21/11/2025
*ഇരുപതോളം ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ കേരളത്തിലെ ആദ്യ പ്രസാധകർ ലക്കി വൈറ്റ് ഔൾ പബ്ലിക്കേഷൻസ് നടത്തുന്ന പൊയറ്ററി ബുക്ക് ( poetry book ) ഫെസ്റ്റിവലിലേക്കു പങ്കെടുക്കാൻ ഏവർക്കും ഒരു സുവർണ്ണ അവസരം.*
65 -75 പേജുകൾ ഉള്ള പുസ്തകം പബ്ലിഷ് ചെയ്യുന്നത് വഴി ബുക്ക് ഓഫ് റെക്കോർഡ് പബ്ലിക്കേഷൻ നൽകുന്ന പാർട്ടിസിപേഷൻ അംഗീകാരവും, (Publishing fee 7500 ) ISBN ഉള്ള 25 പുസ്തകങ്ങൾ ലഭിക്കുകയും ചെയ്യും. ഡിസംബർ 31 നു മുൻപ് രജിസ്റ്റർ ചെയ്യുകയും ബുക്ക് ഓഫ് റെക്കോർഡ് പങ്കാളിയാകാൻ മാർച്ച് 31 നു മുൻപ് കവിതകൾ പൂർത്തിയാക്കുകയും ചെയ്യണം.
ബുക്ക് ഓഫ് റെക്കോർഡ് പങ്കാളിയാകാൻ താല്പര്യം ഇല്ലാത്തവർക്കും ഇതേ നിരക്കിൽ എത്ര പുസ്തകങ്ങൾ വേണമെങ്കിലും പബ്ലിഷ് ചെയ്യാം. ഡിസംബർ 31 നു മുൻപ് രജിസ്റ്റർ ചെയ്യണം എന്ന് മാത്രം. പുസ്തകങ്ങൾ എപ്പോൾ വേണമെങ്കിലും പബ്ലിഷ് ചെയ്യാം.
ഈ ഓഫർ ഡിസംബർ 31 വരെ മാത്രം.
For more details
Follow this link to join my WhatsApp group: https://chat.whatsapp.com/KTJlO2aksfl7gnLmCfaFjN