ᴍ ɪɴꜱᴜʀᴇ

ᴍ ɪɴꜱᴜʀᴇ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ᴍ ɪɴꜱᴜʀᴇ, Quilandi.

Future Generali is now Generali Central! 🎉✨ New Logo✨ New Identity✨ Same Trusted Service ❤️We’re evolving to serve you b...
30/07/2025

Future Generali is now Generali Central! 🎉

✨ New Logo
✨ New Identity
✨ Same Trusted Service ❤️

We’re evolving to serve you better! 😊

സംസ്ഥാനത്ത് കാൻസർ പ്രതിരോധത്തിന് സുപ്രധാന നീക്കവുമായി ആരോഗ്യവകുപ്പ്. ഗർഭാശയഗള (സെർവിക്കൽ) കാൻസർ പ്രതിരോധത്തിനായി പ്ലസ് വ...
28/07/2025

സംസ്ഥാനത്ത് കാൻസർ പ്രതിരോധത്തിന് സുപ്രധാന നീക്കവുമായി ആരോഗ്യവകുപ്പ്. ഗർഭാശയഗള (സെർവിക്കൽ) കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഒരാഴ്ചയ്ക്കകം ടെക്ന‌ിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്സിൻ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോ ഗത്തിലാണ് തീരുമാനം.

സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാൻസറുകളിലൊന്നാണ് ഗർഭാശയഗള കാൻസർ. 9 മുതൽ 14 വയസുവരെയാണ് എച്ച്‌പിവി വാക്‌സിൻ ഏറ്റവും ഫലപ്രദം. അതേസമയം 26 വയസുവരെ എച്ച്‌പിവി വാക്സ‌ിൻ നൽകാവുന്നതാണ്. വാക്സിൻ കൊണ്ട് പ്രതിരോധിക്കാൻ സാധിക്കുന്നതാണ് ഗർഭാശയഗള കാൻസർ. ഇത് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

ഗർഭാശയഗള കാൻസർ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാനായി സംസ്ഥാനം വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എച്ച്പിവി വാക്‌സിനേഷൻ സംബന്ധിച്ച അവബോധ ക്യാമ്പയിനും സംഘടിപ്പിക്കും. ടെക്നിക്കൽ കമ്മിറ്റിയുടെ മാർഗനിർദേശമനുസരിച്ചായിരിക്കും അവബോധ സന്ദേശങ്ങൾ തയ്യാറാക്കുക. പ്ലസ് വൺ, പ്ലസ് ടു തലത്തിലെ കുട്ടികളായതിനാൽ സ്‌കൂൾ തലത്തിൽ പ്രത്യേക അവബോധം നൽകും. ഇതോടൊപ്പം രക്ഷകർത്താക്കൾക്കും അവബോധം നൽകുന്നതാണ്.

കാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് രോഗനിർണയവും ചികിത്സയും ഏകോപിപ്പിച്ചു. കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിച്ചു. 17 ലക്ഷത്തിലധികം പേർ സ്ക്രീനിംഗ് നടത്തി. ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താൻ മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, എസ്എച്ച്എ എക്‌സിക്യൂട്ടീവ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, എംസിസി, സിസിആർസി ഡയറക്ടർമാർ, ആർസിസി ഗൈനക്കോളജി വിഭാഗം മേധാവി, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ, ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

From metros to small towns, STAR Health offers cashless anywhere facility with 19 years of trusted coverage behind it.  ...
24/07/2025

From metros to small towns, STAR Health offers cashless anywhere facility with 19 years of trusted coverage behind it.



ആരോഗ്യ ഇൻഷുറൻസ് .....................വെറും ₹6901 മുതൽ ആരംഭിക്കുന്ന പ്ലാനുകൾ...ഹോസ്പിറ്റൽ ചിലവുകൾ ഇനി ഭയക്കേണ്ടതവണകളായുള്...
10/07/2025

ആരോഗ്യ ഇൻഷുറൻസ് .....................
വെറും ₹6901 മുതൽ ആരംഭിക്കുന്ന പ്ലാനുകൾ...
ഹോസ്പിറ്റൽ ചിലവുകൾ ഇനി ഭയക്കേണ്ട
തവണകളായുള്ള വായ്പ അടിസ്ഥാനത്തിൽ ഇൻഷുറൻസ് ...................

