PrinceMedia_പ്രിൻസ്മീഡിയ

PrinceMedia_പ്രിൻസ്മീഡിയ നേരോടെ, നിരന്തരം, നിങ്ങളോടൊപ്പം

07/05/2023

മലപ്പുറം താനൂരിനടുത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 21 മരണം 😥🙏🏽🙏🏽.....

ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
26/03/2023

ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

28/02/2023

#ആര്യങ്കാവ് ന്റെ മണ്ണിൽ ജീവ കാരുണ്യ പ്രവർത്തനത്തിലൂടെ വളർന്നു പന്തലിച്ചു ഒരു തണൽ മരമായി 🌳🌳🌳 നില കൊള്ളുന്ന #ആര്യങ്കാവ്കമ്മ്യൂണിറ്റി 💪💪എന്ന കൂട്ടായ്മ ക്ക് ആര്യങ്കാവ് ൽ ഒരു #ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിക്കുക യാണ്...ഏവർക്കും സ്വാഗതം🙏🏽🙏🏽... ഇത് വരെ നിങ്ങൾ നൽകിയ എല്ലാ സഹകരണത്തിനു ഹൃദയം നിറഞ്ഞ #നന്ദി യും🙏🏽🥰😍 സ്നേഹവും 🥰😍അറിയിക്കുന്നു ഇനിയും.നമ്മുടെ നാടിന്റെ ഉയർച്ച യിൽ, നന്മകൾ ൽ, കാരുണ്യ പ്രവർത്തന ങ്ങളിൽ നിങ്ങളുടെ നിസ്തുലമായ സഹകരണം പ്രതീക്ഷിക്കുന്നു എല്ലാവർക്കും എല്ലാവിധ നന്മകളും പ്രാർത്ഥന യും നേരുന്നു.. #ആര്യങ്കാവ് ന്റെ മണ്ണിൽ ഒരു തണൽ വൃക്ഷ🌳🌳 മായി #ആര്യങ്കാവ്കമ്മ്യൂണിറ്റി തഴച്ചു വളരട്ടെ 💪💪... #ആര്യങ്കാവ്കമ്മ്യൂണിറ്റി ക്ക് വേണ്ടി നിങ്ങളുടെ സ്വന്തം #പ്രിൻസ്ആര്യങ്കാവ്🙏🏽 #ആര്യൻകാവ്കമ്മ്യൂണിറ്റി 💪🙏🏽.. എല്ലാവിധ ആശംസകൾ നേരുന്നു #പ്രിൻസ്മീഡിയ 🙏🏽🥰😍💪

24/08/2022

ജാഗ്രതാ നിർദ്ദേശം

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഓഗസ്റ്റ് 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാല്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് ഓഗസ്റ്റ് 23ന് റെഡ് അലര്‍ട്ട് ലെവലില്‍ എത്തി. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വരുന്നതും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതുമാണ്.
ഇപ്രകാരം തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ട് ആറിന്റേയും പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

🇮🇳സ്വാതന്ത്ര്യ ദിനാഘോഷം... സെൻറ് മേരീസ്‌ ഹൈ സ്കൂൾ... #ആര്യങ്കാവ് 💪🇮🇳🇮🇳
15/08/2022

🇮🇳സ്വാതന്ത്ര്യ ദിനാഘോഷം... സെൻറ് മേരീസ്‌ ഹൈ സ്കൂൾ... #ആര്യങ്കാവ് 💪🇮🇳🇮🇳

05/08/2022

#മുല്ലപ്പെരിയാർ ഡാം 12.30ന് തുറക്കും; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം #മീഡിയ.....

08/04/2022

📢സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ #മഴ☔️📢🏃🏽‍♂️ കനക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിലും വ്യാപകമായ വേനൽ മഴ തുടരാൻ സാധ്യതയുണ്ട്. ഇന്നും നാളെയും മധ്യ-തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ⚠️തിരുവനന്തപുരം, ⚠️കൊല്ലം, ⚠️പത്തനംതിട്ട, ആലപ്പുഴ, ⚠️കോട്ടയം,⚠️ എറണാകുളം,⚠️ ഇടുക്കി,⚠️ തൃശൂർ, ⚠️മലപ്പുറം,⚠️ കോഴിക്കോട്⚠️ ജില്ലകളിൽ ഇന്ന് #യല്ലോഅലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പാണ് യല്ലോ അലർട്ട് കൊണ്ട് ഉദേശിക്കുന്നത്.7 മുതൽ 11 cm വരെയുള്ള മഴയ്ക്കാണ് സാധ്യത....📢⚠️

15/03/2022

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി
24 മണിക്കൂറിനിടെ ന്യൂനമർദമായി മാറിയേക്കുo

Address

KOLLAM
Punalur

Telephone

+971561459892

Website

Alerts

Be the first to know and let us send you an email when PrinceMedia_പ്രിൻസ്മീഡിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PrinceMedia_പ്രിൻസ്മീഡിയ:

Share