Punalur Diary പുനലൂർ ഡയറി

Punalur Diary പുനലൂർ ഡയറി Its a page for sharing the news around us... Especially based on our Malayora Mekhala

പുനലൂര്‍ KSRTC വിഷയത്തില്‍ നിലപാട് അറിയിച്ച പുനലൂര്‍ ജനത്തിന്റെ പ്രതി നിധികള്‍ക്കു ഹൃദയ ഭേദഗമായ നന്ദി
05/07/2025

പുനലൂര്‍ KSRTC വിഷയത്തില്‍ നിലപാട് അറിയിച്ച പുനലൂര്‍ ജനത്തിന്റെ പ്രതി നിധികള്‍ക്കു ഹൃദയ ഭേദഗമായ നന്ദി

*പുനലൂരിൽ നിന്നും ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രെയിൻ സർവീസ്*🚉പുനലൂർ - തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല സങപെഷ്യൽ ട്രെയിൻപുനല...
06/03/2023

*പുനലൂരിൽ നിന്നും ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രെയിൻ സർവീസ്*🚉

പുനലൂർ - തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല സങപെഷ്യൽ ട്രെയിൻ

പുനലൂർ : 04:00 AM
ആവണീശ്വരം : 04:09 AM
കുരി : 04:14 AM
കൊട്ടാരക്കര : 04:22 AM
എഴുകോൺ : 04:30 AM
കുണ്ടറ ഈസ്റ്റ് : 04:34 AM
കുണ്ടറ : 04:39 AM
ചന്ദനത്തോപ്പ് : 04:46 AM
കിളികൊല്ലൂർ : 04:50 AM
കൊല്ലം : 05:07 AM
ഇരവിപുരം : 05:17 AM
മയ്യനാട് : 05:22 AM
പരവൂർ : 05:27 AM
കാപ്പിൽ : 05:32 AM
ഇടവ : 05:37 AM
വർക്കല : 05:43 AM
അകത്തുമുറി : 05:51 AM
കടക്കാവൂർ : 05:56 AM
ചിറയിൻകീഴ് : 06:01 AM
പെരുങ്കുഴി : 06:06 AM
മുരുക്കുംപുഴ : 06:12 AM
കണിയാപുരം : 06:17 AM
കഴക്കൂട്ടം : 06:22 AM
വേളി : 06:26 AM
കൊച്ചുവേളി : 06:31 AM
തിരുവനന്തപുരം പേട്ട : 06:38 AM
തിരുവനന്തപുരം : 07:10 AM

തിരുവനന്തപുരം - പുനലൂർ ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം : 02:45 PM
തിരുവനന്തപുരം പേട്ട : 02:50 PM
കൊച്ചുവേളി : 03:00 PM
വേളി : 03:05 PM
കഴക്കൂട്ടം : 03:10 PM
കണിയാപുരം : 03:14 PM
മുരുക്കുംപുഴ : 03:20 PM
പെരുങ്കുഴി : 03:25 PM
ചിറയിൻകീഴ് : 03:30 PM
കടക്കാവൂർ : 03:34 PM
അകത്ത്മുറി : 03:39 PM
വർക്കല : 03:47 PM
ഇടവ : 03:52 PM
കാപ്പിൽ : 03:57 PM
പരവൂർ : 04:02 PM
മയ്യനാട് : 04:07 PM
ഇരവിപുരം : 04:12 PM
കൊല്ലം : 04:20 PM
കിളികൊല്ലൂർ : 04:28 PM
ചന്ദനത്തോപ്പ് : 04:32 PM
കുണ്ടറ : 04:39 PM
കുണ്ടറ ഈസ്റ്റ് : 04:43 PM
എഴുകോൺ : 04:48 PM
കൊട്ടാരക്കര : 04:56 PM
കുരി : 05:05 PM
ആവണീശ്വരം : 05:10 PM
പുനലൂർ : 06:00 PM

3:10 PM പുനലൂർ - പാലക്കാട്വഴി : പത്തനംതിട്ട, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ6:15 AM പാലക്കാട് - പുനലൂർതൃശ്ശൂർ, വ...
14/01/2022

3:10 PM പുനലൂർ - പാലക്കാട്
വഴി : പത്തനംതിട്ട, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ
6:15 AM പാലക്കാട് - പുനലൂർ
തൃശ്ശൂർ, വൈറ്റില, ആലപ്പുഴ, തിരുവല്ല, പത്തനംതിട്ട

മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുവാൻ online.keralartc.com എന്ന ലിങ്ക് അല്ലെങ്കിൽ പുനലൂർ ഡിപ്പോയിൽ പ്രവർത്തിക്കുന്ന Reservation Counter മുഖേനെ ബുക്ക് ചെയ്യാവുന്നതാണ്
Pic credits

കരുതലോടെ വിദ്യാർത്ഥികൾ മുൻപിലുണ്ട്..അന്തർസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ചരക്ക് നീക്കം നടതുന്നവരുടെ പ്രധാന ഇടത്താവള...
21/05/2021

കരുതലോടെ വിദ്യാർത്ഥികൾ മുൻപിലുണ്ട്..

അന്തർസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ചരക്ക് നീക്കം നടതുന്നവരുടെ പ്രധാന ഇടത്താവളമായ പുനലൂരിൽ ട്രിപ്പിൾ ലോക് ഡൗൺ കാരണം ഹോട്ടലുകൾ അടക്കം പരിമിതപ്പെടുത്തി അതിനെ തുടർന്ന് TB ജംഗ്ഷനിൽ ുനലൂർ_മണ്ഡലം_കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ചരക്ക് വാഹന തൊഴിലാളികൾക്ക് അടക്കം ഭക്ഷണ പൊതികൾ വിതരണം ചെയ്തു.

AISF ന്റെ പ്രിയ സഖാക്കൾ Vishnulal Tj Vishnu TR Karavalur Akshay Shiju അഭിവാദ്യങ്ങൾ ❣️

നിലവിൽ പുനലൂരിൽ നിന്നും എറണാകുളം ഭാഗത്തേക്കുള്ള ബസുകളുടെ സമയവിവരം 🔆⚫ 4:30 AM പുനലൂർ  വൈറ്റില FP(പത്തനംതിട്ട...മല്ലപ്പള്ള...
30/03/2021

നിലവിൽ പുനലൂരിൽ നിന്നും എറണാകുളം ഭാഗത്തേക്കുള്ള ബസുകളുടെ സമയവിവരം 🔆

⚫ 4:30 AM പുനലൂർ വൈറ്റില FP
(പത്തനംതിട്ട...മല്ലപ്പള്ളി...കോട്ടയം...കാഞ്ഞിരമറ്റം വഴി)

⚫ 05:40 AM പുനലൂർ എറണാകുളം FP
(അടൂർ...കായംകുളം...ആലപ്പുഴ വഴി)

⚫06:20 AM പുനലൂർ -- ഗുരുവായൂർ FP
(അടൂർ...കായംകുളം...ആലപ്പുഴ...എറണാകുളം... തൃശ്ശൂർ വഴി)

⚫ 07:00 AM പുനലൂർ -- എറണാകുളം FP
(പത്തനംതിട്ട...തിരുവല്ല...കോട്ടയം വഴി)

⚫10:30 AM പുനലൂർ -- എറണാകുളം FP
(പത്തനംതിട്ട...ആലപ്പുഴ...ചേർത്തല വഴി)

⚫2:10 PM പുനലൂർ -- എറണാകുളം LS
(പത്തനംതിട്ട...കോട്ടയം...പിറവം വഴി)

⚫ 06:45 PM പുനലൂർ സുൽത്താൻ ബത്തേരി SDLX
(അടൂർ...കായംകുളം...ആലപ്പുഴ...എറണാകുളം വഴി)

