Vechoochira LIVE

Vechoochira LIVE Official page Vechoochira live

Repairing Pickup & Delivery facility Available
10/01/2025

Repairing
Pickup & Delivery facility Available

14/09/2024
14/09/2024

ചലഞ്ച്ഴ്‌സ് കൾച്ചറൽ ക്ലബ്‌ കുമ്പിത്തോട് 16 വാർഷികവും ഓണ ആഘോഷ പരിപാടികളും
സെപ്റ്റംബർ 15, 16 തിയതികളിൽ നടക്കുന്നു

ആസംസകൾ അറിയിച്ചു കൊണ്ട് ഉല്ലാസ് പന്തളം ( സിനിമ കോമഡി സീരിയൽ ആക്ടർ )

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലികൾ
18/07/2023

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലികൾ

+2 കഴിഞ്ഞു... ഇനി ഏത് കോഴ്സിന് എവിടെ പഠിക്കണം...📚👨🏻‍🎓 കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് ഇഷ്ടപ്പെട്ട കോഴ്സുകൾ തിരഞ്ഞെടുക...
27/04/2023

+2 കഴിഞ്ഞു... ഇനി ഏത് കോഴ്സിന് എവിടെ പഠിക്കണം...📚👨🏻‍🎓

കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് ഇഷ്ടപ്പെട്ട കോഴ്സുകൾ തിരഞ്ഞെടുക്കുവാനും കുറഞ്ഞ ഫീസിൽ കേരള, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ മികച്ച കോളേജുകളിൽ അഡ്മിഷൻ നേടാനും സാധിക്കുന്നു.
*♦️ മികച്ച ജോലി സാധ്യതയുള്ള കോഴ്സുകൾ എങ്ങനെ തിരഞ്ഞെടുക്കാം.?*
*♦️ കുറഞ്ഞ ഫീസിൽ നഴ്സിംഗ് , പാരാമെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്സുകൾ പഠിക്കാൻ അവസരം.*
♦️ *തവണകളായി ഫീസ് അടക്കാൻ ഉള്ള സൗകര്യം.*

*Whatsapp for details 👇*🪀
*https://wa.me/message/52S3TCXFV2MHG1*

കൂടുതൽ വിവരങ്ങൾക്ക് +91 9074268127 എന്ന നമ്പറിൽ ബന്ധപ്പെടുക.

😍😍😍
09/04/2023

😍😍😍

ലോക്ക് ഡൌൺ ടൈം  വെച്ചൂച്ചിറ24/03/2021
24/03/2023

ലോക്ക് ഡൌൺ ടൈം വെച്ചൂച്ചിറ
24/03/2021

23/03/2023

വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തു വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മുറ്റത്തൊരു മീൻ തോട്ടം പദ്ധതിയുടെ ഉദ്‌ഘാടനം വെൺ...
15/03/2023

വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തു വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മുറ്റത്തൊരു മീൻ തോട്ടം പദ്ധതിയുടെ ഉദ്‌ഘാടനം വെൺങ്കുറിഞ്ഞിയിൽ കർഷകൻ കെ ആർ ശ്യാമളന്റെ ന്റെ മീൻ കുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.ജയിംസ് നിർവ്വഹിച്ചു. അടുത്ത പദ്ധതി വർഷം ഒരു ലക്ഷം ലിറ്റർ വെള്ളം സംഭരിക്കുന്ന 100 കുളങ്ങൾ ജലസേചനത്തിനും മീൻ വളർത്തുന്നതിനുമായി മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് നിഷ അലക്സ് അദ്ധ്യക്ഷത വഹിച്ചു. മത്സ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ. എഫ്.ഇ.ഒ.രഞ്ജിനി പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് തോമസ് രാജൻ ടി.കെ.എന്നിവർ പ്രസംഗിച്ചു പ്രമോട്ടർ ലതിക രാജൻ.കെ.കെ. വത്സമ്മ എന്നിവർ നേതൃത്വം നല്‍കി.

മുക്കൂട്ടുതറ. വെൺകുറിഞ്ഞി സർവീസ് സഹകരണബാങ്ക് നിക്ഷേപസമാഹരണ യജ്‌ഞം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ റ്റി കെ ജ...
25/02/2023

മുക്കൂട്ടുതറ. വെൺകുറിഞ്ഞി സർവീസ് സഹകരണബാങ്ക് നിക്ഷേപസമാഹരണ യജ്‌ഞം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ റ്റി കെ ജെയിംസ് ഉത്ഘാടനം ചെയ്തു ബാങ്ക് പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അദ്യക്ഷത വഹിച്ചു
ആദ്യ നിക്ഷേപം dr റ്റിഎൽ മാത്യു (ചെറുപുഷ്പം ആശുപത്രി)യിൽ നിന്നും ബാങ്ക് പ്രസിഡന്റ്‌ സ്വീകരിച്ചു. മുക്കൂട്ടുതറ വ്യപരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ അജിമോൻ. ബാങ്ക് വൈസ് പ്രസിഡന്റ്‌ ജേക്കബ് മാത്യു. P A ഫിലിപ്പ്. സിബി കെ കുരുവിള. റോസമ്മ. ബിന്ദു തോമസ്. രാജമ്മ. അനിൽകുമാർ. T T മത്തായി. K K സോമൻ. ബെന്നി മങ്കംതാനം എന്നിവർ സംസാരിച്ചു