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 088480 42880



10/07/2025

Celebrating my 4th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

ആരോഗ്യ ഇൻഷുറൻസ് .....................വെറും ₹6901 മുതൽ ആരംഭിക്കുന്ന പ്ലാനുകൾ...ഹോസ്പിറ്റൽ ചിലവുകൾ ഇനി ഭയക്കേണ്ടതവണകളായുള്...
26/06/2025

ആരോഗ്യ ഇൻഷുറൻസ് .....................
വെറും ₹6901 മുതൽ ആരംഭിക്കുന്ന പ്ലാനുകൾ...
ഹോസ്പിറ്റൽ ചിലവുകൾ ഇനി ഭയക്കേണ്ട
തവണകളായുള്ള വായ്പ അടിസ്ഥാനത്തിൽ ഇൻഷുറൻസ് ...................

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9633306510



🌟 Protect Your Loved Ones with Star Health Insurance 🌟Secure your family’s health and future with our comprehensive insu...
09/06/2025

🌟 Protect Your Loved Ones with Star Health Insurance 🌟
Secure your family’s health and future with our comprehensive insurance plans. 💙 Whether it’s accidents, illnesses, or emergencies, we’ve got you covered!

✨ Why Choose Us?
✅ Affordable & Flexible Plans
✅ Expert Healthcare Support
✅ Coverage for Every Need

📞 Contact Us Today: +91 8848042880
💬 Click "Get Quoted Now" and take the first step toward stress-free living!

Your health is our priority. Stay protected, stay worry-free. 💪

🛡️✨ Your dream home deserves dream protection!🧱 What we cover:✔️ Fire & theft✔️ Natural disasters✔️ Hassle-free claims🏠 ...
08/06/2025

🛡️✨ Your dream home deserves dream protection!

🧱 What we cover:
✔️ Fire & theft
✔️ Natural disasters
✔️ Hassle-free claims

🏠 Because protecting your home should be simple and stress-free.

📲 Call us today: +91 8848042880
📧 [email protected]

01/04/2025

📊✨ Hello, Financial Year 2025–26!
A fresh start, new goals, and bigger ambitions.
Let’s make this year count — with growth, success, and prosperity all the way! 💼🚀

Wishing everyone a prosperous and productive FY 2025–26! 💰🌟


UCO Bank closes  , issue price at ₹34.27/sh
27/03/2025

UCO Bank closes , issue price at ₹34.27/sh

Health insurance made simple and affordable! 💙 From maternity cover to free health checkups, CASHLESS COVERAGE 🚑 10,000+...
23/03/2025

Health insurance made simple and affordable!

💙 From maternity cover to free health checkups,


CASHLESS COVERAGE 🚑 10,000+ HOSPITALS

🌟 Maternity Cover (Delivery / IVF / Surrogacy)
🏥 No Room Rent Limit
🔒 Lock Your Premium as per Current Age
🎁 1000% Bonus
♾️ Unlimited Recharge
🩺 Annual Health Checkup

Other Benefits
🫀 Organ Donor Covered
⚕️ All Day Care Surgeries Covered
🛡️ Safeguard + Rider (Optional)
📅 60 Days Pre-Hospital Covered
🚑 Road & Air Ambulance Covered
🏡 Home Care / Domiciliary Covered
💻 Unlimited e-consultations
📆 180 Days Post-Hospital Covered

Contact now!!!

ᴍ -ɪɴꜱᴜʀᴇ
+𝟵𝟭 𝟴𝟴𝟰𝟴𝟬𝟰𝟮𝟴𝟴𝟬

Address

Quilandi
673574

Website

Alerts

Be the first to know and let us send you an email when ᴍ ɪɴꜱᴜʀᴇ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ᴍ ɪɴꜱᴜʀᴇ:

Share