Suchis Food Stories

Suchis Food Stories cook with passion and love

08/09/2026

“വെറും 5 മിനിറ്റിൽ ഒരു കിടിലൻ നാടൻ തൈര് ചമ്മന്തി!”

തൈര് ചമ്മന്തി 😋😋

゚viralvideo

07/09/2026

ഉരുളകിഴങ്ങ് പൊടിമാസ് 😋😍
Potato Podimas

പാലക്കാടിന്റെ തനതു രുചികൾ 😋

゚

Palakkad recipes, potato podimas, potato fry, cooking reels, naadan recipea, palakkad food, reelitfeelit

05/09/2026

വെള്ളച്ചോർ😋😋😍



Naadan food, reela, kerala food, rice, house of palakkad, recipes, nostalgic food, tasty and yummy, food reels

04/09/2026

🛕 ഭക്തിയും പ്രകൃതിയും ഒരുമിക്കുന്ന ഉഡുപ്പി… 🙏💫

28/08/2026

പരിപ്പ് ചമ്മന്തി 😋

ചോറിനൊപ്പം, പ്രത്യേകിച്ച് കഞ്ഞിയോടൊപ്പം, പരിപ്പ് ചമ്മന്തി നല്ല കോമ്പിനേഷൻ ആണ്. വറുത്ത പരിപ്പിന്റെ പ്രത്യേക മണവും തേങ്ങയുടെയും ചെറിയ ഉള്ളിയുടെയും പുളിയുടെയും രുചിയും ചേർന്ന് നല്ലൊരു നാടൻ സ്വാദ് ആണ് 🌴🥥.

എന്റെ  തിരുവോണ സദ്യ 😋😍ഫോട്ടോ എടുക്കുമ്പോ ചോറിൽ സാമ്പാർ ഒഴിക്കാൻ മറന്നു... ശ്രദ്ധിച്ചില്ല 😄😄എന്തായി എല്ലാരും സദ്യ പായസം ഒ...
26/08/2026

എന്റെ തിരുവോണ സദ്യ 😋😍

ഫോട്ടോ എടുക്കുമ്പോ ചോറിൽ സാമ്പാർ ഒഴിക്കാൻ മറന്നു... ശ്രദ്ധിച്ചില്ല 😄😄

എന്തായി എല്ലാരും സദ്യ പായസം ഒക്കെ ഉണ്ടാക്കി കഴിച്ചോ.. 😋😍

സാമ്പാർ
മാമ്പഴ പുളിശ്ശേരി
അവിയൽ
കൂട്ടുക്കറി
എരിശ്ശേരി
കാളൻ
ഓലൻ
ഇഷ്ട്ടു
പൈനാപ്പിൾ പച്ചടി
ബീറ്റ്റൂട്ട് പച്ചടി
മിക്സ്‌ വെജ് തോരൻ
വെണ്ടയ്ക്ക തോരൻ
കയ്പക്ക ഫ്രൈ
ഇഞ്ചി തൈര്
രസം
പുളി ഇഞ്ചി
മാങ്ങ അച്ചാർ
പപ്പടം
മോര്
ചക്ക പ്രഥമൻ

ഇതൊക്കെ ആണ് എന്റെ തിരുവോണ സദ്യ വിഭവങ്ങൾ 😍

Address

Pune

Alerts

Be the first to know and let us send you an email when Suchis Food Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Suchis Food Stories:

Shortcuts

Share