Aycoops Ltd, Co-operative Media Production House

Aycoops Ltd, Co-operative Media Production House സഹകരണ മേഖലയിലെ ആദ്യ മീഡിയ പ്രൊഡക്ഷൻ ഹൗസ്

Documentation Specialist/Media Producer/Profile Development
13/03/2026

Documentation Specialist/Media Producer/
Profile Development

02/03/2026

മുഖ്യൻ പറഞ്ഞ ഊരാളുങ്കലിൻ്റെ കുഞ്ഞ് കഥയിതാ.... കേട്ടപ്പോൾ മീഡിയ സഹകാരി എന്ന നിലയിൽ സന്തോഷം

ഊരാളുങ്കലിനും ചെയർമാനും പൊതുവേദിയിൽ മുഖ്യമന്ത്രിയുടെ അഭിനന്ദനം.ചെയ്തിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അഭിനന്ദനമായോണ്ട് അതിന് തെളിച്ചം കൂടും. ഇന്നും ഇന്നലെയും ഒരു രാത്രിയും കൊണ്ട് ഉണ്ടായതല്ല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി.

കുറുമ്പ്രനാട്ടിൽ പുരോഗമന ആശയങ്ങളുടെ വിത്ത് പാകിയ വാഗ്ഭടാനന്ദൻ സ്വാമി സ്ഥാപിച്ച സഹകരണ സംഘം.കോഴിക്കോട് ജില്ലയുടെ മടപ്പള്ളിയും ഒഞ്ചിയവും ഉൾപ്പെടുന്ന പഴയ കാരക്കാട് ഗ്രാമത്തിൽ 1925 ഫെബ്രുവരി 13 നു രജിസ്റ്റർ ചെയ്ത് മാർച്ച് 24 നാണു ആരംഭിക്കുന്നത്.സ്വാമി ഒരു ചരിത്രത്തിനായിരുന്നു തുടക്കം കുറിച്ചത്.ജാതി മത വർഗ വ്യത്യാസമില്ലാതെ വലിയ ഒരു ജെന വിഭാഗത്തിന്റെ മുന്നറ്റം അവിടുന്ന് തുടങ്ങുകയായിരുന്നു...

ആത്മ വിദ്യ സംഘം ഊരാളുങ്കൽ എൽ പി സ്കൂളായും ഐക്യ നാണയ സംഘം ഇന്ന് കാണുന്ന ഊരാളുങ്കളായതും അതിന്റെ തെളിവുകളാണ്......

ആരംഭിച് ആദ്യകാലങ്ങളിൽ ഒരുവർഷത്തോളം പണികൾ സംഘത്തിന് ലഭിച്ചിരുന്നില്ല.ആ സമയത്തു സംഘത്തെ പിരിച്ചു വിടാനുള്ള ആലോചന പോലും സഹകരണ വകുപ്പിന്റെ ഭാഗത്തു നിന്നുമുണ്ടായി...1928 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് വേണ്ടി പണി എടുത്തു.പിന്നീട് അണയിൽ ലാഭം തുടങ്ങി.കിണർ ചാപ്പ കനാൽ വേലികെട്ടൽ പാലം പണികൾ ദേശീയ പാതകൾ സഹകരണ സംഘങ്ങ ളുടെ കെട്ടിടങ്ങൾ തുടങ്ങിയുള്ള ജോലികൾ ചെയ്തു തുടങ്ങി........

1984 ൽ ഇന്ദിരാഗാന്ധിക്ക് മടപ്പള്ളി കോളേജിൽ എത്തുന്നതിനു വേണ്ടി നിർമ്മിച്ച ഹെലിപാഡ്, കോഴിക്കോട് ജില്ലയിലെ യു എൽ സൈബർ പാർക്ക്, തിരുവനന്തപുരം സഹകരണ റെജിസ്ട്രർ ഓഫീസ് കെട്ടിടം, ക്രെഷെർ യൂണിറ്റ്, സർഗ്ഗാലയ ആര്ട്ട് ആൻഡ് ക്രാഫ്റ്റ് വില്ലജ് ULCCS യുടെ വളർച്ചയുടെ ഉത്തമ ഉദാഹരണങ്ങളാണ്

29/01/2026
07/01/2026

800 അടി ഉയരമുള്ള വിക്രം പറഞ്ഞ ക്ഷേത്രത്തിലേക്കൊരു യാത്ര

Media Documentation Specialist
06/01/2026

Media Documentation Specialist

28/12/2025

An AYCOOPS Profile Production Story

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്മസ് ആശംസകൾ!
24/12/2025

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്മസ് ആശംസകൾ!

24/12/2025

An AYCOOPS Production 👆🏼

22/12/2025

AYCOOPS ൻ്റെ ക്രിസ്തുമസ് ആഘോഷം കേക്കിൻ്റെ ഉദ്ഭവ കഥകളിൽ നിറഞ്ഞു

AYCOOPS Digital News
29/11/2025

AYCOOPS Digital News

Address

AYCOOPS JN, Hans Tower MLA Road, Punalur Po Kollam
Punalur
691305

Telephone

+919061408060

Website

Alerts

Be the first to know and let us send you an email when Aycoops Ltd, Co-operative Media Production House posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aycoops Ltd, Co-operative Media Production House:

Share