ചിത്രം: കടപ്പാട്

17/02/2021

*പുനലൂർ താലൂക്ക് ആശുപത്രിയിൽ 17 പുതിയ തസ്തികകൾ*

പുനലൂർ താലൂക്കാശുപത്രിയിക്ക് പുതിയതായി 17 തസ്തികകൾ അനുവദിച്ചതായി മന്ത്രി കെ.രാജു അറിയിച്ചു.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 12 ഡോക്ടർ, മൂന്ന് സ്റ്റാഫ് നേഴ്സ്, രണ്ട് ക്ലർക്ക് എന്നിങ്ങനെ 17 തസ്തികകളാണ് അനുവദിച്ചത്. നിലവിൽ 21 ഡോക്ടർമാരുടെ സേവനമായിരുന്നു ഉണ്ടായിരുന്നത്. 12 തസ്തികകൾ കൂടി അനുവദിച്ചതോടെ ഡോക്ടർമാരുടെ എണ്ണം 21ൽ നിന്നും 33 ആക്കി മാറ്റാൻ കഴിഞ്ഞതായി മന്ത്രി അറിയിച്ചു. ആശുപത്രിയിലെ സ്പെഷ്യാലിറ്റി സേവനങ്ങൾ വിപുലപെടുത്തുന്നതിന് ഈ തീരുമാനം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

🌷 പുനലൂർ  കുടിയാന്മല SF 🌷         *DAILY SERVICE* പത്തനംതിട്ട--റാന്നി.--എരുമേലി--കാഞ്ഞിരപ്പള്ളി--പൊൻകുന്നം--പാലാ--തൊടുപു...
11/02/2021

🌷 പുനലൂർ കുടിയാന്മല SF 🌷
*DAILY SERVICE* പത്തനംതിട്ട--റാന്നി.--എരുമേലി--കാഞ്ഞിരപ്പള്ളി--പൊൻകുന്നം--പാലാ--തൊടുപുഴ--മൂവാറ്റുപുഴ--അങ്കമാലി--തൃശ്ശൂർ--എടപ്പാൾ--കുറ്റിപ്പുറം--കോട്ടക്കൽ--കോഴിക്കോട്--വടകര--മാഹി--തലശ്ശേരി--കണ്ണൂർ--തളിപ്പറമ്പ-

🍁പുനലൂരിൽ നിന്നും വൈകിട്ട് 05:15 നും
🍁കുടിയാന്മലയിൽ നിന്നും വൈകിട്ട് 04:30 നും

വിശദമായ സമയവിവരം 👇

🌾പുനലൂരിൽ നിന്നും കുടിയാന്മല ഭാഗത്തേക്ക്

പുനലൂർ 5:15 PM
പത്തനംതിട്ട 6:15 PM
റാന്നി 6:40 PM
എരുമേലി 7:15 PM
പാലാ 8:50 PM
തൊടുപുഴ 9:45 PM
മൂവാറ്റുപുഴ 10:20 PM
തൃശ്ശൂർ 12:40 AM
കോഴിക്കോട് 4:20 AM
കണ്ണൂർ 6:55 AM
കുടിയാന്മല 8:20 AM

🌾കുടിയാന്മലയിൽ നിന്നും പുനലൂർ ഭാഗത്തേക്ക്

കുടിയാന്മല 4:30 PM
കണ്ണൂർ 6:05 PM
കോഴിക്കോട് 9:00 PM
തൃശ്ശൂർ 12:35 AM
മൂവാറ്റുപുഴ 2:45 AM
തൊടുപുഴ 3:20 AM
പാലാ 4:20 AM
എരുമേലി 5:30 AM
റാന്നി 6:10 AM
പത്തനംതിട്ട 6:35 AM
പുനലൂർ 7:35 AM

📱ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും, "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

