The calicut newspage

The calicut newspage The No.1 Local News Portal of Calicut

02/12/2025
വിവോ എക്‌സ് 300 സീരീസ്പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോയുടെ പുതിയ എക്‌സ്300 സീരീസ് ഇന്ത്യയിൽ ഡിസംബർ രണ്ടിന് ( ചൊ...
01/12/2025

വിവോ എക്‌സ് 300 സീരീസ്

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോയുടെ പുതിയ എക്‌സ്300 സീരീസ് ഇന്ത്യയിൽ ഡിസംബർ രണ്ടിന് ( ചൊവ്വാഴ്ച) അവതരിപ്പിക്കും. എക്‌സ്300 സീരീസിന് കീഴിൽ എക്‌സ്300, എക്‌സ്300 പ്രോ എന്നി മോഡലുകളാണ് ഉണ്ടാവുക. ലോഞ്ച് തീയതി കമ്പനി സ്ഥിരീകരിച്ചു.

വിവോ എക്‌സ് 300 പ്രോയിൽ 2800×1260 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് ഫ്‌ലാറ്റ് ഒഎൽഇഡി ബിഒഇ ക്യു 10 + ഡിസ്‌പ്ലേ, 8 ടി എൽടിപിഒ (1-120 ഹെർട്‌സ്) അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയാണ് പ്രധാന സവിശേഷതകൾ.

കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ മാറ്റിവെയ്ക്കാനാകില്ല, തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം മുന്നോട്ട് പോകും; സുപ്രീം കോടതിയിൽ ക...
01/12/2025

കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ മാറ്റിവെയ്ക്കാനാകില്ല, തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം മുന്നോട്ട് പോകും; സുപ്രീം കോടതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വർണവും ഗർഭവുമല്ല, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വികസനമാണ് ചര്‍ച്ചയാകേണ്ടത്: സുരേഷ് ഗോപി
30/11/2025

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വർണവും ഗർഭവുമല്ല, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വികസനമാണ് ചര്‍ച്ചയാകേണ്ടത്: സുരേഷ് ഗോപി

30/11/2025

കൊയിലാണ്ടി പാലക്കുളം ദേശീയപാതയിൽ ചരക്ക് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

കാനത്തില്‍ ജമീല എം.എല്‍.എ അന്തരിച്ചു
29/11/2025

കാനത്തില്‍ ജമീല എം.എല്‍.എ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല(60) അന്തരിച്ചു.അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവര....

കോഴിക്കോട്ട് ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
29/11/2025

കോഴിക്കോട്ട് ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

29/11/2025

കോഴിക്കോട് പാവങ്ങാട് വെങ്ങാലി പാലത്തിനടുത്ത് ബസ്സും ബൈക്കും കൂട്ടി ഇടിച്ച് അപകടം

29/11/2025

കോഴിക്കോട്
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം

Address

Quilandy
673533

Alerts

Be the first to know and let us send you an email when The calicut newspage posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The calicut newspage:

Share