Nilackal Voice

Nilackal Voice .

𝐌𝐚𝐥𝐚𝐧𝐤𝐚𝐫𝐚 𝐌𝐚𝐥𝐩𝐚𝐧 𝐕𝐞𝐫𝐲 𝐑𝐞𝐯. 𝐃𝐫. 𝐉𝐨𝐡𝐧𝐬 𝐀𝐛𝐫𝐚𝐡𝐚𝐦 𝐊𝐨𝐧𝐚𝐭 𝐑𝐞𝐞𝐬𝐡 𝐂𝐨𝐫-𝐄𝐩𝐢𝐬𝐜𝐨𝐩𝐚✝️മലങ്കര മല്‌പാൻ വന്ദ്യ ഡോ. ജോൺസ് എബ്രഹാം കോനാട്ട് ...
30/04/2024

𝐌𝐚𝐥𝐚𝐧𝐤𝐚𝐫𝐚 𝐌𝐚𝐥𝐩𝐚𝐧 𝐕𝐞𝐫𝐲 𝐑𝐞𝐯. 𝐃𝐫. 𝐉𝐨𝐡𝐧𝐬 𝐀𝐛𝐫𝐚𝐡𝐚𝐦 𝐊𝐨𝐧𝐚𝐭 𝐑𝐞𝐞𝐬𝐡 𝐂𝐨𝐫-𝐄𝐩𝐢𝐬𝐜𝐨𝐩𝐚✝️

മലങ്കര മല്‌പാൻ വന്ദ്യ ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്‌കോപ്പ

ചിറ്റാർ സെന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളി പെരുന്നാൾ
27/04/2024

ചിറ്റാർ സെന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളി പെരുന്നാൾ

മുക്കാൽമൺ പള്ളി പെരുന്നാൾ
27/04/2024

മുക്കാൽമൺ പള്ളി പെരുന്നാൾ

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ ബസേലിയോസ് ഔഗേൻ  പ്രഥമൻ കാതോലിക്കാ ബാവായുടെ 48 മത്   ഓർമ്മപെരുന്നാൾ ചിത്രങ്ങൾ
08/12/2023

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ 48 മത് ഓർമ്മപെരുന്നാൾ ചിത്രങ്ങൾ

05/12/2023

ബഹുമാനപ്പെട്ട അച്ചന്റെ സന്ദേശം ...
നവാദിഷിക്തനായ മെത്രാപ്പോലീത്തയ്ക്ക് നൽകിയതാണ് ...
എങ്കിലും എല്ലാ മെത്രാപ്പോലീത്തന്മാർക്കും
ഓരോ വൈദികർക്കും
ഓരോ ഗ്രഹനാഥന്മാർക്കും
ഓരോ സാമൂഹിക പ്രവർത്തകർക്കും ബാധകമായ കാര്യമാണ് ....
ബഹു അച്ചന്റെ പേര് അറിയാത്തതുകൊണ്ട് ഇതിൽ ഉൾക്കൊള്ളിക്കുന്നില്ല ....
ഹൃദയസ്പർശിയായ ഈ വാക്കുകൾക്ക് ബഹുമാനപ്പെട്ട അച്ചനോട് നന്ദി

മലങ്കര വർഗ്ഗീസ് ചേട്ടന്റെ 21-മത് രക്തസാക്ഷിദിനം:പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്...
05/12/2023

മലങ്കര വർഗ്ഗീസ് ചേട്ടന്റെ 21-മത് രക്തസാക്ഷിദിനം:
പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും കബറിങ്കൽ ധുപ പ്രാർത്ഥനയും, നടത്തപ്പെട്ടു.
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

വെണ്ണികുളം സെന്റ് ബഹനാൻസ് ഓർത്തഡോക്സ്‌ വലിയ പള്ളി പെരുന്നാളിന് കൊടിയേറി....
04/12/2023

വെണ്ണികുളം സെന്റ് ബഹനാൻസ് ഓർത്തഡോക്സ്‌ വലിയ പള്ളി പെരുന്നാളിന് കൊടിയേറി....

മാർത്തോമാ സഭയിൽ പുതിയത് ആയി എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അഭി. ജോസഫ് മോർ ഈവാനിയോസ് തിരുമേനി സീതത്തോട് സെന്റ്...
04/12/2023

മാർത്തോമാ സഭയിൽ പുതിയത് ആയി എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അഭി. ജോസഫ് മോർ ഈവാനിയോസ് തിരുമേനി സീതത്തോട് സെന്റ് ജോർജ് ക്നാനായ പള്ളി സന്ദർശിച്ചു. ജന്മനാടായ സീതത്തോട്ടിൽ എല്ലാരും ചേർന്ന് പിതാവിന് സ്വീകരണം നൽകുകയും ചെയ്തു.

മലങ്കര ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിലെ റാന്നി-ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓർത്തോഡോക്സ് ഇടവകയുടെ 135 മത് ഇടവ...
02/12/2023

മലങ്കര ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിലെ റാന്നി-ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓർത്തോഡോക്സ് ഇടവകയുടെ 135 മത് ഇടവക വലിയ പെരുന്നാൾ ഡിസംബർ 15 മുതൽ 20 വരെ മലബാർ ഭദ്രാസനാധിപൻ
അഭി : ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും , വന്ദ്യ വൈദീകരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെടുന്നു ....ഏവരെയും ദൈവനാമത്തിൽ ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നു...

Ayroor Salem St.Johns Orthodox Church
30/11/2023

Ayroor Salem St.Johns Orthodox Church

27/11/2023

Address

Ranni

Telephone

+918075472993

Website

Alerts

Be the first to know and let us send you an email when Nilackal Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share