🌈 ടി സർവീസിൻ്റെ കൂടുതൽ വിവരങ്ങൾ അറിയുവാനും online ticket reservationനെ പറ്റി അറിയുവാനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപെടുക👇👇

📱 9946689678 • 9495752710 • 9446358456📱

നാളെ മുതൽ ആരംഭിക്കുന്നു...🌾 പുനലൂർ  കുടിയാന്മല SF പുനലൂരിൽ നിന്നും വൈകിട്ട് 05:15 നുംകുടിയാന്മലയിൽ നിന്നും വൈകിട്ട് 04:3...
28/01/2021

നാളെ മുതൽ ആരംഭിക്കുന്നു...

🌾 പുനലൂർ കുടിയാന്മല SF

പുനലൂരിൽ നിന്നും വൈകിട്ട് 05:15 നും
കുടിയാന്മലയിൽ നിന്നും വൈകിട്ട് 04:30 നും

പത്തനംതിട്ട...റാന്നി...എരുമേലി...കാഞ്ഞിരപ്പള്ളി...പൊൻകുന്നം... പാലാ...തൊടുപുഴ...മൂവാറ്റുപുഴ... തൃശ്ശൂർ...കോഴിക്കോട്...കണ്ണൂർ...തളിപ്പറമ്പ വഴി

💫ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും, "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

 #പുനലൂരിൽ_വിദ്യാഭ്യാസ_സമുച്ചയത്തിന്  #ഭരണാനുമതി.പുനലൂരിൽ വിദ്യാഭ്യാസ സമൂച്ചയം നിർമ്മിക്കുന്നതിനു ഭരണാനുമതിയായി. വിദ്യാഭ...
22/01/2021

#പുനലൂരിൽ_വിദ്യാഭ്യാസ_സമുച്ചയത്തിന് #ഭരണാനുമതി.

പുനലൂരിൽ വിദ്യാഭ്യാസ സമൂച്ചയം നിർമ്മിക്കുന്നതിനു ഭരണാനുമതിയായി. വിദ്യാഭ്യാസ വകുപ്പിൽ നിന്നും 2020-21സാമ്പത്തിക പദ്ധതിയിലുൾപ്പെടുത്തി അഞ്ച് കോടി രൂപയുടെ ധനസഹായമാണ് അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗത്തിനാണു നിർവാഹണ ചുമതല.
ജില്ലയുടെ കിഴക്കൻ മലയോര മേഖലയുടെ വിദ്യാഭാസ സ്ഥാപനങ്ങളുടെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ നടത്തിവരുന്നത്.

അൽപ്പം മുൻപ് മൈലത്ത് ( Kottarakkara ) നടന്ന അപകടം വാഹനത്തിൽ 2 പേരുണ്ടായിരുന്നു ഒരാൾക്ക് ഗുരുതര പരുക്കകൾ ഉണ്ട് കോട്ടയത്ത്...
15/12/2020

അൽപ്പം മുൻപ് മൈലത്ത് ( Kottarakkara ) നടന്ന അപകടം വാഹനത്തിൽ 2 പേരുണ്ടായിരുന്നു ഒരാൾക്ക് ഗുരുതര പരുക്കകൾ ഉണ്ട് കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ വാഹനമാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്

15.12.20 10.00 PM
Pic credits

ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവംഡ്രൈവറെ അറസ്റ്റ് ചെയ്തു നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ...
11/12/2020

ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം
ഡ്രൈവറെ അറസ്റ്റ് ചെയ്തു

നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.

എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തുനിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയായാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതത്.

കാർ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നംഹൗസിൽ യൂസഫിനെതിരെ ഐപിസി 428, 429 വകുപ്പുകൾ പ്രകാരവും Prevention of Cruelty to Animals Act പ്രകാരവുമാണ് കേസ് എടുത്തത്.

Address

Punalur
691305

Website

Alerts

Be the first to know and let us send you an email when Punalur Diary പുനലൂർ ഡയറി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category