Rapha Online TV

Rapha Online TV പഴയതും പുതിയതുമായ ക്രിസ്തീയ ഗാനങ്ങളും സന്ദേശങ്ങളും ലഭിക്കുവാനായി ഈ പേജ് ലൈക് ചെയ്യുക

08/05/2024

ബിഷപ്പ് ഡോ. കെ പി യോഹന്നാൻ അന്തരിച്ചു

ഡാളസ്: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്ത അന്തരിച്ചു.

വാഹന അപകടത്തിൽ ഗുരതര പരിക്ക് പറ്റി ഡാളസ് മെഥഡിസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മെത്രാപോലിത്തക്കു ഇന്ന് വൈകുന്നേരം ഹൃദയ ആഘാതം സംഭവിക്കുകയായിരുന്നു!

സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അടിയന്തിരമായി ചേർന്ന് തുടർന്നുള്ള നടപടിക്രമങ്ങൾ തീരുമാനിച്ചു അറിയിക്കുന്നതായിരിക്കും

സഭയുടെ ഈ വിഷമ പ്രതിസന്ധിയിൽ ഏവരുടെയും പ്രാർത്ഥന യാചിക്കുന്നതായി സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.
!

30/03/2024
27/02/2024

❤️കണ്ണുനീർ താഴ്‌വരയിൽ ❤️
Singer: Harlen
Keys:Manu
Mix:Manu

13/02/2024

അൽഭുതമല്ലാ ഇത് അൽഭുതമല്ലാ....

Singer:Jani d johnson
Keys:Ashish
Mix :Manu Zachariah

09/06/2023

എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ കഴിയുന്നവന് സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ.

09/06/2023

Please contact the server administrator and inform them of the time the error occurred, and the actions you performed just before this error.

Address

Punalur

Alerts

Be the first to know and let us send you an email when Rapha Online TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rapha Online TV:

Share