17/06/2025
ഇത്ര വർഷം എന്റെ കൂടെ നിൽക്കുകയും, എതിർക്കുകയും അവഗണിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി 😊🙏.
മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നിലവിലുള്ള മാർഗ്ഗങ്ങളൊന്നും പോര എന്ന തിരിച്ചറിവ് ആണ് പുതിയ മാർഗ്ഗങ്ങളിലേക്ക് ചിന്തിക്കാൻ എനിക്ക് പ്രേരണ ആയത് . സൈക്കാട്രി വിഭാഗം അവകാശപ്പെടുന്ന new class of ഡ്രഗ്സ് പോലും 1980s–90s. ൽ devolep ചെയ്ത് വലിയ മാറ്റം ഇല്ലാതെ തുടരുന്നു. ഒരു പുരോഗതിയുമില്ല. ലക്ഷണങ്ങളെ ലഘൂകരിക്കാം എന്നല്ലാതെ കാരണങ്ങളിലേക്കോ പരിഹാരങ്ങളിലേക്കോ മരുന്നുകൾ നയിക്കുന്നില്ലല്ലോ?
Anxiety ഉള്ള ഒരു വ്യക്തിക്ക് അതിന്റെ deep rooted ആയ കാരണം പരിഹരിയ്ക്കാതെ breath exercise ഒക്കെ നൽകി വിട്ടത് കൊണ്ട് വലിയ മാറ്റം ഒന്നും ഉണ്ടാകുന്നില്ല എന്നത് പലരും മനസ്സിലാക്കത്തത് അല്ല, മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തത് കൊണ്ട് breathing, meditation എന്നൊക്കെ പറഞ്ഞ് തുടർന്ന് പോകുന്നു എന്ന് മാത്രം . അവിടെനിന്ന് ഉള്ള യാത്രയിലാണ് REWIRE എന്ന എന്റെ therapy method ന്റെ ആരംഭം.
Methods modify ചെയ്ത് update ചെയ്ത് ഈ അവസ്ഥയിൽ എത്താൻ ഏകദേശം 5 വർഷത്തോളം എടുത്തു. dogs ൽ ആയിരുന്നു ആദ്യ പരീക്ഷണങ്ങൾ എല്ലാം. 5 സ്വഭാവങ്ങൾ ഉള്ള എന്റെ dogs ൽ വിജയിച്ച ശേഷം കൂടുതൽ dogs ലേക്കും അവരുടെ behaviour ലേക്കും എത്താൻ സോഷ്യൽ മീഡിയ നന്നായി പ്രയോജനപ്പെടുത്തി. ഈ 5 വർഷത്തിൽ 3000 ൽ അധികം dogs ലേക്ക് പഠനം വ്യാപിപ്പിക്കാൻ കഴിഞ്ഞു. 80-90% success rate dogs ൽ ലഭിച്ചു.
തുടർന്ന് സാഹചര്യങ്ങൾക്ക് അനുസൃതമായി മനുഷ്യരുടെ പ്രശ്നങ്ങളിലേക്കും കടന്നുചെന്നു . കഴിഞ്ഞ 30-45 days എനിക്ക് വളരെ പ്രാധാന്യം ഉള്ളത് ആയിരുന്നു. online/offline clients ന്റെ എണ്ണം വലിയ തോതിൽ വർദ്ധിച്ചു. success rate 85% ന് മുകളിൽ maintain ചെയ്യാൻ കഴിഞ്ഞു. എനിക്ക് ഇത് ഏറ്റവും സന്തോഷം ഉള്ള നിമിഷം തന്നെയാണ്. ഇത്രയും പേരിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് എത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. clinic പോലും set ചെയ്തില്ല. wife nte beauty parlour ആണ് ഇപ്പോൾ എന്റെ കൺസൾട്ടേഷൻ room. ഉടനെ എല്ലാം നവീകരിച്ച് clinic ആക്കും 🤝. എല്ലാവരെയും അറിയിക്കാം🙂. വലിയ ഒരു പ്ലാൻ ആണ് ഉള്ളത്.
മുന്നോട്ടുള്ള യാത്രയിൽ “മാനസിക രോഗം “ എന്നൊരു വാക്ക് ഞാൻ ഉപയോഗിക്കാൻ സാധ്യത ഇല്ല. ചില അവസ്ഥകൾ രോഗമായി തെറ്റിദ്ധരിക്കപ്പെടുന്നതാണ്. 1 ദിവസം കൊണ്ട് മാറ്റം ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രശ്നത്തെ മരണം വരെ ആരും അറിയാതെ വലിച്ചു നീട്ടിക്കൊണ്ട് പോകാൻ നമ്മൾ മലയാളികൾക്കു മാത്രമേ പറ്റൂ. നാണക്കേടുള്ളവർ 10 വർഷം കഴിഞ്ഞ് പറഞ്ഞാൽ മതി ബാക്കി ഉള്ളവർക്ക് contact ചെയ്യാൻ number താഴെ ഉണ്ട്
For appoinment Contact +919778454603