06/10/2025
ആളറിഞ്ഞ് കളിക്കടെ .........!!!!!കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പിയും, മാലിന്യവും നിക്ഷേപിച്ചാൽ ഇനിയും പിടിക്കും .....നടപടിയും എടുക്കും .....അതിൻറെ പേരിൽ ഫേസ്ബുക്കിലും ,വാട്സ്ആപ്പിലും പോസ്റ്റും തെറിയുമായി ആരും ഇറങ്ങേണ്ട .......!!!! പത്തനാപുരത്ത് കെഎസ്ആർടിസി ജീവനക്കാർക്കെതിരെയും നവമാധ്യമങ്ങളിൽ തനിക്കെതിരെയും വന്ന ആരോപണങ്ങൾക്കും ,ആക്ഷേപങ്ങൾക്കും ചുട്ടമറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ...