St.Mary's Jacobite Syrian Soonoro Church, Pattanikoop

  • Home
  • St.Mary's Jacobite Syrian Soonoro Church, Pattanikoop

St.Mary's Jacobite Syrian Soonoro Church, Pattanikoop religion

15/10/2025

കർത്താവിനാൽ സ്‌നേഹമുള്ളവരെ ബുധനാഴ്ച വൈകിട്ടു 6.30 ന് ദൈവാലയത്തിൽ സന്ധ്യനമസ്കാരവും മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും കുടുംബമായി കടന്ന് വരുമല്ലോ.

ഒത്തിരി സ്നേഹത്തോടെ

കരനിലത്ത് ബേസിൽ അച്ചൻ 😊😊😊🕊️🕊️🕊️

12/10/2025
12/10/2025

Sooryanum Chandranum Nakshathrangalum || Issac Mor Osthathios Thirumeni || ഓസ്‌താതിയൊസ് തിരുമേനി

11/10/2025
11/10/2025

ഇടവകയുടെ ആശംസകൾ

11/10/2025

എം.ജെ.എസ്.എസ്.എ കലോത്സവം 2025 |
എം.ജെ.എസ്.എസ്.എ ഹെഡ് ക്വാർട്ടേഴ്സ് & ക്യാമ്പ് സൈറ്റ്, പുത്തൻകുരിശ്

🕊️🕊️🕊️കർത്താവിനാൽ സ്‌നേഹമുള്ളവരെ 🕊️🕊ഇന്ന് രണ്ടാം ശനിയാഴ്ച *🕯️ 7.00 മണിക്ക് സന്ധ്യ നമസ്കാരവും *🕯️ഗീവർഗീസ് സഹദായോടുള്ള മദ്...
11/10/2025

🕊️🕊️🕊️കർത്താവിനാൽ സ്‌നേഹമുള്ളവരെ 🕊️🕊

ഇന്ന് രണ്ടാം ശനിയാഴ്ച

*🕯️ 7.00 മണിക്ക് സന്ധ്യ നമസ്കാരവും

*🕯️ഗീവർഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും

*🕯️വിളക്ക് നേർച്ചയും

*🕯️പാച്ചോർ നേർച്ചയും

ഉണ്ടായിരിക്കുന്നതാണ് എല്ലാവരും കുടുംബമായി കടന്ന് വരുമല്ലോ.

ഒത്തിരി സ്നേഹത്തോടെ

കരനിലത്ത് ബേസിൽ അച്ചൻ 😊😊😊🕊️🕊️🕊️

വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാന നവംബർ 1 ശനിയാഴ്ച മണർകാട് കത്തീഡ്രലിൽ.മണർകാട് : മലങ്കര സഭയുടെ വിശ്വാസ പോരാളി,  പ്രാർ...
09/10/2025

വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാന നവംബർ 1 ശനിയാഴ്ച മണർകാട് കത്തീഡ്രലിൽ.

മണർകാട് : മലങ്കര സഭയുടെ വിശ്വാസ പോരാളി, പ്രാർത്ഥനയെ ആയുധമാക്കി തൻ്റെ പ്രായാധിക്യത്തിലും മലങ്കര യാക്കോബായ സുറിയാനി സഭാ മക്കളെ 1974 മുതൽ 2024 വരെയുള്ള നീണ്ട 51 വർഷകാലം മേൽപ്പട്ട സ്ഥാനം വഹിച്ച് അചഞ്ചലമായ സത്യവിശ്വാസത്തെ മുറുകെപ്പിടിച്ച്, പുണ്യ പിതാക്കന്മാർ വഴിതെളിച്ച മലങ്കര സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പരിപാലിച്ച് വഴി നടത്തിയ മലങ്കരയുടെ യാക്കോബ് ബുർദ്ധാന, പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ഓർമ്മപ്പെരുന്നാളും, വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാനയും 2025 നവംബർ 1 ശനിയാഴ്ച രാവിലെ 8:30ന് ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രത്യേകം തയ്യാറാക്കുന്ന ത്രോണോസുകളിൽ ശ്രേഷ്ഠ കാതോലിക്ക ബാവായുടെയും, അഭിവന്ദ്യ പിതാക്കന്മാരുടെയും, ബഹു. വൈദീക ശ്രേഷ്ഠരുടെയും കാർമികത്വത്തിൽ നടത്തപ്പെടുന്നു.

Address


Website

Alerts

Be the first to know and let us send you an email when St.Mary's Jacobite Syrian Soonoro Church, Pattanikoop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to St.Mary's Jacobite Syrian Soonoro Church, Pattanikoop:

  • Want your business to be the top-listed Media Company?

Share