SCA CINEMAS

SCA CINEMAS Its all about movies, ,webseries & etc.. We are looking forward to join hands with creative minds & great artists around us.

Let's unleash the power of creativity together ! We are the online media group of innovative movie buffs started to promote movies & artists without any language barriers. we create & promote movies, Here we will update you all about our projects & everything related to the movies in general which interest us.!!

മലയാളികളുടെ മഹാനടന് പിറന്നാളാശംസകൾ..Our great maestro is turning 70 😻The wonderful actor,lovable human being,epitome of ...
07/09/2021

മലയാളികളുടെ മഹാനടന് പിറന്നാളാശംസകൾ..

Our great maestro is turning 70 😻
The wonderful actor,lovable human being,epitome of acting,The Great Legend 👏

Happy Birthday Mammookka..🥰❤️
Mammootty

Happy Birthday to the legend Suresh Gopi❤️
26/06/2021

Happy Birthday to the legend Suresh Gopi❤️

തിരിച്ച് വരാത്തവർക്ക് വേണ്ടി നി കണ്ണീർ പൊഴിക്കരുത് - സച്ചി ❤️പ്രിയപ്പെട്ട സച്ചിയേട്ടൻ നമ്മേ വിട്ടു പോയിട്ട് ഇന്നേക്ക് ഒര...
18/06/2021

തിരിച്ച് വരാത്തവർക്ക് വേണ്ടി നി കണ്ണീർ പൊഴിക്കരുത് - സച്ചി ❤️
പ്രിയപ്പെട്ട സച്ചിയേട്ടൻ നമ്മേ വിട്ടു പോയിട്ട് ഇന്നേക്ക് ഒരു വർഷം
പ്രിയപ്പെട്ട സച്ചിയേട്ടന് ഒരായിരം പ്രണാമം 🌹💔

ചലിക്കാനാവാത്ത പൂക്കളെ ദൈവം പൂമ്പാറ്റകളാൽ ഒന്നിപ്പിച്ചു..ചലിക്കുന്ന പൂക്കളെ നിങ്ങൾക്ക് ദൈവം പ്രേമം എന്ന വികാരം തന്നു..❣️...
29/05/2021

ചലിക്കാനാവാത്ത പൂക്കളെ ദൈവം പൂമ്പാറ്റകളാൽ ഒന്നിപ്പിച്ചു..ചലിക്കുന്ന പൂക്കളെ നിങ്ങൾക്ക് ദൈവം പ്രേമം എന്ന വികാരം തന്നു..❣️🦋

6 Years of Premam!

ഒരു സിനിമ കണ്ടു കഴിഞ്ഞു അതിലെ കഥയും കഥാപാത്രങ്ങളും കുറെ കാലവും മനസ്സിൽ നിന്നും വിട്ടു പോവാതെ നമ്മളിൽ തന്നെ നിൽക്കുക എന്നത് ഒരു ചെറിയ കാര്യമല്ല..! അന്ന് ആ പടം ഉണ്ടാക്കിയ ഓളം അത്ര മാത്രം ആയിരുന്നു.. മലയാള സിനിമ ചരിത്രത്തിൽ ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു അത്ഭുതം..👌

ക്യാമ്പസുകളും സ്കൂളുകളും ഇളകി മറിഞ്ഞ ആ ഓണക്കാലം ഒന്ന് ഓർത്തു നോക്കിയാൽ മതി റേഞ്ച് മനസിലാവാൻ.. കറുപ്പിൽ മുങ്ങിയ വർഷം..🖤 കട്ട തടി യുവാക്കളിൽ ട്രെൻഡിന് തുടക്കം കുറിച്ച വർഷം..🔥 ഒരു പ്രത്യേക ആവേശം തന്ന പടം..❤️

"പകലന്തിയോളം പണിയെടുത്തു ക്ഷീണിച്ചു വരുന്നവന് കണ്ടു ആസ്വദിച്ചു പോകുന്ന ഒരു കലാരൂപം ആണ് സിനിമ എന്ന് ഞാൻ വിശ്വസിക്കുന്നില്...
23/05/2021

