02/09/2026
പിന്നെ കൊലയാളിയെ കൊലയാളി എന്നല്ലാതെ പുണ്യാളൻ എന്ന് വിളിക്കാൻ പറ്റുമോ ... ???
മിസ്റ്റർ ശ്രീറാം വെങ്കിട്ടരാമൻ നീ ഒരു പാവം മനുഷ്യനെ കാറിടിപ്പിച്ച് കൊല്ലുന്നതും അതിന് ശേഷം നിന്റെ അധികാരം ഉപയോഗിച്ച് സ്വയം നിരപരാധി ആണെന്ന് വരുത്തി തീർക്കാൻ നീ കളിച്ച കളികളും ഈ കേരള സമൂഹം കണ്ടതാണ് നിയമത്തിന്റെ കയ്യിൽ നിന്ന് നീ രക്ഷപെട്ടലും ദൈവത്തിന്റെ കയ്യിൽ നിന്നും നീ ഒരിക്കലും രക്ഷപെടില്ല അതു കൊണ്ടാണ് ഇപ്പോൾ ഓരോ വേദികളിലും നിനക്ക് ഇങ്ങനെ അപമാനിതനായി നിൽക്കേണ്ടി വരുന്നത് 💯💯💯
ശ്രീറാം നീ ഇത് അർഹിക്കുന്നു നിനക്കെതിരെ പ്രതികരിച്ച ആ മോളുടെ അച്ഛന് ഇരിക്കട്ടെ ഒരു സല്യൂട്ട് ❤️❤️❤️❤️