വെച്ചൂച്ചിറ 😍
30/01/2023

വെച്ചൂച്ചിറ 😍

വിദ്യാര്‍ത്ഥികൾക്ക് പഠനോപകരണം നൽകി.         വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക ജാതി പട്ടി...
21/12/2022

വിദ്യാര്‍ത്ഥികൾക്ക് പഠനോപകരണം നൽകി.
വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക ജാതി പട്ടിക വർഗ്ഗ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുക എന്ന ലക്ഷൃമിട്ട് നടപ്പാക്കുന്ന പ്രോജക്ടിന്റെ ഭാഗമായി മേശയും കസേരയും നൽകി. പ്രസിഡന്റ് ടി.കെ.ജയിംസ് ഉദ്ഘാടനം നടത്തി. 2 മുതൽ 7 വരെയുള്ള ക്ലാസിലെ പട്ടിക ജാതി പട്ടിക വർഗ്ഗ കുട്ടികൾക്കാണ് ആദ്യപടിയായി നൽകിയത്. വനം വകുപ്പിൻറെ ആലുവായിലുള്ള
F I T ഫാക്ടറിയിൽ നിന്നാണ് വാങ്ങി നല്‍കിയത്. ഇതിനായി 6 ലക്ഷം രൂപ പ്രോജക്ടിൽ നീക്കി വെച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ നടത്തുന്ന കുട്ടികൾക്കായി സ്കോളർഷിപ്പ്, ലാപ്ടോപും നൽകുന്നതിനും പ്രോജ്ക്ടിൽ പണം നീക്കിവെച്ചിട്ടുണ്ട്.
10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന എല്ലാ പട്ടിക ജാതി പട്ടിക വർഗ്ഗ കുട്ടികൾക്കും വാങ്ങി നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാഡിംഗ് കമ്മിറ്റി ചെയർപേഷ്സൺ രമാദേവി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പറുമാരായ റ്റി കെ രാജൻ, ഷാജി കൈപ്പുഴ, സജി കൊട്ടാരം,ഇൻപ്ലിമെന്റ് ഉദ്യോഗസ്ഥൻ സുനിൽ എന്നിവർ പ്രസംഗിച്ചു.

വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിൽ അധിവസിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള സഹായം ഉപകരണങ്ങൾ നൽകുന്നതിലേക്കുള്ള വൈദ്യ പരിശോധന  ക്യാ...
16/12/2022

വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിൽ അധിവസിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള സഹായം ഉപകരണങ്ങൾ നൽകുന്നതിലേക്കുള്ള വൈദ്യ പരിശോധന ക്യാമ്പ് വെച്ചൂച്ചിറ എടിഎം ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ റ്റി കെ ജെയിംസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ പൊന്നമ്മ ചാക്കോ ആധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷ എസ്.രമാദേവി. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ഷാജി കൈപ്പുഴ. റെസി ജോഷി. ജോയ് ജോസഫ്. പ്രസന്ന ടീച്ചർ.എലിസബത്.എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ :ഹാംലറ്റ്, ഡോ :എം.കെ.ഹരിഷ് .ഡോ :സന്തു സുധാകരൻ.ഡോ :ദീപ പി മോഹൻ. ഡോ :ഡി.രെഞ്ചു . ഡോ.ബോബി ചെറിയാൻ.ബിനീഷ്. മാത്യു ജൂബി. ശ്രീലത ജി. ഗീത രാമചന്ദ്രൻ. സുമകുമാരി. സോളി ജോർജ്, ഓമനയമ്മ. ഉഷ പിജി. ശാന്തമ്മ എന്നിവർ നേതൃത്വം നൽകി
ക്യാമ്പിൽ ഭിന്നശേഷി വിഭാഗത്തിലുള്ള 80പേരുടെ പരിശോധന നടത്തുകയുണ്ടായി.ഇവർക്ക് ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെ സഹായത്തോടെ ഈ സാമ്പത്തിക വർഷം തന്നെ ഡോക്ടർമാരുടെ ശുപാർശയോടെ സഹായ ഉപകരണങ്ങൾ നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ TK ജെയിംസ് പറഞ്ഞു

Address

Vechoochira
Rani
685811

Website

Alerts

Be the first to know and let us send you an email when Vechoochira LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share