"പകലന്തിയോളം പണിയെടുത്തു ക്ഷീണിച്ചു വരുന്നവന് കണ്ടു ആസ്വദിച്ചു പോകുന്ന ഒരു കലാരൂപം ആണ് സിനിമ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. സിനിമയുടെ ഉദ്ദേശങ്ങളിൽ ഒന്നുമാത്രമാണത്.
എന്റെ സിനിമകൾ അത്തരത്തിൽ ഉള്ളതല്ല. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് എന്തെങ്കിലുമൊന്നു കൂടെ കൊണ്ടുപോകാൻ കഴിയണം. ചിലപ്പോൾ അതൊരു സന്ദേശമായിരിക്കാം, അല്ലെങ്കിൽ ഒരു വികാരം, മറ്റു ചിലപ്പോൾ പ്രേക്ഷകന്റെ വികാരങ്ങളെ ഉദ്ദിപിപ്പിച്ചു കൊണ്ട് വീണ്ടും അവനെ ഒരു നല്ല മനുഷ്യനാക്കിയേക്കാം"

76th Birthday wishes in Heaven, Sir !!! ❤💐😊🙏

നാലു പതിറ്റാണ്ടായി വെള്ളിത്തിരയിൽ നിറഞ്ഞു നില്‍ക്കുന്ന ആ നടന വിസ്മയത്തിന്; പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ...
21/05/2021

നാലു പതിറ്റാണ്ടായി വെള്ളിത്തിരയിൽ നിറഞ്ഞു നില്‍ക്കുന്ന ആ നടന വിസ്മയത്തിന്; പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ..♥

EidMubarak Everyone 😊❤ !
13/05/2021

EidMubarak Everyone 😊❤

!

സ്വന്തം ജീവൻ പണയപ്പെടുത്തി, മറ്റുള്ളവരുടെ രക്ഷയ്ക്കായി രാപകലില്ലാതെ സേവനം നടത്തുന്ന  മുന്നണി പോരാളികളെ നന്ദി.    ❤
12/05/2021

സ്വന്തം ജീവൻ പണയപ്പെടുത്തി, മറ്റുള്ളവരുടെ രക്ഷയ്ക്കായി രാപകലില്ലാതെ സേവനം നടത്തുന്ന മുന്നണി പോരാളികളെ നന്ദി.

മോഹൻലാലിനെ സൂപ്പർ താരമാക്കിയ മനുഷ്യൻ മമ്മൂട്ടിയെ  നഷ്ടപ്പെട്ട താരസിംഹാസനത്തിലേക്ക്  കൈ പിടിച്ചു തിരികെ  നടത്തിച്ച എഴുത്ത...
10/05/2021

മോഹൻലാലിനെ സൂപ്പർ താരമാക്കിയ മനുഷ്യൻ

മമ്മൂട്ടിയെ നഷ്ടപ്പെട്ട താരസിംഹാസനത്തിലേക്ക് കൈ പിടിച്ചു തിരികെ നടത്തിച്ച എഴുത്തുകാരൻ

മലയാളിയെ ഏറ്റവും കൂടുതൽ കരയിപ്പിച്ച ആകാശദൂതിന്റെ രചയിതാവ്

RIP 💔🌹

പനച്ചേൽ കുടുംബം ❤
30/04/2021

പനച്ചേൽ കുടുംബം ❤

ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു 🏅Best Picture : NomadlandBest Actor : Anthony Hopkins, The FatherBest Actress : Frances M...
26/04/2021

ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു 🏅
Best Picture : Nomadland

Best Actor : Anthony Hopkins, The Father

Best Actress : Frances McDormand, Nomadland

Best Supporting Actress : Yuh-Jung Youn, Minari

Best Supporting Actor : Daniel Kaluuya, Judas and the Black Messiah

Best International Feature : Another Round

Best Animated Feature : Soul

Best Documentary Feature : My Octopus Teacher

Best Original Score : Soul

Best Original Song : “Fight for You,” Judas and the Black Messiah

Best Original Screenplay : Promising Young Woman

Best Adapted Screenplay : The Father

Best Cinematography : Mank

Best Makeup and Hairstyling : Ma Rainey’s Black Bottom

Best Costume Design : Ma Rainey’s Black Bottom

Best Film Editing : Sound of Metal

Best Sound : Sound of Metal

Best Live-Action Short : Two Distant Strangers

Best Animated Short : If Anything Happens I Love You

Best Documentary Short : Colette

Best Visual Effects : Tenet

Best Production Design : Mank

Shobana recreating Raja Ravi Varma's 1893 painting "There Comes Papa" for NAAM Charitable Trust's 2020 Calendar, founded...
21/04/2021

Shobana recreating Raja Ravi Varma's 1893 painting "There Comes Papa" for NAAM Charitable Trust's 2020 Calendar, founded by Suhasini Hassan.

The picture depicts Varma's daughter, Mahaprabha Thampuratty holding her child gesturing arrival of the father.

Address

Kollam
Quilon
690536

Website

Alerts

Be the first to know and let us send you an email when SCA CINEMAS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share