26/10/2024
അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത മലങ്കരയുടെ മഹാപരിശുദ്ധന്റെ ഓർമ്മപ്പെരുന്നാളിന് ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി മലങ്കര സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബാസേലിയോസ് മാർത്തോമാ മാത്യൂസ് III കാതോലിക്ക ബാവയുടെ തൃക്കരങ്ങളാൽ കൊടിയേറി.
"നീതിമാന്റെ ഓർമ്മ വാഴ് വിനായി തീരട്ടെ."