
26/06/2024
അറിയിപ്പ്
പുത്തൻകുരിശ് കൊല്ലപ്പടി റോഡിൽ Dr I V Thomas വീടിന് സമീപമുളള തോടിന്റെ അടുത്ത് റോഡിൽകുഴി രൂപപ്പെട്ടിട്ടുണ്ട്. യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക. വലിയ വാഹനങ്ങൾ പോവാതെ റോഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട് അതിനാൽ കൊല്ലപ്പടി വടവുകോട് കാവുന്താഴം വഴി പുത്തൻകുരിശ് പോകാൻ യാത്രക്കാർ ശ്രദ്ധിക്കുക