ഫലം.

അനുഗ്രഹീതൻ ആന്റണി ഒരിക്കലും ഒരു നവസംവിധായകന്റെ സിനിമ എന്ന ടാഗിൽ ഒതുക്കേണ്ട ഒന്നല്ല, കാരണം ഈ സിനിമയിലെ സാങ്കേതിക തികവും കഥയുടെ അവതരണവും, പതിനഞ്ചിലതികം മാറ്റിയെഴുതലുകളിലൂടെ ഉണ്ടാക്കിയ തിരക്കഥയുടെ ബലവും, സംഗീതത്തിന്റെ പ്രധാന്യവും അതിനുതകുന്ന രീതിയിലുള്ള സംയോചിതത്വവും ചേർന്നപ്പോൾ പിറവികൊണ്ട മനോഹരമായ ചിത്രമാണ് 2021 ലെ ഫാമിലി ബ്ലോക്ക്‌ ബസ്റ്റർ എന്ന് അവകാശപ്പെടാവുന്ന അനുഗ്രഹീതൻ ആന്റണി.

A leader leads by example not by force. ☝----------------------------Sun Tzu...................................📝Let us g...
16/07/2020

A leader leads by example not by force. ☝
----------------------------Sun Tzu...................................
📝Let us grow up stronger with letters
...................................

I need you like a heart needs a beat. So☝...................................📝Let us grow up stronger with letters..........
16/07/2020

I need you like a heart needs a beat. So☝...................................
📝Let us grow up stronger with letters
...................................

KGF Series - 08😎...................................📝Let us grow up stronger with letters...................................
16/07/2020

KGF Series - 08😎...................................
📝Let us grow up stronger with letters
...................................

If you see fraud and do not say fraud, you are a fraud. 🔊...................................📝Let us grow up stronger wit...
16/07/2020

If you see fraud and do not say fraud, you are a fraud. 🔊...................................
📝Let us grow up stronger with letters
...................................

എടീ! മധുരസുരഭില നിലാവെളിച്ചമേ----------------------------------------------VMB...................................📝Let us...
16/07/2020

എടീ! മധുരസുരഭില നിലാവെളിച്ചമേ
----------------------------------------------VMB...................................
📝Let us grow up stronger with letters
...................................

KGF Series - 07😎...................................📝Let us grow up stronger with letters...................................
16/07/2020

KGF Series - 07😎...................................
📝Let us grow up stronger with letters
...................................

ചുമ്മാ ഒന്ന് പാടി അനന്തൻ നമ്പൂതിരിയോട് മത്സരിച്ച് നോക്കൂ...😂...................................📝Let us grow up stronger ...
16/07/2020

ചുമ്മാ ഒന്ന് പാടി അനന്തൻ നമ്പൂതിരിയോട് മത്സരിച്ച് നോക്കൂ...😂...................................
📝Let us grow up stronger with letters
...................................

അജു കുട്ടനോടും ദിവ്യയോടും പറഞ്ഞത് ☝ ഒരു സത്യകഥ....................................📝Let us grow up stronger with letters....
16/07/2020

അജു കുട്ടനോടും ദിവ്യയോടും പറഞ്ഞത് ☝ ഒരു സത്യകഥ....................................
📝Let us grow up stronger with letters
...................................

KGF Series - 06😎...................................📝Let us grow up stronger with letters...................................
16/07/2020

KGF Series - 06😎...................................
📝Let us grow up stronger with letters
...................................

Sensation and Perception☝...................................📝Let us grow up stronger with letters..........................
16/07/2020

Sensation and Perception☝...................................
📝Let us grow up stronger with letters
...................................

YES Absolutely 💚💪...................................📝Let us grow up stronger with letters..................................
26/06/2020

YES Absolutely 💚💪...................................
📝Let us grow up stronger with letters
...................................

Address

Pulpally

Telephone

09746924225

Website

Alerts

Be the first to know and let us send you an email when Vaachakapedia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vaachakapedia:

Share