Surya News Online

Surya News Online 🇸‌🇺‌🇷‌🇾‌🇦‌ 🇳‌🇪‌🇼‌🇸‌ 🇴‌🇳‌🇱‌🇮‌🇳‌🇪‌
സൂര്യ ന്യൂസ്‌ ഓൺലൈൻ

𝐍𝐄𝐖𝐒 / 𝐌𝐄𝐃𝐈𝐀 /𝐀𝐃𝐕𝐄𝐑𝐓𝐈𝐒𝐄𝐌𝐄𝐍𝐓 /
𝐋𝐈𝐕𝐄 𝟐𝟒×𝟕
📞 𝟴𝟴𝟰𝟴𝟬𝟳𝟯𝟵𝟰𝟭
𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝟵𝟰𝟵𝟳𝟯𝟭𝟯𝟵𝟰𝟭

03/09/2026

കൊല്ലം ജില്ലാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഒക്ടോബർ ആറിന് ആര്യങ്കാവിൽ..

🔴 LIVE

ഇളമ്പൽ സർവീസ് സഹകരണ ബാങ്ക്-- സഹകരണ ബാങ്കിംഗ് മേഖലയിൽ * മികച്ച പദ്ധതികളുമായി മുന്നേറി *101* വർഷങ്ങൾ പിന്നിടുന്നു
03/09/2026

ഇളമ്പൽ സർവീസ് സഹകരണ ബാങ്ക്-- സഹകരണ ബാങ്കിംഗ് മേഖലയിൽ * മികച്ച പദ്ധതികളുമായി മുന്നേറി *101* വർഷങ്ങൾ പിന്നിടുന്നു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു പത്തനാപുരം :കുന്നിക്കോട് - തലവൂർ റൂട്ടിലുണ്ടായ വാഹനാപകട...
02/09/2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

പത്തനാപുരം :കുന്നിക്കോട് - തലവൂർ റൂട്ടിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.തലവൂർ രണ്ടാലുംമൂട് റോഷൻ ഭവനിൽ റോബിൻ (18) ആണ് മരിച്ചത്. കഴിഞ്ഞ 29 ന് വൈകിട്ടാണ് ഞാറയ്ക്കാട് വയലിക്കടഭാഗത്ത് പിക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.റോബിന്റെ ജ്യേഷ്ഠ സഹോദരൻ റോഷനും അപകടത്തിൽ പരിക്കേറ്റിരുന്നു.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ട് ആറ് മണിയോടെയാണ് റോബിന്റെ മരണം സംഭവിച്ചത്. ഒരുവർഷം മുമ്പ് റോബിന്റെ പിതാവ് റെജി ട്രയിൻ തട്ടി മരിച്ചിരുന്നു.

01/09/2026
31/08/2026

ആറുമണിക്ക് മുന്നേ കാര്യങ്ങൾ തീർത്തു കൊള്ളണം,, അതുകഴിഞ്ഞ് ഇറങ്ങി നടക്കുന്നതിന് വേറെ പേരാണ് വിളിക്കുന്നത് - രോഗിയോട് ഡോക്ടർ

30/08/2026

ഗുരുദേവ ജയന്ദി


27/08/2026

സ്നേഹതീരത്തിൽ ഓണാഘോഷം

Address

Punalur
691322

Website

Alerts

Be the first to know and let us send you an email when Surya News Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share